നല്ല കറുമുറാന്നുള്ള ബട്ടർ ചേർത്ത് അരി മുറുക്ക്, അഥവാ ചക്ലി, ചായയുടെ കൂടെ ഇതുണ്ടെങ്കിൽ അടിപൊളി അല്ലേ, ഈ മുറുക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം…
Ingredients
അരിപ്പൊടി -ഒന്നര കപ്പ്
കടലപ്പരിപ്പ് -1/2 കപ്പ്
ഉപ്പ്
ജീരകം -അര ടീസ്പൂൺ
എള്ള് -അര ടീസ്പൂൺ
അയമോദകം -കാൽ ടീസ്പൂൺ
കായം -അര ടീസ്പൂൺ
ബട്ടർ -ഒരു ടേബിൾ സ്പൂൺ
തിളച്ചവെള്ളം -1 മുക്കാൽ കപ്പ്
എണ്ണ
Preparation
കടല പരിപ്പ് നന്നായി അരച്ചെടുക്കുക ശേഷം അരിപ്പൊടിയുമായി മിക്സ് ചെയ്യാം ഇതിലേക്ക് അയമോദകം എള്ള് ജീരകം ബട്ടർ ഉപ്പ് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക തിളച്ചവെള്ളം ഒഴിച്ചു കുഴച്ച് സോഫ്റ്റ് ആക്കാം ഇനി ഇടിയപ്പ അച്ചിൽ നിറക്കണം ശേഷം ഒരു ബട്ടർ പേപ്പറിലേക്ക് ആവശ്യമുള്ളത്ര ചുറ്റിച്ചു കൊടുക്കാം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SSA Cooking world