മീന്‍ വിഭവങ്ങള്‍ - Page 2

ചെമ്മീൻ കറി

മസാലകൾ ഒന്നും ചേർക്കാതെ തേങ്ങാപ്പാലിൽ തയ്യാറാക്കിയ നല്ലൊരു നാടൻ ചെമ്മീൻ കറി,… ചെമ്മീൻ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളൂ… Ingredients ചെമ്മീൻ -അരക്കിലോ മാങ്ങ -ഒന്ന് പച്ചമുളക് -മൂന്ന് ഇഞ്ചി -ഒരു കഷണം വെളുത്തുള്ളി -5- 6 കറിവേപ്പില തേങ്ങാപ്പാൽ വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ ഉലുവ -രണ്ടു നുള്ള് ഉപ്പ് Preparation ഒരു മൺചട്ടി ചൂടാവാനായി
February 3, 2025

മീൻ പീര

ചെറിയ മത്തി കിട്ടുമ്പോൾ കറി വയ്ക്കാതെ ഇതുപോലെ മീൻ പീര തയ്യാറാക്കി നോക്കൂ, അസാമാന്യ രുചിയാണ്… ചോറ് എത്രവേണമെങ്കിലും കഴിക്കും ഇത് ഉണ്ടെങ്കിൽ… ingredients തേങ്ങാ -ഒന്ന് ചെറിയുള്ളി -4 -5 കറിവേപ്പില മഞ്ഞൾപ്പൊടി -അര ടീസ്പൂൺ മത്തി -ഒരു കിലോ കാന്താരി മുളക് വെളുത്തുള്ളി ചതച്ചത് ഉപ്പ് ഇഞ്ചി ചെറിയ ഉള്ളി പച്ചമുളക് മുളകുപൊടി -അര ടീസ്പൂൺ
January 29, 2025

കൂന്തൾ നിറച്ചത്

ഇപ്പോൾ വളരെ ട്രെൻഡിങ് ആയി പോയിക്കൊണ്ടിരിക്കുന്ന ഒരു റെസിപ്പി ആണ് കൂന്തൾ നിറച്ചത്, ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നറിയണ്ടേ? ആദ്യം കൂന്തൾ മീൻ മുറിക്കാതെ നന്നായി ക്ലീൻ ചെയ്ത് കഴുകിയെടുക്കുക. അടുത്തതായി മസാല തയ്യാറാക്കാം ഇതിനായി പൊടിപൊടിയായി അരിഞ്ഞ സവാള എണ്ണയിലേക്ക് ഇട്ട് വഴറ്റുക വെളുത്തുള്ളി ഇഞ്ചിയും പച്ചമുളകും അരിഞ്ഞതും പൊടിയായി അരിഞ്ഞ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും
January 24, 2025

പച്ചമാങ്ങ ഇട്ടുവച്ച ചെമ്മീൻ കറി

പച്ചമാങ്ങ ഇട്ടുവച്ച ചെമ്മീൻ കറിയുടെ രുചി ഓർത്താൽ തന്നെ നാവിൽ വെള്ളം വരും, ingredients ചെമ്മീൻ പച്ചമാങ്ങ പച്ചമുളക് തേങ്ങ മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി ഗരം മസാല പൊടി വെള്ളം ഉപ്പ് കറിവേപ്പില Preparation ആദ്യം ചെമ്മീൻ നന്നാക്കി കഴുകിയെടുത്ത് ഒരു മൺകലത്തിൽ ഇടുക ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചമാങ്ങ പച്ചമുളക് കറിവേപ്പില ഒരുപിടി തേങ്ങാ ചിരവിയത് തേങ്ങാ
January 22, 2025

ഫിഷ് നിർവാണ

ഷെഫ് പിള്ളയുടെ ഫിഷ് നിർവാണ, ഒരു രക്ഷയും ഇല്ലാത്ത രുചിയാണ്, മീൻ പൊരിക്കുമ്പോൾ അതിനെ ഇതുപോലെ ഒന്ന് തയ്യാറാക്കി എടുത്തു കഴിച്ചു നോക്കൂ… ഇത് എപ്പോഴും തയ്യാറാക്കി കൊണ്ടിരിക്കും… ഒരു പരന്ന മൺ കലത്തിലേക്ക് ആദ്യം ഒരു വാഴയില വച്ചു കൊടുക്കുക ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കണം ഇതിനു മുകളിലായി വറുത്തെടുത്ത മീൻ വയ്ക്കാം, സവാള പച്ചമുളക് ഇഞ്ചി
January 22, 2025

മത്തി വാഴയിലയിൽ പൊള്ളിച്ചത്

മത്തി വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചത്, ഇനി മത്തി കിട്ടുമ്പോൾ തീർച്ചയായും ചെയ്തു നോക്കണേ, കറി തയ്യാറാക്കുന്നതിനേക്കാൾ രുചികരം ഇതാണ്.. Ingredients കാശ്മീരി മുളകുപൊടി -ഒരു ടേബിൾ സ്പൂൺ മുളകുപൊടി -ഒന്നേകാൽ ടേബിൾസ്പൂൺ മഞ്ഞൾപൊടി -കാൽ ടേബിൾ സ്പൂൺ ജീരകം കുരുമുളക് ഇവ ചതച്ചെടുത്തത് ആവശ്യത്തിന് ഉപ്പ് നാരങ്ങാനീര് -അര മത്തി -എട്ട് വെളിച്ചെണ്ണ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് കറിവേപ്പില
December 10, 2024

ഉണക്ക ചെമ്മീൻ കറി

ഉണക്ക ചെമ്മീൻ കറി പുതിയ രുചിയിൽ ഒന്ന് ട്രൈ ചെയ്താലോ, ഇങ്ങനെ തയ്യാറാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും ഉറപ്പ് Ingredients ഉണക്ക ചെമ്മീൻ -ഒരു കപ്പ് പച്ചക്കായ -2 തേങ്ങ -ഒരു കപ്പ് പുളി -നെല്ലിക്ക വലുപ്പത്തിൽ കാശ്മീരി ചില്ലി പൗഡർ- ഒന്നര ടേബിൾസ്പൂൺ മഞ്ഞൾപൊടി -അര ടീസ്പൂൺ ഉലുവ പൊടി -അര ടീസ്പൂൺ പച്ചമുളക് -മൂന്ന് തക്കാളി -1
November 14, 2024

Facebook