Advertisement

ബ്രേക്ക് ഫാസ്റ്റ് രുചികരമാക്കാൻ ഈ കടലക്കറി തയ്യാറാക്കൂ, വെള്ളക്കടല കൊണ്ട് ഇറച്ചിക്കറിയെ വെല്ലും രുചിയിൽ കിടിലൻ കറി…

Ingredients

കടല -ഒരു കപ്പ്

സവാള -ഒന്ന്

തക്കാളി -ഒന്ന്

ഉപ്പ്

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

മുളകുപൊടി -രണ്ട് ടീസ്പൂൺ

മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ

വെളിച്ചെണ്ണ -മൂന്ന് ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ

കറിവേപ്പില

preparation

കടല കുതിർത്തെടുത്ത് കുക്കറിൽ വേവിക്കാം, വേവിക്കുമ്പോൾ കടലയോടൊപ്പം സവാള തക്കാളി കുറച്ച് മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർക്കണം വെന്തുകഴിഞ്ഞ് കുറച്ച് കടലയെടുത്ത് അരച്ചെടുക്കാം ഇനി ഒരു പാൻ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി മൂപ്പിച്ച ശേഷം എടുത്തു വച്ചിരിക്കുന്ന മസാല പൊടികൾ ചേർത്ത് ചൂടാക്കാം, ഇനി അരച്ച കടല ചേർക്കാം നന്നായി മിക്സ് ചെയ്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക നന്നായി തിളയ്ക്കുമ്പോൾ വേവിച്ച കടല ചേർത്ത് മിക്സ് ചെയ്യാം നന്നായി തിളപ്പിച്ച് ആവശ്യത്തിന് കുറുകുമ്പോൾ കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക AYAANS WORLD