Thattukada

ഇന്ന് നമുക്ക് ഫുല്‍ക്ക ചപ്പാത്തി ഉണ്ടാക്കാം

ഇന്ന് നമുക്ക് ഫുല്‍ക്ക ചപ്പാത്തി ഉണ്ടാക്കാം ..അതിനാവശ്യമായ സാധനങ്ങള്‍..ഗോതമ്പ് പൊടി , ഓയില്‍ , ഉപ്പു , ആദ്യം തന്നെ ചൂടുവെള്ളത്തില്‍ ഉപ്പിട്ട ശേഷം ഗോതമ്പുപൊടി കുഴച്ചു എടുക്കണം..നല്ല സോഫ് ആയി കുഴച്ച ശേഷം നനച്ച തുണിയിട്ട് മൂടിവയ്ക്കണം ..അതിനുശേഷം ചെറിയ ഉരുളകള്‍ ആക്കി പരത്തി എടുത്ത് ചട്ടിയില്‍ ഇട്ടു ചൂടാക്കിയ ശേഷം തീയില്‍ കാണിച്ചു ചുട്ടു എടുക്കാം
September 11, 2017

നാലുതരം അച്ചാര്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് നാലുതരം അച്ചാര്‍ ഉണ്ടാക്കാം ..തക്കാളി , ക്യാപ്സിക്കം , കാത്തിരിക്ക , മംഗോ-ജിഞ്ചര്‍ , അച്ചാറുകള്‍ ആണ് ഉണ്ടാക്കുന്നത് …ആദ്യം നമുക്ക് തക്കാളി അച്ചാര്‍ ഉണ്ടാക്കാം. ഇതിനാവശ്യമുള്ള സാധനങ്ങള്‍ തക്കാളി – മൂന്നെണ്ണം ചെറുതായി അരിഞ്ഞത്, പച്ചമുളക് (അരി മാറ്റി ചെറുതായി അരിഞ്ഞത് ) – നാലെണ്ണം, വെളുത്തുള്ളി ചതച്ചത് – ഒരല്ലി, പഞ്ചസാര –
September 11, 2017

ചിക്കന്‍ ചുക്ക ഉണ്ടാക്കാം

ഇന്ന് നമുക്ക് ചിക്കന്‍ ചുക്ക ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ചിക്കന്‍ , ചുവന്നുള്ളി ,പച്ചമുളക് , കറിവേപ്പില , തക്കാളി , ഇഞ്ചി , വെളുത്തുള്ളി , മഞ്ഞപൊടി , കാശ്മീരി മുളക് പൊടി , മല്ലിപൊടി , ഉണക്ക മുളക് , ഗരം മസാല , ജീരകം , വയണ ഇല .. ഇതുണ്ടാക്കേണ്ട വിധം വിശദമായി
September 11, 2017

ഹണി & പൈനാപ്പിള്‍ കേക്ക് ഉണ്ടാക്കാം

ഇന്ന് നമുക്ക് രണ്ടു തരം കേക്ക് ഉണ്ടാക്കാം ..ഹണി കേക്കും , പൈനാപ്പിള്‍ കേക്കും. ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് ..ആദ്യം നമുക്ക് ഹണി കേക്ക് ഉണ്ടാക്കാം …ഇതിനാവശ്യമായ സാധനങ്ങള്‍ മൈദ – 400 ഗ്രാം കോണ്‍ഫ്ലോര്‍ – 50 ഗ്രാം ബേക്കിങ് പൗഡര്‍ – 2 ടീസ്പൂണ്‍ ബേക്കിങ് സോഡ – ഒരു ടീസ്പൂണ്‍ വെണ്ണ – 250
September 11, 2017

മുട്ട കബാബ് ഉണ്ടാക്കാം

ഇന്ന് നമുക്ക് മുട്ട കബാബ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ഉരുളക്കിഴങ്ങ് , മുട്ട , സവാള , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , മുളക് പൊടി , മല്ലിപ്പൊടി , മഞ്ഞപൊടി , ജീരകം , ഗരം മസാല , കറിവേപ്പില ..ആദ്യം തന്നെ ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചു എടുത്ത് മസാല
September 11, 2017

പാലപ്പവും ,താറാവ് കറിയും ഉണ്ടാക്കാം

ഇന്ന് നമുക്ക് പാലപ്പവും ,താറാവ് കറിയും ഉണ്ടാക്കിയാലോ ? ഉഗ്രന്‍ കോമ്പിനേഷന്‍ ആണ് കേട്ടോ ഇത് ..അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു …നമുക്കാദ്യം പാലപ്പം ഉണ്ടാക്കാം ..ഇതിനുവേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം വറുത്ത അരിപ്പൊടി – അരക്കിലോ തേങ്ങാപ്പാല്‍ – ഒരു തേങ്ങയുടേത് യീസ്റ്റ് – ഒരു സ്പൂണ്‍ പഞ്ചസാര തയാറാക്കുന്ന വിധം രണ്ട് സ്പൂണ്‍ വറുത്ത
September 10, 2017

കേരള സ്റ്റയില്‍ ഫിഷ്‌ മോളി ഉണ്ടാക്കാം

കേരള സ്റ്റയില്‍ ഫിഷ്‌ മോളി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ,  മീന്‍ , വെളിച്ചെണ്ണ , ഇഞ്ചി ,വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില , സവാള ,കുരുമുളക് പൊടി , മഞ്ഞപൊടി , ഗരം മസാല ,തേങ്ങാപ്പാല്‍ , തക്കാളി , ആദ്യം തന്നെ മീന്‍ ചെറുതായി വറുക്കണം …അതിനുശേഷം ഗ്രേവി ഉണ്ടാക്കിയിട്ട് മീന്‍ ഇട്ടു തേങ്ങാപ്പാല്‍
September 10, 2017