സ്വീറ്റ്സ് & കേക്ക്സ് - Page 18

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

മിൽക്ക് ബിസ്ക്കറ്റ് കേക്ക്

പാലു കൊണ്ട് വെറും 5 മിനിറ്റിൽ തയ്യാറാക്കിയ കിടിലൻ ഡെസ്സേർട് റെസിപ്പി. ആദ്യം ഒരു ലിറ്റർ പാൽ ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുക, ഇതിലേക്ക് ഒരു ഓറഞ്ച് തൊലി എടുത്തു ചേർക്കാം, മറ്റൊരു ബൗളിൽ മൂന്ന് മുട്ട പൊട്ടിച്ചു ചേർത്ത് അതിലേക്ക്, 160 ഗ്രാം പഞ്ചസാര ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക, 40 ഗ്രാം മൈദ ഇതിലേക്ക് ചേർത്ത് നല്ലപോലെ
September 21, 2022

കസ്റ്റാർഡ് മിൽക്ക് പുഡ്ഡിംഗ്

രുചികരമായ കസ്റ്റാർട് മിൽക്ക് പുഡിംഗ് തയ്യാറാക്കാം. ഒരു പാനിലേക്ക് അര ലിറ്റർ പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്ത് തരികൾ ഒന്നുമില്ലാതെ മിക്സ് ചെയ്തതിനുശേഷം, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക, ഒരു ടേബിൾസ്പൂൺ പാൽപ്പൊടി കൂടി ചേർക്കാം, ഒരു ടീസ്പൂൺ അഗർ അഗർ ചേർത്ത് എല്ലാം കൂടി നന്നായി
September 21, 2022

കാരമൽ കാൻഡി

രുചികരമായ കാരമൽ കാൻഡി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം തന്നെ ഗ്ലാസ് ട്രെയിൽ ഓയിൽ ബ്രഷ് ചെയ്ത ബട്ടർ പേപ്പർ വച്ചുകൊടുക്കുക, ഒരു പാനിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കാരമലൈസ് ചെയ്ത് എടുക്കാം, പഞ്ചസാര മെൽറ്റ് ആയി കഴിഞ്ഞാൽ ഇതിലേക്ക് 150 മില്ലി വിപ്പിംഗ് ക്രീം അല്പാല്പമായി ഒഴിച്ചു കൊടുക്കാം, ഒപ്പം നന്നായി മിക്സ് ചെയ്യാനും മറക്കരുത്,
September 20, 2022

റെഡ് വെൽവെറ്റ് കേക്ക്

മുട്ട, പാല്, ബട്ടർ ഇതൊന്നും ചേർക്കാതെ തയ്യാറാക്കിയ റെഡ് വെൽവെറ്റ് കേക്ക്. ആദ്യം ഒരു ബൗളിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒന്നര കപ്പ് മൈദ, ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ, ഒരു പിഞ്ചു ഉപ്പ് എന്നിവ ഒരു അരിപ്പയിലൂടെ അരിച്ചു ചേർക്കുക, എല്ലാം കൂടി നന്നായി യോജിപ്പിച്ചതിനുശേഷം റൂം ടെമ്പറേച്ചറിൽ ഉള്ള ഒരു
September 16, 2022

കാരമൽ കാൻഡി

കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകുന്ന കാരമൽ കാൻഡി തയ്യാറാക്കാം. ഇതിനായി ഒരു പാനിലേക്ക് 60 ഗ്രാം ബട്ടർ ചേർത്ത് മെൽറ്റ് ചെയ്യുക, ശേഷം 250 ഗ്രാം പഞ്ചസാര ചേർത്തു കൊടുത്തു നന്നായി അലിയിച്ചു എടുക്കണം , പഞ്ചസാര കാരമലൈസ് ആകുമ്പോൾ ഇതിലേക്ക് 150 ഗ്രാം മിൽക്ക് ക്രീം ചേർത്ത് കൊടുക്കുക, അല്പാല്പമായി ചേർത്ത് ഇളക്കിക്കൊണ്ടിരിക്കണം, ക്രീം മുഴുവനും ചേർത്ത് കഴിഞ്ഞ്
September 13, 2022

കസ്റ്റാർഡ് ക്രീം പാൻ കേക്ക്

ഓവൻ ഇല്ലാതെ തയ്യാറാക്കിയ കസ്റ്റഡ് ക്രീം പാൻകേക്ക്. ആദ്യം ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുത്തു ഇതിലേക്ക് 40 ഗ്രാം പഞ്ചസാര ചേർത്ത് അലിയുന്നത് വരെ നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് 10ഗ്രാം തേനും, ഒരു ടീസ്പൂൺ വാനില എസ്സെൻസ് ഉം ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യണം, ശേഷം 85 ഗ്രാം കേക്ക് പൗഡർ,
September 13, 2022

റവ സ്വീറ്റ്

വീട്ടിൽ പാൽ ഇരിപ്പുണ്ടോ? എങ്കിൽ ഓവൻ പോലുമില്ലാതെ തയ്യാറാക്കാവുന്ന ഈ കിടിലൻ ഡെസ്സേർട് തയ്യാറാക്കി നോക്കാം. ഒരു പാനിലേക്ക് ഒരു ലിറ്റർ പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ഗ്ലാസ് പഞ്ചസാര ചേർക്കാം, ഒരു ഗ്ലാസ് റവ ,മൂന്ന് ടേബിൾസ്പൂൺ കൊക്കോ പൗഡർ എന്നിവ ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് ഇളക്കുക ഇതിനെ സ്റ്റോവ്
September 1, 2022
1 16 17 18 19 20 175

Facebook