അടുക്കള ടിപ്പ്സ്

Colorful kitchen ingredients including lemons, green chilies, and pomegranates on a kitchen counter, showcasing easy kitchen hacks

വീട്ടമ്മമാർക്ക് പറ്റിയ 15+ അടുക്കള നുറുങ്ങുകൾ: പാചകം എളുപ്പമാക്കാം! ✨

Make your kitchen routine easier with these 15+ practical tips in Malayalam! From storing lemons and green chilies to peeling pomegranates and making healthy ice cream, these hacks save time and effort for every home cook
July 24, 2025
A bowl of homemade moringa leaf powder and chutney powder with fresh moringa leaves on a wooden background – മുരിങ്ങയില പൊടി & ചമ്മന്തിപ്പൊടി ചേർന്ന് കാണുന്നു.

മുരിങ്ങയില പൊടി & ചമ്മന്തിപ്പൊടി – ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ പൊടിക്കൈകൾ

Learn how to store moringa leaves fresh for weeks or even years, and make a delicious chutney powder from it! മുരിങ്ങയില എളുപ്പത്തിൽ ദീർഘകാലം വരെ ഫ്രഷ് ആയി സൂക്ഷിക്കാനും, രുചിയേറിയ ചമ്മന്തിപ്പൊടി തയ്യാറാക്കാനും ഈ കുറിപ്പ് വായിക്കൂ!
July 4, 2025

സോഫ്റ്റ് ഇഡലി

ശരവണ ഭവനിൽ ഏതു പോലെ നല്ല സോഫ്റ്റ് ഇഡലി കിട്ടാനായി അളവുകൾ തെറ്റാതെ ഇതുപോലെ ചേരുവകൾ ചേർത്താൽ മതി.. Ingredients പച്ചരി -മൂന്ന് കപ്പ് ഉഴുന്ന് ഒരു കപ്പ് ഉലുവ ചോറ് -ഒന്നര കപ്പ് ഉപ്പ് Preparation അരിയും ഉഴുന്നും മൂന്നു മണിക്കൂർ പുറത്തുവച്ച് കുതിർന്നതിനുശേഷം അഞ്ചു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക, ഉഴുന്നു ഉലുവയും ഒരുമിച്ചും അരി വേറെയും
June 23, 2025

ചപ്പാത്തി ടിപ്പ്

മാവ് കുഴച്ചെടുത്ത് ചപ്പാത്തി പരത്തി ചുട്ടെടുക്കാൻ ഒരുപാട് സമയം വേണം അതിനുള്ള കറിയും കൂടി തയ്യാറാക്കുമ്പോഴേക്കും, പിന്നെയും ഒരുപാട് സമയം പോയിട്ടുണ്ടാവും. ചപ്പാത്തി പരത്തിയെടുക്കാനുള്ള ഈ ടിപ്പ് കണ്ടാൽ പണി പകുതിയായി കുറയ്ക്കാം എങ്ങനെയാണെന്നല്ലേ?? ആദ്യം ചപ്പാത്തി മാവ് തയ്യാറാക്കാം ഗോതമ്പുപൊടി വെള്ളം ഉപ്പും ചേർത്ത് നന്നായി കുഴച്ച് എടുക്കാം, എണ്ണ കൂടി ചേർത്ത് നല്ല സോഫ്റ്റ് ആക്കി
June 20, 2024

Raw Jack fruit Preservation

പച്ച ചക്ക പച്ചയായി തന്നെ കാലങ്ങൾ ഉപയോഗിക്കാൻ ഇതുപോലെ തയ്യാറാക്കി സൂക്ഷിച്ചാൽ മതി… ചക്ക സീസൺ കഴിയുന്നതിനുമുമ്പ് തയ്യാറാക്കി വയ്ക്കൂ… ചക്ക കുരുവെല്ലാം കളഞ്ഞ് മീഡിയം കഷണങ്ങളാക്കി എടുക്കുക, ഇതിലേക്ക് ഉപ്പു ചേർത്തു കൊടുത്തതിനു ശേഷം കൈ ഉപയോഗിച്ച് മിക്സ് ചെയ്യാം, അടുത്തതായി ഒരു വലിയ പാത്രത്തിൽ വെള്ളം ചൂടാവാനായി വയ്ക്കുക നന്നായി ചൂടാവുമ്പോൾ തീ ഓഫ് ചെയ്ത്
June 18, 2024

അടുക്കള ടിപ്പ്സ്

നമ്മൾ നിത്യജീവിതത്തിൽ ചെയ്യാറുള്ള കാര്യങ്ങൾ കൂടുതൽ എളുപ്പവും രസകരവും ആക്കാൻ ഇതാ കുറച്ച് ടിപ്സുകൾ, വീഡിയോ കണ്ടു നോക്കൂ നഷ്ടമാവില്ല,, മുട്ട വേവിച്ചെടുത്ത് കറിയും കറി തയ്യാറാക്കാതെയും ഒക്കെ നമ്മൾ കഴിക്കാറുണ്ട്, വേവിച്ച മുട്ടയുടെ തോട് കളയാൻ കത്തിയെടുത്ത് പുഴുങ്ങിയ മുട്ടയെ രണ്ടായി മുറിച്ച ശേഷം ഒരു സ്പൂൺ വെച്ച് തോടിൽ നിന്നും അടർത്തിയെടുക്കാം.. ഏത് ഷേപ്പിൽ വേണമെങ്കിലും
June 17, 2024

അടുക്കള ടിപ്സുകൾ

അടുക്കളയിൽ ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകൾ കാണാം പച്ചക്കറികൾ അരിഞ്ഞെടുത്ത് ഒരുപാട് സമയം അടുക്കളയിൽ നമുക്ക് പോകുന്നുണ്ട്, തോരൻ തയ്യാറാക്കാനായി പച്ചക്കറി പെട്ടെന്ന് അരിഞ്ഞെടുക്കാനായി ചെയ്യാവുന്ന ഒരു കിടിലൻ സൂത്രം ഇതാ, ആദ്യം പച്ചക്കറികൾ കഴുകി തൊലിയെല്ലാം കളഞ്ഞതിനുശേഷം റഫ് ആയി ഒന്ന് കട്ട് ചെയ്യുക, ശേഷം മിക്സിയുടെ ചെറിയ ജാറിലേക്ക് ഇട്ടുകൊടുത്ത് ക്രഷ് ചെയ്ത് എടുക്കുക, ഈ രീതിയിൽ
March 25, 2024

സ്റ്റോറേജ് ടിപ്സ്

തക്കാളിയും ചെറുനാരങ്ങയും മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാനുള്ള സൂത്രം, കൂടെ പുതിനയില മല്ലിയില എന്നിവ കൂടുതൽ കാലം ഫ്രഷായി ഇരിക്കാനുള്ള ടിപ്പും. കടയിൽ നിന്നും തക്കാളി മേടിക്കുമ്പോൾ നല്ല പഴുത്തത് നോക്കിയാണ് നമ്മൾ മേടിക്കാറ്, കുറച്ചു ദിവസത്തിനുള്ളിൽ ഇത് കേടാവാറുണ്ട്, എന്നാൽ ശരിയായ രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ കുറച്ച് അധികം നാൾ തന്നെ നമുക്കിത് ഉപയോഗിക്കാൻ പറ്റും, തക്കാളി മേടിച്ചു കൊണ്ടുവരുമ്പോൾ
March 18, 2024
1 2 3 30

Facebook