ടേസ്റ്റി വിഭവങ്ങൾ - Page 2

ചെറുപഴം പലഹാരം

നമുക്കറിയാത്ത നാടൻ രുചിയുള്ള ധാരാളം പലഹാരങ്ങൾ ഉണ്ട്, വലിയ വില കൊടുത്ത് ബേക്കറിയിൽ നിന്നും വേടിച്ച് കഴിക്കുന്ന പുതിയ പലഹാരങ്ങളേക്കാൾ നല്ലത്, ആരോഗ്യപരമായ ചേരുവകൾ മാത്രം ചേർത്ത് തയ്യാറാക്കുന്ന നാടൻ പലഹാരങ്ങൾ ആണ്, അതുപോലൊരു പലഹാരത്തിന്റെ റെസിപ്പി കാണാം… INGREDIENTS ഗോതമ്പ് പൊടി രണ്ട് ഗ്ലാസ് തേങ്ങാ ചിരവിയത് ഒരു ഗ്ലാസ് ഒരു നുള്ള് ഉപ്പ് യീസ്റ്റ് കാൽ
March 11, 2024

കോളിഫ്ലവർ മസാലക്കറി

ഈ കോളിഫ്ലവർ മസാലക്കറിയുടെ രുചിക്ക് മുന്നിൽ ഇറച്ചിക്കറി പോലും മാറി നിൽക്കും ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക, അതിലേക്ക് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കണം, ശേഷം 1/4 കിലോ കോളിഫ്ലവർ ചേർത്ത് കൊടുത്ത് അൽപ സമയം തിളപ്പിച്ചതിന് ശേഷം വെള്ളത്തിൽ നിന്നും മാറ്റുക. ഒരു പാനൽ മൂന്ന് ടേബിൾസ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും,
January 17, 2023

ഡോണട്ട്

പഞ്ഞി പോലെ സോഫ്റ്റ് ആയ ഡോണട്ട് തയ്യാറാക്കാം ഒരു ബൗളിലേക്ക് ഒരു കപ്പ് ഇളം ചൂടുള്ള പാൽ ചേർക്കാം, ഇതിലേക്ക് ഒരു മുട്ട, രണ്ട് ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ്, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, ഇതിലേക്ക് 2 3/4 കപ്പ് ബ്രഡ് ഫ്ലോർ ചേർത്തു കൊടുക്കാം, നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം ബട്ടർ
January 10, 2023

ബിസ്ക്കറ്റ്

കോകോ പൌഡർ ഉപയോഗിച്ച് തയ്യാറാക്കിയ അടിപൊളി ബിസ്ക്കറ്റ് റെസിപ്പി ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് 150 ഗ്രാം ബട്ടർ ചേർത്ത് കൊടുക്കുക, ഇതിലേക്ക് 90ഗ്രാം പൗഡർ ഷുഗറും, അല്പം ഉപ്പും, വാനില എസ്സൻസും ചേർത്ത് നന്നായി മിക്സ് ചെയ്യുക,നല്ലതുപോലെ യോജിപ്പിച്ച് കഴിഞ്ഞാൽ ഇതിലേക്ക് 20 ഗ്രാം കോക്കോ പൗഡർ അരിച്ച് ചേർത്തു കൊടുക്കാം, ഇത് നന്നായി യോജിപ്പിച്ച്
January 6, 2023

പൊട്ടറ്റോ റെസിപ്പി

രണ്ട് ചേരുവകൾ കൊണ്ട് ഏത് നേരത്തും കഴിക്കാവുന്ന ഒരു പൊട്ടറ്റോ റെസിപ്പി 6 മീഡിയം സൈസ് ഉരുളക്കിഴങ്ങ് നന്നായി വേവിച്ചെടുത്തതിനുശേഷം തൊലികളഞ്ഞ് ഒരു ബൗളിൽ ഇട്ട് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് അഞ്ച് ടേബിൾ സ്പൂൺ കോൺഫ്ലോർ ചേർത്തുകൊടുത്തു മിക്സ് ചെയ്ത് യോജിപ്പിക്കുക, നല്ലതുപോലെ മിക്സ് ആയി കഴിഞ്ഞാൽ കൗണ്ടർ ടോപ്പിലേക്ക് മാറ്റി കൈ ഉപയോഗിച്ച് റോൾ ചെയ്ത് ചെറിയ
December 28, 2022

തേങ്ങാപ്പാൽ പുഡ്ഡിംഗ്

നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ തേങ്ങാപ്പാൽ പുഡ്ഡിംഗ് ഇത് തയ്യാറാക്കാനായി ഒരു കപ്പ് ചിരവിയ തേങ്ങ, 4 ഏലക്കായ എന്നിവ ഒരു മിക്സി ജാറിലേക്ക് ചേർത്ത് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി അടിച്ചെടുക്കുക, ഇതിനെ ഒരു കോട്ടൺ തുണിയിലേക്ക് ഇട്ടുകൊടുത്ത് നന്നായി പിഴിഞ്ഞ് തേങ്ങാപ്പാൽ എടുക്കാം, ഒരല്പം ഒരു ബൗളിലേക്ക് ഒഴിച്ച് അതിലേക്ക് 3 ടേബിൾ സ്പൂൺ
December 23, 2022

കൊഞ്ച് സ്നാക്ക്

കൊഞ്ച് കൊണ്ട് തയ്യാറാക്കിയ കിടിലൻ സ്നാക്കും, കൂടെ കഴിക്കാൻ ഒരു സോസും കൊഞ്ചെടുത്ത് വാൽഭാഗം മുറിച്ചു മാറ്റിയതിനുശേഷം ബാക്കി മിക്സി ജാറിലേക്ക് ചേർത്ത് നന്നായി അടിച്ചെടുത്തു ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക, ഇതിലേക്ക് ഉപ്പും, അര ടീസ്പൂൺ പഞ്ചസാരയും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കണം . ഒരു പ്ലേറ്റിലേക്ക് മുട്ട ചേർത്ത് കൊടുത്ത് ഒന്ന് ബീറ്റ് ചെയ്യുക, 40
December 22, 2022

ഉരുളക്കിഴങ്ങ് റെസിപ്പി

ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കിയ ക്രിസ്പിയും, ക്രഞ്ചിയുമായ റെസിപ്പി ഒരു വലിയ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് എടുത്ത് റൗണ്ടിൽ കട്ട് ചെയ്തതിനുശേഷം ആവിയിൽ 20 മിനിറ്റ് വേവിക്കുക, ഇതിനെ ബൗളിലേക്ക് ചേർത്ത് നന്നായി ഉടച്ചെടുക്കാം, ഇതിലേക്ക് 25 ഗ്രാം പൊട്ടറ്റോ സ്റ്റാർച്ച്, 100 ഗ്രാം കോൺഫ്ലോർ എന്നിവ ചേർത്ത് മിക്സ് ചെയ്യുക, ശേഷം ഒരു ടേബിൾ സ്പൂൺ ഓയിലും 50
December 19, 2022