സ്വീറ്റ്സ് & കേക്ക്സ് - Page 20

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

ചോക്കലേറ്റ് കേക്ക്

അഞ്ചു മിനിറ്റിൽ കിടിലൻ ചോക്ലേറ്റ് കേക്ക്, വിത്തൗട്ട് ബേക്കിംഗ്. ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ വെള്ളം ചോക്ലേറ്റ് കുക്കീസ് -150 ഗ്രാം ബട്ടർ -80 ഗ്രാം ബനാന ആപ്പിൾ പ്ലം ചീസ് – 500ഗ്രാം മിൽക്ക് ക്രീം -100 ഗ്രാം കണ്ടൻസ്ഡ് മിൽക്ക് -50ഗ്രാം ചോക്ലേറ്റ് -400 ഗ്രാം ആദ്യം ഒരു ഗ്ലാസ് ടംബ്ലറിലേക്ക് വെള്ളം നിറച്ച് രണ്ടു
August 23, 2022

ജലാറ്റിൻ,ചൈന ഗ്രാസ് ഇതൊന്നും ചേർക്കാതെ തയ്യാറാക്കിയ നല്ല സോഫ്റ്റ് മിൽക്ക് പുഡിങ് ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് ഒരു ലിറ്റർ പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് വാനില എസൻസും, ആവശ്യത്തിനുള്ള മധുരവും, 100ഗ്രാം കോൺ സ്റ്റാർച്ചും ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക, നല്ലതുപോലെ യോജിപ്പിച്ച് കഴിഞ്ഞാൽ സ്റ്റോവ് ലേക്ക് മാറ്റി തീ ഓൺ ചെയ്യാം
August 22, 2022

ബാദുഷ

രുചികരമായ ഒരു സ്വീറ്റാണ് ബാദുഷ ,ഇത് ഈസിയായി എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം. ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ ചേർത്ത് കൊടുക്കുക, അൽപം ബേക്കിംഗ് പൗഡറും, ഒരു പിഞ്ചു ഉപ്പും, അരക്കപ്പ് നെയ്യും ഇതിലേക്ക് ചേർത്ത് കൊടുത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ,അല്പം വെള്ളവും കൂടി ചേർത്ത് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം,
August 21, 2022

ഡോണട്ട്

രുചികരമായ ഡോണട്ട് ഈസിയായി വീട്ടിൽ തയ്യാറാക്കാം. ഇതിനുവേണ്ട ചേരുവകൾ മൈദ- 300 ഗ്രാം പാൽ – 120 മില്ലി യീസ്റ്റ് – 4 ഗ്രാം പഞ്ചസാര -30 ഗ്രാം ബട്ടർ – 30 ഗ്രാം മുട്ട 1 ഉപ്പ് – 2ഗ്രാം ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ചെറുചൂടുള്ള പാൽ എടുക്കുക, അതിലേക്ക് ഉപ്പും, പഞ്ചസാരയും, യീസ്റ്റും ചേർത്ത്
August 20, 2022

ബ്രൗണി

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ബ്രൗണി റെസിപ്പി , പഞ്ചസാര ചേർക്കാതെ തയ്യാറാക്കിയത്. ഇതിനായി 50 ഗ്രാം ഈന്തപ്പഴം കുറച്ചുസമയം വെള്ളത്തിൽ ഇട്ടു വചു സോഫ്റ്റ് ആയതിനു ശേഷം എടുക്കുക, ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. ഒരു ബൗളിലേക്ക് ഒരു നേന്ത്രപ്പഴം ചേർത്ത് കൊടുത്തു നന്നായി ഉടച്ചു എടുക്കാം, ഇതിലേക്ക് 70 ഗ്രാം അരിപ്പൊടി, രണ്ടു മുട്ട, 30 ഗ്രാം
August 19, 2022

കോകോനട്ട് ബാർ

ഡെസിക്കേറ്റഡ് കോകോനട്ട് ചേർത്ത് തയ്യാറാക്കിയ ഷുഗർ ഫ്രീ ആയ സ്നാക്ക്സ് റെസിപ്പി. ആദ്യം ഒരു ബൗളിലേക്ക് 60 ഗ്രാം ദേശിക്കേറ്റഡ് കോക്കനട്ട് ചേർത്തുകൊടുക്കാം. ഇതിലേക്ക്, 50 ഗ്രാം മിൽക്ക് പൗഡർ ചേർത്ത് മിക്സ് ചെയ്തതിനു ശേഷം 20 മില്ലി ചെറു ചൂടുവെള്ളം ചേർത്ത് ഒന്നു കൂടി മിക്സ് ചെയ്ത് എടുക്കാം, ശേഷം 10 മില്ലി തേൻ ഇതിലേക്ക് ചേർത്ത്
August 18, 2022

മടക്ക് കാജ

മൈദ മാത്രം മതി ഈ കിടിലൻ മധുരം തയ്യാറാക്കാൻ. രണ്ട് കപ്പ് മൈദ യിലേക്ക് ഒരു അൽപം ഉപ്പുചേർത്ത് കൊടുത്തതിനുശേഷം വെള്ളമൊഴിച്ച് കുഴച്ച് നല്ല സോഫ്റ്റ് മാവാക്കി എടുക്കണം. ശേഷം നീളത്തിൽ റോൾ ചെയ്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം, മുറിച്ചെടുത്ത ഓരോ കഷണങ്ങളും നല്ല നൈസായി പരത്തി എടുക്കണം, ശേഷം ഓരോന്നും എടുത്ത് മുകളിൽ നെയ് പുരട്ടിയതിനു ശേഷം
August 16, 2022
1 18 19 20 21 22 175

Facebook