സ്വീറ്റ്സ് & കേക്ക്സ് - Page 35

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

ഓവൻ ബീറ്റർ ഇല്ലാതെ പഞ്ഞി പോലെ സോഫ്റ്റായ ഓറഞ്ച് കേക്ക് ഉണ്ടാക്കാം .

ഓവൻ ബീറ്റർ ഇല്ലാതെ പഞ്ഞി പോലെ സോഫ്റ്റായ ഓറഞ്ച് കേക്ക് ഉണ്ടാക്കാം . ചേരുവകൾ മൈദാ – 1 കപ്പ് ബേക്കിംഗ് പൌഡർ – 1 ടീസ്പൂൺ ഉപ്പ് – ഒരു നുള്ള് ഓറഞ്ച് ജ്യൂസ് – കാൽകപ്പ് ഓറഞ്ച് തൊലി – 1 ടീസ്പൂൺ ഓയിൽ – കാൽ കപ്പ് വാനില എസ്സെൻസ് – 1 ടീസ്പൂൺ
December 16, 2020

എല്ലാവർക്കും ഒരുപോലെ ഇഷ്ടം ഉള്ള ഒന്നാണല്ലോ പുഡ്ഡിംഗ്. . .

എല്ലാവർക്കും ഒരുപോലെ ഇഷ്ടം ഉള്ള ഒന്നാണല്ലോ പുഡ്ഡിംഗ്. . ഇന്ന് ഞാൻ ചെയിന ഗ്രസ്സോ ജലാറ്റിനോ ഒന്നും ഉപയോഗിക്കാതെ തന്നെ സിമ്പിൾ ആയിട്ടുള്ള പൈനാപ്പിൾ കസ്റ്റാർട് പ്യൂട്ടിംഗിന്റെ റെസിപ്പി ആണ് പറഞ്ഞു തരാൻ പോകുന്നത്. പുഡ്ഡിംഗ് ഉണ്ടാക്കാൻ ആയിട്ട് ആദ്യം നമ്മുക്ക് പൈനാപ്പിൾ റെഡി ആക്കണം. അതിനായി പൈനാപ്പിൾ ചെറുതായി അരിഞ്ഞിട്ടു അതിലേക്ക് പഞ്ചസാര ഇട്ട് മിക്സ് ചെയുക.
December 16, 2020

പുതു പുത്തൻ രുചിയിലൊരു ക്രിസ്മസ് ഡെസേർട്ട് – പോളിഷ് എയ്ഞ്ചൽ വിങ്ങ്സ്

പുതു പുത്തൻ രുചിയിലൊരു ക്രിസ്മസ് ഡെസേർട്ട് – പോളിഷ് എയ്ഞ്ചൽ വിങ്ങ്സ് | പോളിഷ് ക്രൂസ്‌കിക്കി ! ചേരുവകൾ മുട്ടയുടെ മഞ്ഞക്കരു – രണ്ടെണ്ണം ഉപ്പു – ഒരു നുള്ള് പഞ്ചസാര പൊടിച്ചത് – മൂന്നു ടേബിൾസ്പൂൺ വാനില എക്സ്ട്രാക്ട് – ഒരു ടീസ്പൂൺ നാരങ്ങാ & ഓറഞ്ച് തൊലി – ഒരു ടീസ്പൂൺ കട്ട തൈര് –
December 13, 2020

മുട്ട ചേർക്കാത്ത വെറും 3 ചേരുവകൾ കൊണ്ട് crispy melt in mouth Butter Cookies

ബട്ടർ കുക്കീസ്: മൈദ – 1 1/2 cups ബട്ടർ – 150 gms പൊടിച്ച പഞ്ചസാര – 3/4 cup വാനില എസ്സൻസ് – 1/2 tsp ഒരു ബൗളിലേക്ക് ബട്ടർ, പൊടിച്ച് പഞ്ചസാര കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് മൈദ, വനില എസൻസും കൂടെ ചേർത്തിട് നല്ല കട്ടി ആയിട്ട്
December 13, 2020

ഈ ക്രിസ്മസ് പ്ലം കേക്കിന്‌ പകരം ഈ അടിപൊളി കേക്ക് ഉണ്ടാക്കി നോകു അതും ഓവൻ ഇല്ലാതെ

ഈ ക്രിസ്മസ് പ്ലം കേക്കിന്‌ പകരം ഈ അടിപൊളി കേക്ക് ഉണ്ടാക്കി നോകു അതും ഓവൻ ഇല്ലാതെ. ചേരുവകൾ : കേക്കിനായി: മൈദ – 1 1/2 കപ്പ് + 1 ടീസ്പൂൺ ബേക്കിംഗ് പൗഡർ – 2 ടീസ്പൂൺ ഉപ്പ് – 1/4 ടീസ്പൂൺ ബട്ടർ – 4 ടേബിൾസ്പൂൺ പഞ്ചസാര – 1/4 കപ്പ് മുട്ട
December 13, 2020

ഓവനും ആൾക്കഹോളും വേണ്ട അടിപൊളി പ്ലം കേക്കുണ്ടാക്കാം

ഓവനും ആൾക്കഹോളും വേണ്ട അടിപൊളി പ്ലം കേക്കുണ്ടാക്കാം മൈദ : 1+1/2കപ്പ് പഞ്ചസാര : 1 കപ്പ് പഞ്ചസാര കാരമലൈസ് ചെയ്തത്=1/2 cup മുട്ട : 3 ബട്ടർ : 150 g ഗ്രാമ്പു പട്ട ഏലയ്ക്ക : 1/4 tsp ജാതിക്ക പൊടി =1/4 sp ബേക്കിംഗ് പൌഡർ : 1 tsp ബേക്കിങ് സോഡ=1/2 tsp
December 12, 2020

അപ്പൂപ്പനെ പോലൊരു കേക്ക് നിങ്ങളും ഉണ്ടാക്കി നോക്കൂ

അപ്പൂപ്പനെ പോലൊരു കേക്ക് മുട്ട =4 മൈദ =3/4കപ്പ്‌ കൊക്കോ പൗഡർ=1/4 കപ്പ്‌ ബേക്കിങ് പൗഡർ=1/2 tsp ബേക്കിങ് സോഡ =1/4tsp ഷുഗർ=150g വാനില എസൻസ് =1 tsp തയ്യാറാക്കുന്ന വിധം ആദ്യം തന്നെ നാല് മുട്ട പൊട്ടിച്ചു ഒഴിച്ച് അതിലേക്ക് പഞ്ചസാരയും വാനില എസൻസും കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ബാറ്റർ നന്നായി പൊങ്ങി വരണം.
December 11, 2020
1 33 34 35 36 37 175

Facebook