കൊള്ളിയും മുട്ടയും
തട്ടുകടയിൽ നിന്നും കിട്ടുന്ന കൊള്ളിയും മുട്ടയും ഒരിക്കൽ കഴിച്ചവർ അതിന്റെ രുചി മറക്കില്ല Ingredients കപ്പ -ഒരു കിലോ സവാള -രണ്ടെണ്ണം മുളക് -രണ്ട് വെളുത്തുള്ളി -മൂന്ന് ഉപ്പ് വെളിച്ചെണ്ണ കറിവേപ്പില മുട്ട -നാല് മുളകുപൊടി -ഒരു ടേബിൾ സ്പൂൺ മല്ലിയില Preparation മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചു ചേർത്ത് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം