സ്നാക്ക്സ് - Page 6

നേന്ത്രപ്പഴം റവ കാരമൽ സ്വീറ്റ്. ഹൽവ പരുവത്തിൽ മുറിച്ച് വെച്ച പലഹാരത്തിന്റെ ക്ലോസപ്പ് ചിത്രം.

വായിലിട്ടാൽ അലിഞ്ഞുപോകുന്ന നേന്ത്രപ്പഴം കാരമൽ റവ സ്വീറ്റ് | വെറും 10 മിനിറ്റിൽ തയ്യാറാക്കാം!

റവ, പാൽ, നേന്ത്രപ്പഴം എന്നിവ ഉപയോഗിച്ച് അതിവേഗം ഉണ്ടാക്കാൻ കഴിയുന്ന ഹോട്ടൽ സ്റ്റൈൽ കാരമൽ സ്വീറ്റ് (ഹൽവ). എളുപ്പത്തിൽ ഉണ്ടാക്കാം, മികച്ച രുചിയാണ് ഇതിന്റെ ഹൈലൈറ്റ്!
September 27, 2025

ബജിയും ചമ്മന്തിയും

തട്ടുകടയിൽ നിന്നും കഴിക്കുന്ന ചൂടുള്ള ബജിയും ചമ്മന്തിയും ഇഷ്ടമല്ലാത്തവർ ഉണ്ടോ? അതേപോലെ വീട്ടിലും തയ്യാറാക്കി നോക്കിയാലോ.. Ingredients ബജി മുളക് ബജിക്കായ കടലമാവ് അരിപ്പൊടി ഉപ്പ് കാശ്മീരി മുളകുപൊടി കായം പെരുംജീരകപ്പൊടി വെള്ളം എണ്ണ ബേക്കിംഗ് സോഡ ചമ്മന്തി ഉണ്ടാക്കാൻ സവാള കാശ്മീരി മുളകുപൊടി ഉപ്പ് വിനാഗിരി പഞ്ചസാര വെള്ളം Preparation കായയും മുളകും അരിഞ്ഞു വയ്ക്കണം കായ
May 13, 2025

മോമോസ്

എണ്ണ പലഹാരം കഴിച്ചു മടുത്തെങ്കിൽ ആവിയിൽ വേവിച്ച ഈ കുഞ്ഞൻ മോമോസ് തയ്യാറാക്കി നോക്കൂ, കൂടെ കഴിക്കാനായി ഒരു കിടിലൻ ചട്നിയും… Ingredients മോമൊസ് തയ്യാറാക്കാനായി മൈദ -ഒരു കപ്പ് ഉപ്പ് വെള്ളം സവാള -ഒന്ന് ക്യാരറ്റ് -രണ്ട് ക്യാബേജ് -ഒരു കഷണം ചിക്കൻ വേവിച്ചുടച്ചത്- ഒരു കപ്പ് പച്ചമുളക് -മൂന്ന് മല്ലിയില മുട്ട 1 കുരുമുളകുപൊടി –
May 13, 2025

ബട്ടർ മുറുക്ക്

നല്ല കറുമുറാന്നുള്ള ബട്ടർ ചേർത്ത് അരി മുറുക്ക്, അഥവാ ചക്ലി, ചായയുടെ കൂടെ ഇതുണ്ടെങ്കിൽ അടിപൊളി അല്ലേ, ഈ മുറുക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം… Ingredients അരിപ്പൊടി -ഒന്നര കപ്പ് കടലപ്പരിപ്പ് -1/2 കപ്പ് ഉപ്പ് ജീരകം -അര ടീസ്പൂൺ എള്ള് -അര ടീസ്പൂൺ അയമോദകം -കാൽ ടീസ്പൂൺ കായം -അര ടീസ്പൂൺ ബട്ടർ -ഒരു ടേബിൾ സ്പൂൺ
May 10, 2025

