സ്വീറ്റ്സ് & കേക്ക്സ് - Page 49

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

മധുരം ഇഷ്ടപ്പെടുന്നവർക്ക പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ക്യാരറ്റ് ഹൽവ

മധുരം ഇഷ്ടപ്പെടുന്നവർക്ക പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ക്യാരറ്റ് ഹൽവ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ ക്യാരറ്റ് പാൽ പഞ്ചസാര നെയ്യ് കുട്ടികൾക്ക്‌ പോലും തയ്യാറാക്കാൻ പറ്റുന്ന ഈ ഹൽവ എങ്ങനെ തയ്യാറാക്കാം എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ട് share ചെയ്തു സപ്പോർട്ട് ചെയ്യണേ. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു
September 13, 2020

എത്തപ്പഴവും ഗോതമ്പുപൊടിയും ഉണ്ടെങ്കിൽ പെട്ടെന്ന് തയ്യാറാക്കാം

1 1/2 കപ്പ്‌ ഗോതമ്പു പൊടി ഒരു അരിപ്പയിൽ എടുക്കുക അതിലേക്കു 1 tsp Baking പൌഡറും 1/2 tsp Baking sodayum 4 tbsp കോകോ പൌഡറും ചേർത്ത് 3 പ്രാവശ്യം അരിച്ചെടുക്കുക. ഇനി ഒരു മിക്സിയുടെ ജാരിലേക്ക് 2 ഏത്തപ്പഴം 1 കപ്പ്‌ പഞ്ചാര 1/2 കപ്പ്‌ പാൽ 1 tsp vanilla essence 1/2
September 12, 2020

അരിപ്പൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയിട്ടുള്ള കേക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം….

നമുക്ക് ഒട്ടും ഹെൽത്തി അല്ലാത്ത മൈദ ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡാ ഓയിൽ ബട്ടർ ഇതൊന്നും കൂടാതെ തന്നെ അരിപ്പൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയിട്ടുള്ള കേക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം…. അത് എങ്ങനെയാണെന്ന് നോക്കാം… അതിനു വേണ്ട സാധനങ്ങൾ… അരിപ്പൊടി -അരക്കപ്പ് പഞ്ചസാര -മുക്കാൽ കപ്പ് പാൽ -അരക്കപ്പ് മുട്ട -5 വലുത് ലെമൺ ജ്യൂസ് -ഒരു
September 10, 2020

കുറഞ്ഞ ചേരുവകൾ മതി അടിപൊളി ക്യാരറ്റ് ഹൽവ ഉണ്ടാക്കാം

കുറഞ്ഞ ചേരുവകൾ മതി അടിപൊളി ക്യാരറ്റ് ഹൽവ ഉണ്ടാക്കാം ക്യാരറ്റ് ഹൽവ വളരെ രുചിയോടെ വീട്ടിൽ ഉണ്ടാക്കിയാലോ. എത്ര കഴിച്ചാലും മതിയാവില്ല അത്രേം ടേസ്റ്റ് ആണ് ഈ ഹൽവ. കുറച്ച് ചേരുവകൾ മതി ഹൽവ ഉണ്ടാക്കി എടുക്കാൻ വേണ്ടി. പാർട്ടികളിലും വളരെ ഈസി ആയി ഉണ്ടാക്കി വെക്കാം. തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം. ക്യാരറ്റ് നന്നായി കഴുകി
September 10, 2020

കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഇഷ്ട്ടപെട്ട ഒന്നാണ് ഡോനട്ട്സ്

കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഇഷ്ട്ടപെട്ട ഒന്നാണ് ഡോനട്ട്സ്. ഡോനട്ട്സ് (മുട്ടയ്ക്കൊപ്പവും അല്ലാതെയും) തയ്യാറാക്കുന്നതിനുള്ള എളുപ്പമായ റെസിപ്പി ആണ് ഞാൻ കാണിക്കുന്നത് . ഇത് ഉറപ്പായും നിങ്ങൾക് ഇഷ്ട്ടപ്പെടും ഇൻഗ്രീഡിയൻസ്; മുട്ടയില്ലാത്ത ഡോനട്ട് തയ്യാറാക്കാൻ ഇളം ചൂട് പാൽ – 1/4 കപ്പ് പഞ്ചസാര – 3 ടേബിൾസ്പൂൺ ഈസ്റ്റ് – 2 ടീസ്പൂൺ ഉപ്പ് -1 / 4
September 9, 2020

ഹലോ കൂട്ടുകാരെ ഇന്ന് നമുക്ക് സ്റ്റീൽ ഗ്ലാസ്സിൽ ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയാലോ

ഹലോ കൂട്ടുകാരെ ഇന്ന് നമുക്ക് സ്റ്റീൽ ഗ്ലാസ്സിൽ ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയാലോ ചേരുവകൾ മൈദ -3/4 കപ്പ് ബേക്കിംഗ് പൗഡർ -1/2 ടീസ്‌പൂൺ ബേക്കിംഗ് സോഡാ-1/4 ടീസ്പൂൺ മുട്ട-1 ഉപ്പ് പാൽ -3/4 കപ്പ് വാനില എസ്സൻസ് പഞ്ചസാര-1/4 കപ്പ് ഓയിൽ -1/4കപ്പ് ഉണ്ടാക്കുന്ന വിധം ആദ്യം നന്നായി ക്ലീൻ ആയിട്ടുള്ള ഒരു മിക്സിയുടെ ജാറിൽ പഞ്ചസാര
September 7, 2020

ബേക്കറി സ്പെഷ്യൽ മോട്ടിച്ചൂർ ലഡ്ഡു നിങ്ങളും ഉണ്ടാക്കി നോക്കൂ

മോട്ടിച്ചൂർ ലഡ്ഡു ഇനി വീട്ടിൽ ഉണ്ടാക്കാം… ബേക്കറിയിയിൽ പോയി വാങ്ങേണ്ട… തയ്യാറാക്കുന്ന വിധം : 1 cup കടല പൊടിയിലേക്ക് ഒരു നുള്ള് ഫുഡ്‌ കളർ ഇട്ട് ഇളക്കുക (ഓപ്ഷണൽ ). അതിലേക്കു കുറേശേ കുറേശേ വെള്ളം ഒഴിച്ച് നന്നായി ഇളക്കി കട്ടകൾ ഇല്ലാതെ കട്ടി കുറഞ്ഞ മാവ് ആക്കി എടുക്കുക.. എണ്ണ ചൂടാവാൻ വച്ചിട്ട് അതിലേക്കു ഭൂന്ദി
September 6, 2020
1 47 48 49 50 51 175

Facebook