അവിയല്‍ ഉണ്ടാക്കാം
1.ബീന്‍സ് , ഉരുളക്കിഴങ്ങ് , ചേന, ക്യാരറ്റ് , പച്ച ഏത്തക്ക, മുരിങ്ങക്ക, ഇവയെല്ലാം ഒരിഞ്ചു നീളത്തില്‍ അരിഞ്ഞത് – അരകിലോ പച്ചമുളക് രണ്ടായി പിളര്‍ന്നത് – അഞ്ച് 2.മുളകുപൊടി – അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍ 3.അരപ്പ് തിരുമ്മിയ തേങ്ങ – ഒന്ന് ജീരകം – കാല്‍ ടീസ്പൂണ്‍ പച്ചമുളക് -നാല് കറിവേപ്പില -ഒരു