Tag: #mango putt

  • മാങ്ങ പുട്ട്

    മാങ്ങ പുട്ട്

    ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്ന ജോലി ഇനി എളുപ്പമാക്കാം, ഈ പുട്ട് തയ്യാറാക്കിയാൽ കൂടെ കഴിക്കാൻ കറി ഒന്നും വേണ്ട, ചുമ്മാ കഴിച്ചു കൊണ്ടിരിക്കും…

    പുട്ടുപൊടിയിലേക്ക് ഉപ്പും വെള്ളവും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക, ഒരു ബൗളിൽ മാങ്ങയും തേങ്ങയും മിക്സ് ചെയ്ത് എടുക്കുക മാങ്ങ ചെറിയ കഷണങ്ങളായി എടുക്കണം, ഇനി പുട്ടുകുറ്റിയിൽ ഈ മിക്സ് ഇട്ട് അതിനുമുകളിൽ പുട്ടുപൊടി നിറച്ച് ആവിയിൽ വേവിച്ചെടുക്കാം, പുട്ടുപൊടിയും മാങ്ങയും മിക്സിയിൽ അടിച്ചെടുത്താലും ഇതുപോലെ ഉണ്ടാക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jency’s Food World

  • ഗോതമ്പ് പുട്ട്

    ഗോതമ്പ് പുട്ട്

    ചോറും വെള്ളവും ഒന്നും ചേർക്കാതെ ഈ സ്പെഷ്യൽ ചേരുവ ചേർത്ത് ഗോതമ്പ് പുട്ട് തയ്യാറാക്കിയാൽ നല്ല സോഫ്റ്റ് ആയി കിട്ടും… ഈ സമയത്ത് ട്രൈ ചെയ്യേണ്ട റെസിപ്പി …

    Ingredients

    ഗോതമ്പുപൊടി രണ്ട് ഗ്ലാസ്

    മാങ്ങ

    ഉപ്പ്

    തേങ്ങ

    Preparation

    ഗോതമ്പ് പൊടിയിലേക്ക് അല്പം ഉപ്പും പഴുത്ത മാങ്ങയും മുറിച്ചിടുക ഒന്നു മിക്സ് ചെയ്തശേഷം മിക്സി ജാറിലേക്ക് മാറ്റി പൾസ് ചെയ്തെടുക്കാം ഇപ്പോൾ പുട്ടിന്റെ നനവ് പാകമായി കിട്ടും കിട്ടും, ഇനി സാധാരണ പോലെ തേങ്ങ ചേർത്ത് പുട്ട് ഉണ്ടാക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World