ചമ്മന്തി

തേങ്ങാ ചട്ണി

ദോശയ്ക്കും ഇഡലിക്കും ഒപ്പം കഴിക്കാനായി ഹോട്ടൽ ശരവണ ഭവനിൽ നിന്നും ലഭിക്കുന്ന തേങ്ങാ ചട്ണി Ingredients തേങ്ങാ ചിരവിയത് ഉപ്പ് പച്ചമുളക് രണ്ട് വെളുത്തുള്ളി ഒന്ന് ചെറിയുള്ളി 3 ഇഞ്ചി ഒരു കഷണം കശുവണ്ടി ഉപ്പ് വെള്ളം മല്ലിയില പാൽ വെളിച്ചെണ്ണ കടുക് കറിവേപ്പില ഉണക്കമുളക് Preparation മിക്സി ജാർ എടുത്ത് അതിലേക്ക് ചിരവിയ തേങ്ങ, പച്ചമുളക്, വെളുത്തുള്ളി,
July 5, 2024

പച്ചമാങ്ങ ചമ്മന്തി

ചോറിനൊപ്പം കഞ്ഞിക്കപ്പവും കഴിക്കാനായി ഇതാ പച്ചമാങ്ങ കൊണ്ട് ഒരു അസ്സൽ ചമ്മന്തി, ഇത് തേങ്ങ വറുത്തെടുത്താണ് തയ്യാറാക്കുന്നത് ആദ്യം മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഒരു പാൻ ചൂടാക്കിയതിനുശേഷം അതിലേക്ക് തേങ്ങ ചിരവിയത് ചേർത്തു കൊടുത്തു നന്നായി ചൂടാക്കണം കറിവേപ്പില ഉണക്കമുളക് എന്നിവ കൂടി ചേർക്കാം, ആവശ്യത്തിന് ഉപ്പും കുറച്ചു മുളകുപൊടിയും ചേർത്ത് നന്നായി ഒന്നുകൂടി ചൂടാക്കണം, ഇനി
May 14, 2024

മാങ്ങ, തൈര് ചമ്മന്തി

മാങ്ങ ഉണ്ടേൽ ചോറിന് കഴിക്കാൻ ആയി എളുപ്പത്തിൽ തയ്യാറാക്കാം ഈ വിഭവം… Ingredients മാങ്ങ -ഒന്ന് തേങ്ങ -കാൽ കപ്പ് ഉപ്പ് പച്ചമുളക് -ഒന്ന് വെള്ളം -1/4 ഗ്ലാസ്‌ തൈര് -1 ടേബിൾ സ്പൂൺ പഞ്ചസാര -1/4 ടീസ്പൂൺ വെളിച്ചെണ്ണ കടുക് ഉണക്കമുളക് കറിവേപ്പില ആദ്യം മാങ്ങ കഴുകി തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ശേഷം മിക്സിയിലേക്ക്
May 7, 2024

മാങ്ങ വിഭവങ്ങൾ

പച്ചമാങ്ങ ധാരാളം കിട്ടുന്ന ഈ സമയത്ത് തീർച്ചയായും ട്രൈ ചെയ്തു നോക്കേണ്ട റെസിപ്പികൾ റെസിപ്പി 1 ആദ്യം മാങ്ങ ചെറിയ കഷണങ്ങളായി മുറിക്കുക ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം, ഒരു മൺപാലിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക ഇതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത
April 1, 2024

മുളകുപൊടി ചമ്മന്തി

ഇഡ്ഡലി ദോശ ചോറ് ഇവയ്ക്ക് ഒപ്പം കഴിക്കാനായി മുളകുപൊടി കൊണ്ട് രുചികരമായ ഒരു ചമ്മന്തി, വെറും രണ്ടു മിനിറ്റിൽ തയ്യാറാക്കാം. INGREDIENTS ചെറിയുള്ളി -3 വെളിച്ചെണ്ണ -2 1/2 ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ -രണ്ട് ടേബിൾ സ്പൂൺ ഉപ്പ് കായപ്പൊടി -കാൽ ടീസ്പൂൺ വെള്ളം -രണ്ട് ടേബിൾ സ്പൂൺ PREPARATION ആദ്യം ഒരു കുഴിയുള്ള പാത്രത്തിലേക്ക്
March 28, 2024

വഴുതനങ്ങ ചമ്മന്തി

ബംഗാളിൽ തയ്യാറാക്കുന്ന വഴുതനങ്ങ ചമ്മന്തി കഴിച്ചിട്ടുണ്ടോ? വഴുതന ചുട്ടെടുത്ത് കാന്താരി മുളക് ചെറിയുള്ളിയും ഇടിച്ചു ചേർത്ത ഈ ചമ്മന്തി ചോറിന് ഒപ്പവും, ചപ്പാത്തിക്കൊപ്പം ഒക്കെ കഴിക്കാൻ വളരെ നല്ലതാണ് ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് കാണാം ആദ്യം ഒരു വയലറ്റ് വഴുതനങ്ങ എടുത്ത് ഒരു കത്തി ഉപയോഗിച്ച് നീളത്തിൽ ആഴത്തിൽ വരഞ്ഞു കൊടുക്കുക ഒരു വഴുതനങ്ങക്ക് ചുറ്റും മൂന്നോ
December 30, 2023

തേങ്ങ ചട്ണി

ഇഡലി, ദോശ, വട എന്നിവ ഒപ്പം കഴിക്കാൻ പറ്റിയ രുചികരമായ തേങ്ങ ചട്ണി ഇത് തയ്യാറാക്കാനായി മിക്സി ജാറിലേക്ക് ഒരു കപ്പ് തേങ്ങ, ഒരു ടീസ്പൂൺ പൊട്ടുകടല, ഒരു ടേബിൾ സ്പൂൺ കപ്പലണ്ടി, രണ്ട് പച്ചമുളക്, ഇഞ്ചി, ആവശ്യത്തിന് ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം . ഒരു
January 13, 2023

പുളി മുളക് ഉടച്ചത്

പുളിയും, മുളകും, ഉള്ളിയും ചേർത്ത് ഉടച്ചെടുത്ത ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ ചോറിന് വേറെ കറികൾ ആവശ്യമില്ല. ഇത് തയ്യാറാക്കാനായി ആദ്യം ഒരു ഇടി കല്ല് എടുക്കുക, ഇതിലേക്ക് 20 ചെറിയ ഉള്ളി ചേർത്ത് കൊടുത്ത് ഇടിച്ചെടുക്കണം, ശേഷം ഇതിലേക്ക് ഉണക്കമുളക് ചുട്ടെടുത്തത് 8 എണ്ണം ചേർക്കാം, ഉപ്പു കൂടി ചേർത്ത് നന്നായി ഇടിച്ചെടുക്കുക, ശേഷം ഇതിനെ ഒരു
December 18, 2022