സ്വീറ്റ്സ് & കേക്ക്സ് - Page 48

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

പാൽപ്പൊടി കേക്ക് കോഴിമുട്ട ചേർക്കാതെ വളരെ ഈസി ആയി ഇത്‌പോലെ ഉണ്ടാക്കിനോക്കൂ..

പാൽപ്പൊടി കേക്ക് കോഴിമുട്ട ചേർക്കാതെ വളരെ ഈസി ആയി ഇത്‌പോലെ ഉണ്ടാക്കിനോക്കൂ..എത്ര കഴിച്ചാലും മതിയാകില്ല.വിശദമായ റെസിപിക്കായി വിഡിയോ കാണൂ. ആദ്യം കേക്ക് വേവിക്കാനുള്ള പാത്രതിൽ നെയ്യ് നല്ല പോലെ ഒന്ന് സ്പ്രെഡ് ചെയ്ത് കൊടുക്കാം.. ഇനി ഇതിലേക്ക് കുറച്ചു മൈദ പൊടി കൂടെ ഇട്ട് പത്രത്തിന്റെ എല്ലാ ഭാഗത്തേക്കും ആക്കി കൊടുക്കാം.. ഇത്‌ ഇനി സൈഡ് ലേക്ക് മാറ്റി
September 17, 2020

വെറും 3 ചേരുവകൾ കൊണ്ട് വായിൽ അലിഞ്ഞിറങ്ങും ഒരു കിടിലൻ സ്വീറ്റ് തയ്യാറാക്കാം

വെറും 3 ചേരുവകൾ കൊണ്ട് വായിൽ അലിഞ്ഞിറങ്ങും ഒരു കിടിലൻ സ്വീറ്റ് തയ്യാറാക്കാം 3 മിനിറ്റ് മാത്രം മതി വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചേരുവകൾ വച്ച് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന നല്ലൊരു സ്വീറ്റ് ആണ്. എല്ലാവരും ഒന്ന് തയാറാക്കി നോക്കൂ 😋😋 ചേരുവകൾ അവിൽ 3 കപ്പ് പഞ്ചസാര ഒരു കപ്പ് തേങ്ങ ചിരകിയത് ഒരു കപ്പ് ഏലയ്ക്കാപ്പൊടി
September 17, 2020

ജെല്ലി ലെയർ പുഡ്ഡിംഗ് നിങ്ങളും ഉണ്ടാക്കി നോക്കൂ

10gm agar agar 1കപ്പ്‌ തിളച്ച വെള്ളം ഒഴിച്ച് ഒന്ന് സോക് ചെയ്ത് വെക്കുക. 10min ശേഷം ഒരു പാനിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക അതിലേക്ക് കുതിർത്ത അഗർ ഇട്ട് ഇളക്കി അലിയിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി അലിഞ്ഞു കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ വെക്കുക. ചൂടാറിയ ശേഷം ഒരു മോൾഡിൽ എണ്ണ തടവി
September 15, 2020

മാങ്ങ വെച്ച് എളുപ്പത്തിൽ ഒരു ടേസ്റ്റി കേക്ക് ഉണ്ടാക്കാം

( ഈസി മംഗോ കേക്ക്.. മംഗോ ട്രാഫിൾ കേക്ക് 😍👌) മാങ്ങ വെച്ച് എളുപ്പത്തിൽ ഒരു ടേസ്റ്റി കേക്ക് എങ്ങിനെ ഉണ്ടാക്കാം? കേക്ക് ഉണ്ടാക്കാനും ഐസിങ് ചെയ്യാനും ഉള്ള ഈസി ടിപ്സ് കൂടെ ഉണ്ട്ട്ടോ 🤗 ഇതിലേക്ക് ആവശ്യമായ സാധനങ്ങൾ :- മൈദ – 1കപ്പ്‌ മുട്ട – 3 പഞ്ചസാര പൊടിച്ചത് – 1 കപ്പ്‌ വാനില
September 15, 2020

ഇന്ന് നമുക്ക് ഗോതമ്പു നുറുക്ക് വെച്ച് ഒരു ഹൽവ ഉണ്ടാക്കിയാലോ

ഇന്ന് നമുക്ക് ഗോതമ്പു നുറുക്ക് വെച്ച് ഒരു ഹൽവ ഉണ്ടാക്കിയാലോ. ചേരുവകൾ ഗോതമ്പു നുറുക്ക്-1cup തേങ്ങ പാൽ -1/2cup ശർക്കര 7cubes നെയ്യ് -4tsp അണ്ടിപ്പരിപ്പ് ഉണ്ടാക്കുന്ന വിധം ആദ്യം തന്നെ നുറുക്കുഗോതമ്പ് വെള്ളത്തിൽ 3 മണിക്കൂർ നന്നായി കുതിർത്ത് വെക്കുക. ഇനി ഇത് നന്നായി കഴുകി മിക്സിയുടെ ജാറിൽ ഇട്ട് മുക്കാൽ ഗ്ലാസ് വെള്ളമൊഴിച്ച് നന്നായി പേസ്റ്റ്
September 15, 2020

ക്യാരറ്റ് കൊണ്ട് വെറൈറ്റി ടേസ്റ്റിൽ വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ വെച്ച് രണ്ടു ലയർ ഉള്ള നല്ല കിടിലൻ സ്വീറ്റ് ഉണ്ടാക്കാം.

ക്യാരറ്റ് കൊണ്ട് വെറൈറ്റി ടേസ്റ്റിൽ വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ വെച്ച് രണ്ടു ലയർ ഉള്ള നല്ല കിടിലൻ സ്വീറ്റ് ഉണ്ടാക്കാം..വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ. ആദ്യം ഒരു പാത്രത്തിലേക്ക് ഒന്നര ലിറ്റർ പാൽ ഒഴിച്ച് അതിൽ നിന്നും ഒരു കപ്പ് പാല് മാറ്റി വെക്കാം. പാൽ നന്നായി തിളച്ചു വരുമ്പോൾ ഒരു വലിയ നാരങ്ങയുടെ നീര് ചേർത്ത് പാല്
September 14, 2020

ബ്രഡ്ഡും പാലും കൊണ്ടൊരു അടിപൊളി പുഡ്ഡിംഗ് റെസീപ്പി ഉണ്ടാക്കി നോക്കൂ

ബ്രഡ്ഡും പാലും കൊണ്ടൊരു അടിപൊളി പുഡ്ഡിംഗ് റെസീപ്പി ബദാം – 15 പിസ്താ – 20 പൊടിച്ചു വയ്ക്കുക . പാനിൽ പാൽ. – 3 Cup പഞ്ചസാര – 1/2 Cup ഏലക്കാപ്പൊടി – 1/4 Sp ഇളക്കി തിളപ്പിക്കുക . Bowl_ൽ കോൺഫ്ളോർ – 2 Sp പാൽ – 1 Cup മിക്സ് ചെയ്യുക.
September 13, 2020
1 46 47 48 49 50 175

Facebook