നാല് തരം ബജികള്‍ ഉണ്ടാക്കാം
വളരെ ഈസിയായി ഉണ്ടാക്കാവുന്ന അഞ്ചു തരം ബജികള്‍ ആണ് പരിചയപ്പെടുത്തുന്നത്…ഇത് നമ്മുടെ വീടുകളില്‍ നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാവുന്നവയാണ് …മുളക് ബജി ,മുട്ട ബജി , കായ ബജി , ഉരുളക്കിഴങ്ങ് ബജി എന്നിവയാണ് ഉണ്ടാക്കുന്നത്. ആദ്യം നമുക്ക് മുളക് ബജി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ആവശ്യമുള്ള സാധനങ്ങള്‍ 1. ബജി മുളക് – 5- 10