Latest Recipes

പഴം ഗോതമ്പ് ദോശ

സാധാരണ ഗോതമ്പ് ദോശ ഉണ്ടാക്കുന്നതിനേക്കാൾ, കൂടുതൽ രുചികരമായി പഴം കൂടി ചേർത്ത് തയ്യാറാക്കി നോക്കൂ, കഴിക്കാൻ കറിയും ആവശ്യമില്ല, നാല് നേന്ത്രപ്പഴം എടുത്ത് ചെറിയ കഷണങ്ങളായി മുറിക്കണം, ശേഷം മിക്സി ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഗോതമ്പുപൊടി ഉപ്പ് തേങ്ങാ ചിരവിയത് ജീരകം എന്നിവ മിക്സി ജാറിൽ ചേർക്കാം കുറച്ചു വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക ഇതിനെ പഴം അരച്ച് വെച്ചതിലേക്ക് ഒഴിച്ചു കൊടുക്കാം, നെയ്യും അല്പം എള്ളും കൂടി ചേർത്ത് നന്നായി യോജിപ്പിക്കാം, ഇനി ചെറിയ ദോശകളായി

വർഷം മുഴുവൻ പച്ച ചക്ക

മലയാളികളുടെ എക്കാലത്തെയും നൊസ്റ്റാൾജിക് വിഭവമാണ് ചക്ക, പണ്ടൊക്കെ ചക്കപ്പുഴുക്കും ചക്ക പായസവും മാത്രമായിരുന്നു ചക്ക ഉപയോഗിച്ച്

Special Recipes

നേന്ത്രക്കായ മെഴുക്കുപുരട്ടി

ചോറിനൊപ്പം കറി എന്തൊക്കെയുണ്ടെങ്കിലും കൂടെ ഒരു മെഴുക്കുപുരട്ടി നിർബന്ധമാണ്, വാഴക്ക് ഉപയോഗിച്ച് രുചികരമായ ഒരു മെഴുക്കുപുരട്ടി തയ്യാറാക്കാം. INGREDIENTS നേന്ത്രക്കായ ഏഴ്

വെജിറ്റബിൾ കുറുമ

അപ്പം ഇടിയപ്പം ചപ്പാത്തി ഇവയ്ക്കൊപ്പമെല്ലാം കഴിക്കാനായി സാധാരണ തയ്യാറാക്കാറുള്ള ഒരു വിഭവമാണ് വെജിറ്റബിൾ കുറുമ, പച്ചക്കറികൾ ചേർത്ത് തയ്യാറാക്കുന്നതുകൊണ്ട് ഇത് വളരെ

വെള്ളരിക്ക കറി

ചൂട് കാലത്ത് ചോറിനൊപ്പം കഴിക്കാൻ ഏറ്റവും നല്ലത് വെള്ളരിക്ക കറി തന്നെയാണ്, സാധാരണ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി തയ്യാറാക്കിയ ഒരു വെള്ളരിക്ക

Latest

പഴം ഗോതമ്പ് ദോശ

സാധാരണ ഗോതമ്പ് ദോശ ഉണ്ടാക്കുന്നതിനേക്കാൾ, കൂടുതൽ രുചികരമായി പഴം കൂടി ചേർത്ത് തയ്യാറാക്കി നോക്കൂ, കഴിക്കാൻ കറിയും ആവശ്യമില്ല, നാല് നേന്ത്രപ്പഴം എടുത്ത് ചെറിയ കഷണങ്ങളായി മുറിക്കണം, ശേഷം മിക്സി ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഗോതമ്പുപൊടി ഉപ്പ് തേങ്ങാ ചിരവിയത് ജീരകം എന്നിവ മിക്സി ജാറിൽ ചേർക്കാം കുറച്ചു വെള്ളവും ഒഴിച്ച്

മാങ്ങ കറികൾ

ചെറുതായി പഴുത്തു തുടങ്ങിയ മാങ്ങ ആണോ ഇപ്പോൾ സ്ഥിരമായി കിട്ടാറുള്ളത്, എങ്കിൽ അത് ഉപയോഗിച്ച് ചോറിന് കഴിക്കാൻ പറ്റിയ രണ്ട് കറികൾ തയ്യാറാക്കി കൊള്ളു Recipe 1 ആദ്യം മാങ്ങ തൊലി കളഞ്ഞതിനുശേഷം ഒരു ഗ്രേഡറിൽ ഗ്രേറ്റ് ചെയ്ത് എടുക്കുക, ഒരു പാനിൽ ഏത് ശർക്കര ഉരുകാനായി വയ്ക്കാം മറ്റൊരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ചൂടാകുമ്പോൾ കടുക്

വർഷം മുഴുവൻ പച്ച ചക്ക

മലയാളികളുടെ എക്കാലത്തെയും നൊസ്റ്റാൾജിക് വിഭവമാണ് ചക്ക, പണ്ടൊക്കെ ചക്കപ്പുഴുക്കും ചക്ക പായസവും മാത്രമായിരുന്നു ചക്ക ഉപയോഗിച്ച് തയ്യാറാക്കിയിരുന്ന പ്രധാന റെസിപ്പി, എന്നാൽ ഇന്ന് അതൊക്കെ മാറി ചക്ക ഹൽവ ചക്ക കേക്ക്, ചക്ക ഷേക്ക്‌ ചക്ക മുറുക്ക്, ചക്ക വറ്റൽ, അങ്ങനെ എണ്ണിയാൽ തീരാത്ത വിഭവങ്ങളാണ് ചക്ക ഉപയോഗിച്ച് ഇപ്പോൾ തയ്യാറാക്കുന്നത്, വർഷത്തിലൊരിക്കലാണ് ചക്ക സീസൺ വരുന്നത്, പെട്ടെന്ന്