മുട്ട നിറച്ചത്

മുട്ട വെറുതെ പുഴുങ്ങി കഴിക്കാൻ ഇഷ്ടമില്ലെങ്കിൽ അതിനെ ഇതുപോലൊരു സ്നാക്കാക്കി കൊടുത്തു നോക്കൂ…കുട്ടികൾ തീർച്ചയായും കഴിക്കും… Ingredients മുട്ട- 3 ചെറിയുള്ളി -4 കറിവേപ്പില മല്ലിയില തേങ്ങ -രണ്ട് ടേബിൾ സ്പൂൺ കുരുമുളകുപൊടി -ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് -അര ടീസ്പൂൺ ഉപ്പ് മുട്ട -1 ബ്രെഡ് ക്രബ്സ് എണ്ണ Preparation മുട്ട പുഴുങ്ങിയെടുത്ത് രണ്ടായി മുറിക്കുക മഞ്ഞക്കരു
May 9, 2025

മൈദ സ്നാക്ക്സ്

രുചികരമായ പഞ്ഞി പോലുള്ള ഒരു പലഹാരം ഏതു നേരത്തും കഴിക്കാനും വീട്ടിൽ ഗസ്റ്റ് വരുമ്പോഴും ഒക്കെ തയ്യാറാക്കാം…. Ingredients വെള്ളം -രണ്ട് കപ്പ് ഉപ്പ് പഞ്ചസാര -രണ്ട് ടീസ്പൂൺ യീസ്റ്റ്- ഒന്നര ടീസ്പൂൺ എണ്ണ- ഒരു ടേബിൾ സ്പൂൺ മൈദ -3 കപ്പ് എണ്ണ Preparation ഒരു ബൗളിലേക്ക് വെള്ളം പഞ്ചസാര ഉപ്പ് യീസ്റ്റ് എണ്ണ എന്നിവ ചേർത്ത്
May 9, 2025

അരിപ്പൊടി പലഹാരം

രണ്ടു സ്പൂൺ അരിപ്പൊടി കൊണ്ട് പ്ലേറ്റ് നിറയെ നല്ല മൊരിയൻ എരിയൻ പലഹാരം, നിങ്ങൾക്കും ഈസിയായി ഉണ്ടാക്കാം… Ingredients അരിപ്പൊടി -2 ടീസ്പൂൺ ഉരുളക്കിഴങ്ങ് -രണ്ട് സവാള -അര ഇഞ്ചി -ഒരു ടീസ്പൂൺ കറിവേപ്പില ഗരം മസാല -കാൽ ടീസ്പൂൺ മഞ്ഞൾപൊടി -കാൽ ടീസ്പൂൺ മുളകുപൊടി -അര ടീസ്പൂൺ ബ്രെഡ് ക്രംബ്സ്- അരക്കപ്പ് കോൺഫ്ലോർ -രണ്ട് ടീസ്പൂൺ എണ്ണ
May 7, 2025

നേന്ത്രപ്പഴം സ്നാക്ക്

നേന്ത്രപ്പഴം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു ഈവനിംഗ് സ്നാക്ക് റെസിപ്പി… ഒട്ടും എണ്ണ ചേർക്കാതെ തയ്യാറാക്കിയത്… preparation നേന്ത്രപ്പഴം ആവിയിൽ നന്നായി വേവിച്ചെടുക്കാം ശേഷം തൊലി മാറ്റി ഒരു ബൗളിലേക്ക് പഴം ഇടുക നന്നായി ഉടച്ചതിനുശേഷം തേങ്ങാ ചിരവിയതും ഏലക്കായും ഗോതമ്പ് പൊടിയും ചേർത്ത് നന്നായി കുഴയ്ക്കാം കയ്യിൽ ഒട്ടിപ്പിടിക്കാനായി വേണമെങ്കിൽ എണ്ണ അല്പം ചേർക്കാം,
May 6, 2025
1 4 5 6 7 8 240

Facebook