സ്നാക്ക്സ് - Page 5

നേന്ത്രപ്പഴം റവ കാരമൽ സ്വീറ്റ്. ഹൽവ പരുവത്തിൽ മുറിച്ച് വെച്ച പലഹാരത്തിന്റെ ക്ലോസപ്പ് ചിത്രം.

വായിലിട്ടാൽ അലിഞ്ഞുപോകുന്ന നേന്ത്രപ്പഴം കാരമൽ റവ സ്വീറ്റ് | വെറും 10 മിനിറ്റിൽ തയ്യാറാക്കാം!

റവ, പാൽ, നേന്ത്രപ്പഴം എന്നിവ ഉപയോഗിച്ച് അതിവേഗം ഉണ്ടാക്കാൻ കഴിയുന്ന ഹോട്ടൽ സ്റ്റൈൽ കാരമൽ സ്വീറ്റ് (ഹൽവ). എളുപ്പത്തിൽ ഉണ്ടാക്കാം, മികച്ച രുചിയാണ് ഇതിന്റെ ഹൈലൈറ്റ്!
September 27, 2025

ചിക്കൻ നഗറ്റ്സ്

ബ്രഡും ചിക്കനും കൊണ്ട് രുചികരമായ ചിക്കൻ നഗറ്റ്സ് തയ്യാറാക്കാം, ഇടയ്ക്കൊക്കെ ഇങ്ങനെയും തയ്യാറാക്കി കഴിക്കണ്ടേ… ബ്രഡ് എല്ലില്ലാത്ത ചിക്കൻ കാശ്മീരി മുളകുപൊടി ഉപ്പ് മല്ലിയില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പെരുംജീരകം കുരുമുളകുപൊടി വാനില എസൻസ് മുട്ട Preparation ആദ്യം ബ്രഡ് മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാം ഇതിൽ നിന്നും പകുതി മാറ്റിയതിനുശേഷം ബാക്കി പകുതിയുടെ കൂടെ ചിക്കൻ ഇഞ്ചി വെളുത്തുള്ളി
May 27, 2025

മധുരക്കിഴങ്ങു റെസിപ്പി

മധുരക്കിഴങ്ങും മുട്ടയും കൊണ്ട് ഇതുപോലൊരു റെസിപ്പി മുൻപ് കണ്ടിട്ടേയില്ല, ബ്രേക്ക് ഫാസ്റ്റിന് കഴിക്കാനായി വളരെ എളുപ്പം ഇത് തയ്യാറാക്കാം… Preparation മധുരക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി ആവി കേറ്റി എടുക്കുക ഒരു പാത്രത്തിലേക്ക് മാറ്റി നല്ലതുപോലെ ഉടച്ചെടുക്കാം ഇതിലേക്ക് മുട്ട പൊട്ടിച്ച് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും ഉടച്ച് ക്രീമി ആക്കി എടുക്കുക ഒരു പാനിൽ അല്പം
May 27, 2025

ആലങ്ങ,

ഓണക്കാലത്ത് കേരളത്തിലെ ചിലയിടങ്ങളിൽ തയ്യാറാക്കുന്ന പലഹാരമാണ് ആലങ്ങ, വെറും മൂന്ന് ചേരുവകളാണ് ഇതിന് വേണ്ടത് Ingredients ഗോതമ്പുപൊടി ഉപ്പ് വെള്ളം തേങ്ങാ ചിരവിയത് തേങ്ങാക്കൊത്ത് എണ്ണ Preparation എല്ലാം കൂടി മിക്സ് ചെയ്ത് വെള്ളം ചേർത്ത് കുഴയ്ക്കുക വളരെ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കണം ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം വിശദമായി അറിയാൻ വീഡിയോ കാണുക
May 25, 2025

വെറൈറ്റി സ്നാക്ക്

ഒരുമാസം വരെ സ്റ്റോർ ചെയ്തു വയ്ക്കാൻ പറ്റുന്ന നല്ലൊരു വെറൈറ്റി സ്നാക്ക്, ചായയോടൊപ്പം കറുമുറെ കഴിക്കാനായി ഇത് മാത്രം മതി.. Ingredients ചക്കക്കുരു വെള്ളം കടലമാവ് അരിപ്പൊടി മഞ്ഞൾപൊടി ഉപ്പ് മുളകുപൊടി കായം എണ്ണ Preparation ചക്കക്കുരു കുക്കറിൽ അല്പം വെള്ളം ചേർത്ത് വേവിക്കുക ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കാം ചക്കക്കുരു പേസ്റ്റിലേക്ക് മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് കായപ്പൊടി
May 20, 2025

പഴുത്തമാങ്ങ അട

ആവിയിൽ വേവിച്ചെടുത്ത നല്ലൊരു ഹെൽത്തി പലഹാരം, നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത പുതിയൊരു രുചി… ഈസിയായി തയ്യാറാക്കി എടുക്കാം Ingredients പഴുത്തമാങ്ങ- 3 നെയ്യ് -ഒരു ടേബിൾ സ്പൂൺ കശുവണ്ടി മുന്തിരി ശർക്കര പൊടി -മുക്കാൽ കപ്പ് തേങ്ങാ -മുക്കാൽ കപ്പ് ഉപ്പ് -ഒരു നുള്ള് ഏലക്കായപ്പൊടി -ഒരു ടീസ്പൂൺ വറുത്ത റവ -മുക്കാൽ കപ്പ് preparation ഒരു പാനിലേക്ക്
May 20, 2025

ചക്ക വറുത്തത്

പറമ്പുകളിലെ പ്ലാവുകളിലെല്ലാം ഇപ്പോൾ ചക്ക നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ അല്ലാതെ എപ്പോൾ ഉണ്ടാക്കാനാണ് ഈ ചക്ക വറുത്തത്… ചക്ക വറുത്തത് തയ്യാറാക്കാനായി പഴുക്കാത്ത ചക്കയാണ് എടുക്കേണ്ടത് പച്ച ചക്കയും എടുക്കരുത് ഇതിനിടയിലുള്ളത് വേണം എടുക്കാൻ ചക്ക നീളത്തിൽ ചെറുതായി അരിഞ്ഞ് എടുക്കുക തിളച്ചു കൊണ്ടിരിക്കുന്ന എണ്ണയിലേക്ക് കോരിയിട്ട് നിറം മാറി ക്രിസ്പിയാകുന്നതുവരെ വറുത്തെടുക്കുക, ചൂടാറിയതിനു ശേഷം കുപ്പിയിൽ അടച്ച് കാറ്റു
May 19, 2025

അവൽ ശർക്കര സ്നാക്ക്

അവിലും ശർക്കരയും വെച്ച് പ്രോട്ടീൻ റിച്ചായ ഒരു സ്നാക്ക് തയ്യാറാക്കാം, രുചി അറിഞ്ഞാൽ ചോദിച്ചു മേടിച്ചു കഴിക്കും, കുട്ടികൾ ഭക്ഷണം കഴിച്ചില്ലെങ്കിലും ഇത് കഴിച്ചാൽ മതി… INGREDIENTS അവൽ -രണ്ട് കപ്പ് തേങ്ങ -ഒരു കപ്പ് കപ്പലണ്ടി -ഒരു കപ്പ് ശർക്കര -ഒരു കപ്പ് വെള്ളം -മുക്കാൽ കപ്പ് നെയ്യ് ഏലക്കായപ്പൊടി കശുവണ്ടി ക്രഷ് Preparation അവിലും തേങ്ങയും
May 14, 2025
1 3 4 5 6 7 240

Facebook