Advertisement
ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്ന ജോലി ഇനി എളുപ്പമാക്കാം, ഈ പുട്ട് തയ്യാറാക്കിയാൽ കൂടെ കഴിക്കാൻ കറി ഒന്നും വേണ്ട, ചുമ്മാ കഴിച്ചു കൊണ്ടിരിക്കും…
പുട്ടുപൊടിയിലേക്ക് ഉപ്പും വെള്ളവും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക, ഒരു ബൗളിൽ മാങ്ങയും തേങ്ങയും മിക്സ് ചെയ്ത് എടുക്കുക മാങ്ങ ചെറിയ കഷണങ്ങളായി എടുക്കണം, ഇനി പുട്ടുകുറ്റിയിൽ ഈ മിക്സ് ഇട്ട് അതിനുമുകളിൽ പുട്ടുപൊടി നിറച്ച് ആവിയിൽ വേവിച്ചെടുക്കാം, പുട്ടുപൊടിയും മാങ്ങയും മിക്സിയിൽ അടിച്ചെടുത്താലും ഇതുപോലെ ഉണ്ടാക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jency’s Food World