സ്വീറ്റ്സ് & കേക്ക്സ് - Page 27

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

ഓറിയോ കപ്പ് കേക്ക്

ഓറിയോ ബിസ്കറ്റ് കൊണ്ട് തയ്യാറാക്കിയ ഒരു അടിപൊളി മധുരം വെറും മൂന്ന് ചേരുവകൾ മാത്രം മതി. വൈറ്റ് ചോക്ലേറ്റ് -300ഗ്രാം ഓറിയോ ബിസ്കറ്റ് -ഒരു പാക്കറ്റ് ക്രീം ചീസ് -ഒരു ടേബിൾസ്പൂൺ തയ്യാറാക്കുന്നവിധം ആദ്യം ചോക്ലേറ്റ് കഷണങ്ങൾ ഒരു പൈപ്പിംഗ് ബാഗിനകത്തേക്ക് നിറച്ച ചൂടുള്ള വെള്ളത്തിൽ മുക്കി മേൽറ്റ് ചെയ്തെടുക്കണം, ഇത് കപ്പ് കേക്ക് പേപ്പർ മോൾഡുകളിലേക്ക് കുറച്ച്
March 20, 2022

യോഗർട്ട് കേക്ക്

വെറും 3 ചേരുവകൾ ഉപയോഗിച്ച് വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ കേക്ക് ഉണ്ടാക്കാം. ഇതിനായി വേണ്ട ചേരുവകൾ സ്വീറ്റ് യോഗർട്ട് -400 ഗ്രാം മുട്ട-4 കോൺ സ്റ്റാർച്ച് -40 ഗ്രാം തയ്യാറാക്കുന്ന വിധം ആദ്യം ഒരു ബൗളിലേക്ക് തൈര് ചേർത്ത് കൊടുക്കുക, ഇതിലേക്ക് മുട്ട പൊട്ടിച്ച് ചേർത്തുകൊടുക്കണം ശേഷം ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കുക,
March 19, 2022

റവ ഹൽവ , റവ ബർഫി

റവ കൊണ്ട് തയ്യാറാക്കിയ രുചികരമായ ഹൽവ യുടെയും ബർഫി യുടെയും റെസിപ്പി. ചേരുവകൾ ഹൽവ തയ്യാറാക്കാനായി വേണ്ടത് റവ -ഒരു കപ്പ് പഞ്ചസാര -ഒന്നര കപ്പ് നെയ്യ് അല്ലെങ്കിൽ ഡാൽഡ -150 മില്ലി ഏലക്കായ പൊടി -ഒരു ടീസ്പൂൺ kewra വാട്ടർ- 1ടീസ്പൂൺ ബദാം -10 കശുവണ്ടി -10 തേങ്ങ -രണ്ട് ടേബിൾസ്പൂൺ തയ്യാറാക്കുന്ന വിധം ആദ്യം ഒരു
March 18, 2022

മത്തങ്ങാ പുഡ്ഡിംഗ്

മത്തങ്ങ ഉപയോഗിച്ച് വളരെ ടേസ്റ്റി ആയ ഒരു പുഡിങ് റെസിപ്പി . ചേരുവകൾ മത്തൻ -750 ഗ്രാം പഞ്ചസാര -300 ഗ്രാം അഗർ അഗർ- 10ഗ്രാം വെള്ളം 20- 40 മില്ലി തയ്യാറാക്കുന്ന വിധം ആദ്യം മത്തങ്ങ പ്യൂരി തയ്യാറാക്കണം, അതിനായി മത്തങ്ങ എടുത്ത് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി ആവിയിൽ വേവിച്ചെടുക്കാം, ഇതിനെ ഒരു മിക്സി ജാറിലേക്ക്
March 16, 2022

ഗോതമ്പു പൊടി സ്വീറ്റ്

ഗോതമ്പുപൊടി കൊണ്ട് ഇത്രയും ടേസ്റ്റി ആയിട്ടുള്ള വിഭവം നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടാവില്ല ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ വെള്ളം -അരക്കപ്പ് ശർക്കര -ഒന്നരക്കപ്പ് നെയ്യ് അര -കപ്പ് ഗോതമ്പുപൊടി- ഒരു കപ്പ് ബദാം തയ്യാറാക്കുന്ന വിധം ആദ്യം ശർക്കര പാനി തയ്യാറാക്കണം . അതിനായി ഒരു പാനിലേക്ക് , ശർക്കരയും, വെള്ളവും, ഒരുമിച്ച് ചേർത്ത് നന്നായി തിളപ്പിക്കുക
March 15, 2022

മിൽക്ക് സ്വീറ്റ്

പാൽ ഇരിപ്പുണ്ടോ?എങ്കിൽ ഇപ്പോൾ തന്നെ ഈ ഡീസർട്ട് തയ്യാറാക്കൂ,അത്രയ്ക്ക് രുചിയാണ് ചേരുവകൾ പാൽ -ഒരു ലിറ്റർ പഞ്ചസാര -ഒരു കപ്പ് മൈദ- ഒരു കപ്പ് ബട്ടർ -60 ഗ്രാം വാനില എസ്സെൻസ് -ഒരു പാക്കറ്റ് ഡെഡിക്കേറ്റഡ് കോക്കനട്ട് -2 കപ്പ് തണുത്ത പാൽ -ഒരു ഗ്ലാസ് വിപ്പിംഗ് ക്രീം പൗഡർ- ഒരു പാക്കറ്റ് വാൾനട്ട് ക്രഷ്ഡ് തയ്യാറാക്കുന്ന വിധം
March 14, 2022

ലെമൺ കേക്ക്

ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നുന്ന അതീവ രുചികരമായ ഒരു മധുരം. . ചേരുവകൾ മുട്ട- ഒന്ന് പഞ്ചസാര -70 ഗ്രാം വാലില്ലാ ഷുഗർ- 8 ഗ്രാം ഉപ്പ് ഒരു പിഞ്ചു lemon zest വെജിറ്റബിൾ ഓയിൽ -70 മില്ലി പാൽ -80 മില്ലി മൈദ- 125 ഗ്രാം ബേക്കിംഗ് പൗഡർ- 7 ഗ്രാം പഞ്ചസാര -4
March 13, 2022
1 25 26 27 28 29 175

Facebook