നാടൻ സാമ്പാറിന്റെ റെസിപ്പി

തേങ്ങ വറുത്തെടുത്ത്, അരച്ച് തയ്യാറാക്കുന്ന നാടൻ സാമ്പാറിന്റെ റെസിപ്പി കാണണോ.. ആദ്യം പരിപ്പ് വേവിച്ചെടുക്കാം വെള്ളവും മഞ്ഞൾപൊടിയും ചേർത്ത് കുക്കറിൽ വേവിക്കാം ഈ തേങ്ങ വറുത്തെടുക്കണം അതിനായി ചൂടായ പാനിലേക്ക് തേങ്ങ ചെറിയുള്ളി രണ്ട് കഷണം വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക, ഒരു സ്പൂൺ പച്ചരി ചേർത്ത് വീണ്ടും വറുക്കണം ചൂടാറുമ്പോൾ നന്നായി

പഴുത്ത മാങ്ങ കേടാവാതെ ഫ്രിഡ്ജിൽ ഏറെ നാൾ സൂക്ഷിക്കാം

മാങ്ങ സീസൺ കഴിഞ്ഞാലും ഉപയോഗിക്കാനായി പഴുത്ത മാങ്ങ കേടാവാതെ ഫ്രിഡ്ജിൽ ഏറെ നാൾ സൂക്ഷിക്കാം നന്നായി പഴുത്ത മാങ്ങ ഇതിനായി എടുക്കരുത് മീഡിയം പഴുപ്പുള്ളതാണ് എടുക്കേണ്ടത്, മാങ്ങ നന്നായി കഴുകിയതിനുശേഷം തൊലി കളയുക, ഇതിനെ ചെറിയ കഷണങ്ങളായി മുറിക്കണം ഇനിയൊരു പ്ലാസ്റ്റിക് കണ്ടെയ്നർ എടുത്ത് ഈർപ്പം എല്ലാം തുടച്ചു മാറ്റിയതിനുശേഷം മാങ്ങ കഷണങ്ങൾ ഇതിലേക്ക് ഇടുക, അലുമിനിയം ഫോയിൽ

ഗ്രീൻപീസ് മുട്ട മസാല

കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ കാണുന്ന ഒരു സ്പെഷ്യൽ ടേസ്റ്റി വിഭവമാണ് ഗ്രീൻപീസ് മുട്ട മസാല, കുട്ടികൾക്ക് പോലും ഇഷ്ടപ്പെടുന്ന രുചിയാണ് ഇതിന് ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് കാണാം INGREDIENTS വെളിച്ചെണ്ണ സവാള -ഒന്ന് പച്ചമുളക് -രണ്ട് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഗ്രീൻപീസ് വേവിച്ചത് മുട്ട രണ്ട് ഉപ്പ് തക്കാളി -അര PREPARATION ആദ്യം ഒരു പാനിൽ അല്പം

ചക്ക ഷേക്ക്‌

ഈ ചൂട് സമയത്ത് ഏറ്റവും കൂടുതൽ കിട്ടുന്ന പഴമാണ് ചക്ക അപ്പോൾ ചക്ക ഉപയോഗിച്ച് കൊണ്ട് തന്നെ ചൂടിന് കഴിക്കാനായി നല്ലൊരു ഡ്രിങ്ക് തയ്യാറാക്കിയാലോ ? INGREDIENTS ചക്കച്ചുള 10 പാൽ 4 കപ്പ്‌ കസ്റ്റാർഡ് പൗഡർ ഒന്നര ടേബിൾസ്പൂൺ പഞ്ചസാര അരക്കപ്പ് ചവ്വരി അരക്കപ്പ് വാനില എസ്സെൻസ് -1/2 ടീസ്പൂൺ PREPARATION ആദ്യം ചക്കച്ചുള ആവിയിൽ ഒന്ന്

ഉരുളക്കിഴങ്ങ് മസാല കറി

ചപ്പാത്തിക്കും, പൂരിക്കും ഒപ്പം കഴിക്കാനായി ഇതാ ഒരു കിടിലൻ ഉരുളക്കിഴങ്ങ് മസാല കറി, INGREDIENTS ഉരുളക്കിഴങ്ങ് -ഒരു കിലോ സൺഫ്ലവർ ഓയിൽ -രണ്ട് ടേബിൾ സ്പൂൺ ജീരകം -ഒരു ടീസ്പൂൺ ബേലീഫ് കറുവപ്പട്ട ഏലക്കായ -രണ്ട് കായപ്പൊടി -കാൽ ടീസ്പൂൺ വെളുത്തുള്ളി- 4 പച്ചമുളക് -4 സവാള- രണ്ട് മഞ്ഞൾപൊടി -അര ടീസ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ മല്ലിപ്പൊടി
1 2 3 1,383