സ്വീറ്റ്സ് & കേക്ക്സ് - Page 15

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

കോഫി കേക്ക്

രുചികരമായ കോഫി കേക്ക് 15 മിനിറ്റിൽ തയ്യാറാക്കാം ഒരു ബൗളിന് മുകളിലേക്ക് അരിപ്പ വെച്ചുകൊടുത്ത് അതിലേക്ക് 150 ഗ്രാം മൈദ, ഒന്നര ടീസ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് കൊടുത്ത് അരിച്ചു ബൗളിലേക്ക് ഇടുക, ഇതിലേക്ക് 75 ഗ്രാം പഞ്ചസാരയും, ഒരു ടേബിൾ സ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ ചേർക്കാം, ഒരു പിഞ്ച് ഉപ്പും ,കാൽ ടീസ്പൂൺ കറുവപ്പട്ട
November 9, 2022

ന്യൂട്ടല്ല ചീസ് കേക്ക്

നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ ന്യൂട്ടല്ല ചീസ് കേക്ക് തയ്യാറാക്കാം ആദ്യം 250 ഗ്രാം ചോക്ലേറ്റ് ബിസ്ക്കറ്റ് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിനെ നന്നായി പൊടിച്ചെടുക്കാം, ശേഷം 80 ഗ്രാം ബട്ടർ മെൽറ്റ് ചെയ്തത് ഇതിലേക്ക് ഒഴിക്കാം, ശേഷം നന്നായി മിക്സ് ചെയ്തു എടുക്കുക, ഇതിനെ കേക്ക് മോൾഡിലേക്ക് ചേർത്ത് ഒരു ഗ്ലാസ് ഉപയോഗിച്ച് പ്രസ്സ് ചെയ്ത് സെറ്റ്
November 7, 2022

പഴം കേക്ക്

പഴം ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ കേക്ക് റെസിപ്പി കാണാം ഒരു ബൗളിലേക്ക് മൂന്ന് പഴം ചേർത്തുകൊടുത്തു ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് ഒരു കപ്പ് ബ്രൗൺഷുഗർ ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യാം,അടുത്തതായി എട്ടു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുത്ത് വീണ്ടും നന്നായി മിക്സ് ചെയ്യണം, അടുത്തതായി മൂന്നു മുട്ട ചേർത്തുകൊടുക്കാം ഇതും നന്നായി
November 7, 2022

റെയിൻബോ ഡോനട്ട് കേക്ക്

രുചികരമായ റെയിൻബോ ഡോനട്ട് കേക്ക് തയ്യാറാക്കാം ആദ്യം ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദയും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, അര ടീസ്പൂൺ ബേക്കിംഗ് സോഡായും, കാൽ ടീസ്പൂൺ ഉപ്പും ചേർത്തുകൊടുത്തതിനുശേഷം നന്നായി മിക്സ് ചെയ്യുക. മറ്റൊരു വലിയ ബൗളിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര പൊടിച്ചതും, അരക്കപ്പ് ഓയിലും ചേർത്തുകൊടുത്തതിനുശേഷം നന്നായി മിക്സ് ചെയ്യുക, ശേഷം ഇതിലേക്ക് കാൽ
November 4, 2022

ഓറഞ്ച് ചീസ് കേക്ക്

തീ പോലും കത്തിക്കാതെ രുചികരമായ ഓറഞ്ച് ചീസ് കേക്ക് തയ്യാറാക്കാം ഇത് തയ്യാറാക്കാനായി 400 മില്ലി ഓറഞ്ച് ജ്യൂസ് എടുത്ത് മാറ്റിവയ്ക്കുക, ഒരു ചെറിയ ബൗളിലേക്ക് 10 ഗ്രാം ജലാറ്റിൻ ചേർത്ത് ചെറു ചൂടുവെള്ളം ഒഴിച്ച് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക, ഓറഞ്ച് ജ്യൂസിൽ നിന്നും 300 മില്ലി ഒരു പാനിലേക്ക് ചേർക്കാം, കൂടെ മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും
November 3, 2022

ത്രീ ലേയർ ചീസ് കേക്ക്

രുചികരമായ ത്രീ ലേയർ ചീസ് കേക്ക് തയ്യാറാക്കാം ആദ്യം 100 ഗ്രാം ബിസ്ക്കറ്റ് നന്നായി പൊടിച്ചെടുക്കണം ,അതിലേക്ക് 40 ഗ്രാം ബട്ടർ മെൽറ്റ് ചെയ്ത് ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം, ഇതിനെ കേക്ക് മോൾഡിലേക്ക് ചേർത്ത് ബോട്ടം ലയർ ടൈറ്റായി സെറ്റ് ചെയ്യുക, ഇതിനെ രണ്ടു മണിക്കൂർ ഫ്രീസ് ചെയ്ത് എടുക്കണം. അടുത്ത ലെയറിനായി ഒരു ബൗളിലേക്ക് 5
November 2, 2022

സ്വീറ്റ് ബൺ

കാണാൻ നല്ല ഭംഗിയുള്ള ഒരു സ്വീറ്റ് ബൺ റെസിപ്പി ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് 150 മില്ലി പാൽ ചേർത്ത് കൊടുക്കുക, കൂടെ രണ്ടു മുട്ടയും അര ടീസ്പൂൺ ഉപ്പും, 80 ഗ്രാം പഞ്ചസാരയും, ഒരു ടീസ്പൂൺ വാനില ഷുഗറും, 60 ഗ്രാം ബട്ടറും, 21 ഗ്രാം യീസ്റ്റും ചേർത്തുകൊടുത്തു ഒരു വിസ്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത്
November 1, 2022
1 13 14 15 16 17 175

Facebook