മീന്‍ വിഭവങ്ങള്‍ - Page 3

കുക്കർ മത്തി

കുക്കറിൽ മത്തിക്കറി തയ്യാറാക്കി നോക്കിയാലോ ഒറ്റ വിസിലിൽ സംഭവം റെഡി INGREDIENTS മത്തി- ആറ് കുരുമുളക്- 2 ടേബിൾ സ്പൂൺ ഉപ്പ് മഞ്ഞൾപൊടി മുളകുപൊടി -അര ടീസ്പൂൺ വാളൻപുളി വെള്ളം ഉലുവ പൊടി വെളിച്ചെണ്ണ കറിവേപ്പില PREPARATION മത്തി കഴുകി മുഗൾവശം വരഞ്ഞെടുത്ത മീനിലേക്ക് പൊടിച്ചെടുത്ത കുരുമുളകുപൊടി, ഉപ്പ്, മഞ്ഞൾപൊടി മുളകുപൊടി ഇവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക.
January 30, 2024

മുളക് ഇട്ടു കുറുക്കി എടുത്ത ചാറോട് കൂടിയ മീൻ കറി.

മുളക് ഇട്ടു കുറുക്കി എടുത്ത ചാറോട് കൂടിയ മീൻ കറി. കറി ഉണ്ടാക്കാൻ ആയി ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് 3 tsp കാശ്മീരി മുളകുപൊടി , 1/2 tsp മഞ്ഞൾ പൊടി , 1/2 മുതൽ 3/4 tsp വരെ വറുത്ത് പൊടിച്ച ഉലുവ കുറച്ച് വെള്ളം കൂടി ചേർത്ത് അരച്ച് എടുക്കണം. ഒരു ചട്ടിയിലേക്
December 13, 2020

ഇനി ഫിഷ് ഫ്രൈ ഉണ്ടാക്കുമ്പോൾ ഇതേ പോലെ ഉണ്ടാക്കി നോക്കു.

ഇനി ഫിഷ് ഫ്രൈ ഉണ്ടാക്കുമ്പോൾ ഇതേ പോലെ ഉണ്ടാക്കി നോക്കു. Fish. -10 കഷ്ണം Bowl -ൽ മുളകുപൊടി – 1 Sp മല്ലിപ്പൊടി – 1/2 Sp മഞ്ഞൾപ്പൊടി – 1/4 Sp പെരുംജീരകപ്പൊടി – 1/2 Sp ജീരകപ്പൊടി – 1/2 Sp കുരുമുളകുപൊടി – 1/2 Sp അരിപ്പൊടി – 1 Sp നാരങ്ങാനീര്
December 13, 2020

നല്ല എരിയും പുളിയും മസാലകളും ചേർത്ത ഒരു സ്പെഷ്യൽ തലക്കറിക്കൂട്ട് 😋

മീൻ തലക്കറി നല്ല എരിയും പുളിയും മസാലകളും ചേർത്ത ഒരു സ്പെഷ്യൽ തലക്കറിക്കൂട്ട് 😋 കപ്പക്കും ചോറിനും അപ്പത്തിനും പുട്ടിനും എന്തിനും കോമ്പിനേഷൻ ആയ ഈ കറിടെ ഒരു ടേസ്റ്റ് ഞാൻ പറയണോ? നിങ്ങൾ തന്നെ ട്രൈ ചെയ്തിട്ട് പറയുട്ടോ.. ആദ്യം ഒരു മൺചട്ടി അടുപ്പത്തുവെച്ചു കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് 2 ഉള്ളി അരിഞ്ഞത് വാട്ടി അതിലേക്കു 1ടേബിൾ
December 8, 2020

ഉണക്ക ചെമ്മീൻ ഉലർത്തിയത് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

ടേസ്റ്റി ഉണക്ക ചെമ്മീൻ ഫ്രൈ /Dried prawn fry Ingredients ഉണക്ക ചെമ്മീൻ ചെറിയ ഉള്ളി കാശ്മീരി മുളക് പൊടി ഉപ്പ് വെളിച്ചെണ്ണ കറി വേപ്പില മഞ്ഞൾ പൊടി ഇഞ്ചി പച്ചമുളക് ആദ്യം തന്നെ 10 മിനിറ്റ് വെള്ളത്തിൽ കുതിർന്ന കഴുകി വച്ച ചെമ്മീൻ ലേക്ക് മുളക് പൊടി ഉപ്പ് മഞ്ഞൾ പൊടി ഇഞ്ചി ചെറിയ ഉള്ളി പച്ചമുളക്
December 6, 2020

ഉണക്കമീൻ ചമ്മന്തി ഇതുണ്ടെങ്കിൽ ചോറിനു വേറെ കറി വേണ്ട

ഉണക്കമീൻ ചമ്മന്തി/Unakkameen Recipe/ഇതുണ്ടെങ്കിൽ ചോറിനു വേറെ കറി വേണ്ട/Dry Fish Chammanthi ആദ്യം unakkameen വൃത്തിയാക്കി മഞ്ഞൾപൊടി മുളകുപൊടി കുരുമുളകുപൊടി ചേർത്ത് നന്നായി വറുത്തെടുക്കുക ഒരു മിക്സിയുടെ ജാറിൽ 1/4 കപ്പ് തേങ്ങയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും 2 ചെറിയ ഉള്ളിയും 1/2 tsp മുളകുപൊടിയും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് crush ചെയ്യുക അതിലേക്കു unakkameen
December 2, 2020

വളരെ ക്രിസ്പിയും രുചികരവുമായ ഒരു ഫീഷ് ഫ്രൈ നിങ്ങളും ഉണ്ടാക്കി നോക്കൂ

വളരെ ക്രിസ്പിയും രുചികരവുമായ ഒരു ഫീഷ് ഫ്രൈ Fish (വലുത് ) – 3 ഒരു Bowl – ൽ മുളക് പൊടി – 2 Sp മല്ലിപ്പൊടി – 1 Sp മഞ്ഞൾപ്പൊടി – 1/2 Sp കുരുമുളക് പൊടി – 1 Sp ഉലുവാപ്പൊടി – 1/2 Sp ജീരകപ്പൊടി – 1/2 Sp പച്ചമുളക്
November 29, 2020

മത്തിക്ക് വേപ്പിലയിൽ ബെഡ് ഒരുക്കിയാൽ..ഒന്നും പറയാനില്ല 😋😋👌👌

മത്തിയേ.. നീ തീർന്നെടാ തീർന്നു|| മത്തിക്ക് വേപ്പിലയിൽ ബെഡ് ഒരുക്കിയാൽ..ഒന്നും പറയാനില്ല മത്തി -4 വലുത് വേപ്പില – ആവശ്യത്തിന് മുളക് പൊടി – 1 tsp മഞ്ഞൾ പൊടി – 1/4 tsp കുരുമുളക് പൊടി – 1/4 tsp വാളൻ പുളി – ഒരു നെല്ലിക്കാ വലുപ്പം ഒരു മൺചട്ടിയിൽ നിറയെ വേപ്പില നിരത്തി വെച്ച്
November 25, 2020
1 2 3 4 5 60