പ്രഭാത വിഭവങ്ങള്‍ - Page 2

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025
ശരീരഭാരം കുറയ്ക്കാൻ രുചികരമായ ഓട്സ് ബ്രേക്ക്ഫാസ്റ്റ് പഴങ്ങളും നട്സും ചേർത്ത്

ശരീരഭാരം കുറയ്ക്കാൻ രുചികരമായ ഓട്സ് ബ്രേക്ക്ഫാസ്റ്റ്: പോഷകസമൃദ്ധമായ ഒരു തുടക്കം

ശരീരഭാരം കുറയ്ക്കാൻ പോഷകസമൃദ്ധമായ ഓട്സ് ബ്രേക്ക്ഫാസ്റ്റ്! ഓട്സ്, പഴങ്ങൾ, നട്സ് എന്നിവ ചേർന്ന ഈ രുചികരമായ വിഭവം പ്രഭാതഭക്ഷണമോ അത്താഴമോ ആയി കഴിക്കാം. ഒരു മാസം കൊണ്ട് ശരീരഭാരത്തിൽ മാറ്റം അനുഭവിക്കൂ
July 2, 2025

ബ്രേക്ക്ഫാസ്റ്റും വെള്ളക്കടല മസാലക്കറിയും

ബാക്കിയായ ചോറും മുട്ടയും ചേർത്ത് കിടിലൻ ബ്രേക്ക്ഫാസ്റ്റും കൂടെ കഴിക്കാനായി വെള്ളക്കടല മസാലക്കറിയും… ചോറും മുട്ടയും മിക്സിയിൽ നന്നായി അരച്ചെടുക്കുക ഈ പേസ്റ്റ് ഉപയോഗിച്ച് മൈദ നന്നായി കുഴച്ചെടുക്കണം ആവശ്യത്തിന് ഉപ്പും അല്പം എണ്ണയും കൂടി ചേർത്ത് വേണം കുഴയ്ക്കാൻ ഇതു മാറ്റിവെച്ച ശേഷം കറി തയ്യാറാക്കി എടുക്കുക, അത്രയും സമയം കഴിഞ്ഞ് ഈ മാവിനെ രണ്ടായി ബാഗിക്കണം
June 28, 2025

മത്തങ്ങാ ചപ്പാത്തി

വെറൈറ്റി രുചിയുള്ള ഒരു സൂപ്പർ സോഫ്റ്റ് ചപ്പാത്തി, ഇതുണ്ടാക്കുമ്പോൾ ചേർക്കുന്നത് എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും… ingredients മത്തങ്ങ -250 ഗ്രാം ഗോതമ്പ് പൊടി -രണ്ട് കപ്പ് ഉപ്പ് വെള്ളം പഞ്ചസാര എണ്ണ Preparation മത്തങ്ങ വേവിച്ച് ഉടച്ചെടുക്കുക ഗോതമ്പ് പൊടിയും ഉപ്പും പഞ്ചസാരയും മിക്സ് ചെയ്തു ഉടച്ചെടുത്ത് മത്തങ്ങയും ചേർത്ത് നന്നായി കുറച്ച് സോഫ്റ്റ് ആക്കുക കുറച്ച്
June 19, 2025

കടലക്കറി

ബ്രേക്ക് ഫാസ്റ്റ് രുചികരമാക്കാൻ ഈ കടലക്കറി തയ്യാറാക്കൂ, വെള്ളക്കടല കൊണ്ട് ഇറച്ചിക്കറിയെ വെല്ലും രുചിയിൽ കിടിലൻ കറി… Ingredients കടല -ഒരു കപ്പ് സവാള -ഒന്ന് തക്കാളി -ഒന്ന് ഉപ്പ് മഞ്ഞൾപൊടി -കാൽ ടീസ്പൂൺ മുളകുപൊടി -രണ്ട് ടീസ്പൂൺ മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ -മൂന്ന് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ കറിവേപ്പില preparation കടല
June 13, 2025

ഓട്ടട

ഓട്ടുകല്ലിൽ ചുട്ടെടുക്കുന്ന രുചികരമായ പ്രഭാതഭക്ഷണം ആണ് ഓട്ടട, പച്ചരി കുതിർത്ത് അരച്ചെടുത്ത് നാടൻ രീതിയിൽ തയ്യാറാക്കുന്നത് കാണാം… Ingredients അരി -ഒന്നര കപ്പ് ചോറ് -അരക്കപ്പ് ഉപ്പ് തേങ്ങ -ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ തേങ്ങ -3 ടേബിൾ സ്പൂൺ Preparation പച്ചരി കുതിർത്തടത്ത് ചോറ് തേങ്ങ വെള്ളം ഇവ ചേർത്ത് നന്നായി അരയ്ക്കുക
June 13, 2025

മാങ്ങ പുട്ട്

ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്ന ജോലി ഇനി എളുപ്പമാക്കാം, ഈ പുട്ട് തയ്യാറാക്കിയാൽ കൂടെ കഴിക്കാൻ കറി ഒന്നും വേണ്ട, ചുമ്മാ കഴിച്ചു കൊണ്ടിരിക്കും… പുട്ടുപൊടിയിലേക്ക് ഉപ്പും വെള്ളവും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക, ഒരു ബൗളിൽ മാങ്ങയും തേങ്ങയും മിക്സ് ചെയ്ത് എടുക്കുക മാങ്ങ ചെറിയ കഷണങ്ങളായി എടുക്കണം, ഇനി പുട്ടുകുറ്റിയിൽ ഈ മിക്സ് ഇട്ട് അതിനുമുകളിൽ പുട്ടുപൊടി
June 12, 2025

Facebook