Thattukada

നാല് തരം മില്‍ക്ക് ഷേക്ക്‌

മില്‍ക്ക് ഷേക്കുകള്‍ കഴിക്കാന്‍ ആയിട്ട് നമുക്ക് ഏറെ ഇഷ്ട്ടമാണ് അല്ലെ ..പുറത്തൊക്കെ പോയാല്‍ നമ്മള്‍ കഴിക്കാന്‍ ഇഷ്ട്ടപ്പെടുന്നതും ഇതൊക്കെയാണ്…ഇന്ന് നമുക്ക് നാലുതരം മില്‍ക്ക് ഷേക്ക്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ആദ്യം നമുക്ക് ചോക്കലേറ്റ് മില്‍ക്ക് ഷേക്ക്‌ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം 1. ചോക്കലേറ്റ് മില്‍ക്ക് ഷേക്ക് ആവശ്യമുള്ള സാധനങ്ങള്‍ പാല്‍- അര ലിറ്റര്‍ കൊക്കോ പൗഡര്‍- നാലു
September 10, 2017

ഇന്ന് നമുക്ക് നെയ്യപ്പം ഉണ്ടാക്കാം

ഇന്ന് നമുക്ക് എങ്ങിനെയാണ് നെയ്യപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കാം …അതിനാവശ്യമുള്ള സാധനങ്ങള്‍ – പച്ചരി , മൈദ ,  ശര്‍ക്കര, എള്ള് , ജീരകം , നെയ്യ് , ..ആദ്യം തന്നെ പച്ചരി കുതിര്‍ത്തു അരച്ച് എടുക്കണം ..ശര്‍ക്കര പാനിയാക്കി കൂട്ടുകള്‍ എല്ലാം മിക്സ് ചെയ്യണം. രണ്ടു മണിക്കൂറിനു ശേഷം ഇത് ചുട്ടു എടുക്കാം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ
September 10, 2017

ചെമ്മീന്‍ പുട്ട് ഉണ്ടാക്കാം

ഇന്ന് നമുക്ക് രണ്ടു തരം പുട്ട് ഉണ്ടാക്കാം ..ചെമ്മീന്‍ പുട്ടും , പച്ചക്കറി പുട്ടും ..രണ്ടും വളരെ സ്വാദിഷ്ട്ടമാണ്.. വളരെ എളുപ്പത്തിലും നമുക്ക് തയ്യാറാക്കാന്‍ കഴിയുന്നതും ആണ് …അല്ലെങ്കിലും പുട്ട് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് അല്ലെ …ആദ്യം നമുക്ക് ചെമ്മീന്‍ പുട്ട് ഉണ്ടാക്കാം ..ചെമ്മീന്‍ വൃത്തിയാക്കി എടുക്കാന്‍ ആണ് ഇച്ചിരി പാട് …ചെമ്മീന്‍ ആദ്യം വൃത്തിയാക്കി വേവിച്ചു വച്ചാല്‍
September 9, 2017

ബാക്കി വരുന്ന ചോറ് കൊണ്ട് പത്തിരി ഉണ്ടാക്കാം

ബാക്കി വരുന്ന ചോറ് കൊണ്ട് പത്തിരി ഉണ്ടാക്കാം, ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ചോറ് , പത്തിരി പൊടി , തേങ്ങ ..ആദ്യംതന്നെ ചോറ് അല്പം വെള്ളം ചേര്‍ത്ത് നല്ലപോലെ അരച്ച് എടുക്കണം …ഇതിലേയ്ക്ക് ആവശ്യത്തിനു പത്തിരി പൊടി ചേര്‍ത്ത് തേങ്ങയും ചേര്‍ത്ത് പത്തിരി പരുവത്തില്‍ കുഴച്ചു എടുക്കണം..അതിനുശേഷം പരത്തി ചുട്ടു എടുക്കാം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌
September 9, 2017

മൂന്നു തരം നാലുമണി പലഹാരങ്ങള്‍

ഇന്ന് നമുക്ക് നാലുമണി പലഹാരമായി ഉണ്ടാക്കാവുന്ന ചില പലഹാരങ്ങളെ പരിചയപ്പെടാം ….ഇവ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..മൂന്നുതരം വിഭവങ്ങള്‍ ആണ് ഉണ്ടാക്കുന്നത് , ഈന്തപ്പഴം പൊരിച്ചത് ,വെട്ടു കേക്ക് , ഗോതമ്പ് ഹല്‍വ …ആദ്യം നമുക്ക് ഈന്തപ്പഴം പൊരിച്ചത് ഉണ്ടാക്കാം ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ ഈ​ന്ത​പ്പ​ഴം – 15 എ​ണ്ണം ക​ശു​വ​ണ്ടി​പ്പ​രി​പ്പ് – 15 എ​ണ്ണം മൈ​ദ –
September 9, 2017

ചോക്കലേറ്റ് കേക്ക് ഉണ്ടാക്കാം

ഇന്ന് നമുക്ക് ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം. അതിനാവശ്യമുള്ള സാധനങ്ങള്‍ , മൈദാ , മുട്ട , പഞ്ചസാര , പാല്‍ , കൊക്കോ പൌഡര്‍ , വെജിറ്റബിള്‍ ഓയില്‍ , വാനില എസന്‍സ് , ബേക്കിംഗ് പൌഡര്‍ , ഹെവി ക്രീം.. ആദ്യം തന്നെ ഹെവി ക്രീം ഒഴിച്ചുള്ള ചേരുവകള്‍ നന്നായി മിക്സ് ചെയ്തു എടുക്കണം ഇത് ഓവനില്‍
September 9, 2017

കൂണ്‍ കറി ഉണ്ടാക്കാം

ഇന്ന് നമുക്ക് കൂണ്‍ കറി ഉണ്ടാക്കാം ..കൂണ്‍ നമുക്ക് കടയില്‍ നിന്നും വാങ്ങാന്‍ കിട്ടും …ഇടി വെട്ടു ഒക്കെ ഉണ്ടാകുമ്പോള്‍ നമുക്ക് പറമ്പില്‍ നിന്നും കിട്ടാറുണ്ട് പക്ഷെ അങ്ങിനെ കിട്ടുന്ന കൂണ്‍ ഭക്ഷ്യയോഗ്യമാണോ എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രമേ കഴിക്കാവൂ ഇല്ലെങ്കില്‍ വിഷം ഉണ്ടാകും സൂസ്ഖിക്കണം ..കടയില്‍ നിന്നും വാങ്ങുന്നതാണ് സുരക്ഷിതം. അപ്പോള്‍ നമുക്ക് നോക്കാം എങ്ങിനെയാണ് കൂണ്‍
September 9, 2017