Latest

ഓട്ട് മീൽ കൊണ്ട് തയ്യാറാക്കിയ ഈ കുക്കീസ് ഹെൽത്തിയും അതുപോലെതന്നെ ടേസ്റ്റിയും ആണ്, കുട്ടികൾ ബിസ്ക്കറ്റ് ചോദിക്കുമ്പോൾ ഇനി ഇത് കൊടുത്താൽ മതി.. INGREDIENTS ഓട്സ് രണ്ട് കപ്പ് വാനില എസൻസ് വെളിച്ചെണ്ണ പഞ്ചസാര ബേക്കിംഗ് സോഡ ഉപ്പ് PREPARATION ആദ്യം ഒരു കപ്പ് ഓട്സ് പൊടിച്ചെടുക്കാം ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് കൂടെ പൊടിക്കാത്ത ഓട്സും ചേർക്കാം

റവ, നേന്ത്ര പഴം പലഹാരം

റവയും നേന്ത്രപ്പഴവും ഉണ്ടെങ്കിൽ നാലുമണി ചായക്കൊപ്പം കഴിക്കാനായി നല്ല രുചിയുള്ള ഒരു പലഹാരം തയ്യാറാക്കാം INGREDIENTS നേന്ത്ര പഴം -രണ്ട് റവ -അരക്കപ്പ് പാല് -ഒരു കപ്പ് ഉപ്പ് കാൽ -ടീസ്പൂൺ തേങ്ങാ ചിരവിയത് -അരക്കപ്പ് ശർക്കര പൊടി ഏലക്ക പൊടി -ഒന്നര ടീസ്പൂൺ PREPARATION ആദ്യം പഴം ചെറിയ കഷണങ്ങളാക്കി ശേഷം ആവിയിൽ വേവിച്ചെടുക്കുക, വേവിച്ചെടുത്ത പഴം

ബ്രഡ് പോള

നോമ്പ് തുറക്കുമ്പോഴും ഈവനിംഗ് സ്നാക്ക് ആയും കഴിക്കാൻ പറ്റിയ നല്ലൊരു ബ്രഡ് പോള റെസിപ്പി INGREDIENTS ബ്രഡ് 10 പാല് ഒരു കപ്പ് മുട്ട അഞ്ച് കുരുമുളകുപൊടി ഒരു ടീസ്പൂൺ തേങ്ങാ ചിരവിയത് മല്ലിയില നെയ്യ് ഒരു ടേബിൾ സ്പൂൺ ഉപ്പ് കശുവണ്ടി മുന്തിരി ചിക്കൻ ഫില്ലിംഗ് PREPARATION ആദ്യം പാലും കുരുമുളകുപൊടിയും ഒരു ബൗളിൽ മിക്സ് ചെയ്ത്

റാഗി കഞ്ഞി

റാഗിയും ബ്രോക്കോളിയും ചേർത്ത് തയ്യാറാക്കിയ വളരെ ഹെൽത്തി ആയ ഒരു സൂപ്പ്, വണ്ണം കുറയ്ക്കാനും, ഡയബറ്റിക് പേഷ്യന്റിനും മുടികൊഴിച്ചിൽ ഉള്ളവർക്കും ഇത് കഴിക്കുന്നത് വളരെയേറെ ഫലങ്ങൾ നൽകും ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.. INGREDIENTS ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറിയുള്ളി 4 പച്ചമുളക് രണ്ട് ബീൻസ് ബ്രോക്കോളി മഞ്ഞ ക്യാപ്സിക്കം റാഗി പൌഡർ ക്യാരറ്റ് സ്പ്രിങ് ഒണിയൻ

ഇരുമ്പൻ പുളി ടിപ്

ഇപ്പോൾ ധാരാളം ഇരുമ്പൻപുളി ഉണ്ടാകുന്ന സമയമാണ്, ആദ്യമായി ഉണ്ടാകുമ്പോൾ കറി വയ്ക്കാനും അച്ചാർ ഉണ്ടാക്കാനും ഒക്കെ നമ്മൾ എടുക്കാറുണ്ട് എന്നാൽ പിന്നീട് കൂടുതലും പഴുത്തു വീണ് നാശമായി പോകാറാണ് പതിവ്. കറിയിൽ ഇടുകയും അച്ചാർ ഉണ്ടാക്കുകയും അല്ലാതെ ഒട്ടേറെ ഉപയോഗങ്ങളും ഇരുമ്പൻ പുളി കൊണ്ട് ഉണ്ട്, അങ്ങനെയൊരു സൂത്രമാണ് ഈ വീഡിയോയിൽ കാണിക്കുന്നത് ഇരുമ്പൻ പുളിയെടുത്ത് ഒരു വലിയ

സ്റ്റോറേജ് ടിപ്സ്

തക്കാളിയും ചെറുനാരങ്ങയും മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാനുള്ള സൂത്രം, കൂടെ പുതിനയില മല്ലിയില എന്നിവ കൂടുതൽ കാലം ഫ്രഷായി ഇരിക്കാനുള്ള ടിപ്പും. കടയിൽ നിന്നും തക്കാളി മേടിക്കുമ്പോൾ നല്ല പഴുത്തത് നോക്കിയാണ് നമ്മൾ മേടിക്കാറ്, കുറച്ചു ദിവസത്തിനുള്ളിൽ ഇത് കേടാവാറുണ്ട്, എന്നാൽ ശരിയായ രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ കുറച്ച് അധികം നാൾ തന്നെ നമുക്കിത് ഉപയോഗിക്കാൻ പറ്റും, തക്കാളി മേടിച്ചു കൊണ്ടുവരുമ്പോൾ

ഈന്തപ്പഴം ബദാം ഷേക്ക്‌

ഈന്തപ്പഴവും ബദാമും പാലും ചേർത്ത് കിടിലൻ രുചിയിലുള്ള ഒരു ഷേക്ക്, ചുരുങ്ങിയ സമയത്തിൽ തയ്യാറാക്കാം PREPARATION മിക്സിയുടെ ജാറിലേക്ക് തണുത്ത പാലും കുതിർത്തെടുത്ത ബദാമും കുതിർത്തെടുത്ത ഈന്തപ്പഴവും ചേർത്ത് നന്നായി അടിച്ചെടുക്കുക, ശേഷം സെർവ് ചെയ്യാം. വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Bavas Kitchen

സോയാചങ്ക്സ് കട്ട്ലെറ്റ്

ചിക്കൻ ബീഫ് കട്ട്ലറ്റിനെക്കാളും നല്ല അടിപൊളി ടേസ്റ്റിൽ സോയാചങ്ക്സ് ഉപയോഗിച്ച് കട്ട്ലെറ്റ് തയ്യാറാക്കാം.. INGREDIENTS സോയ ചങ്ക്സ് വെളുത്തുള്ളി -15 പച്ചമുളക് -2 ഇഞ്ചി -2 കഷ്ണം വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ സവാള -മൂന്ന് ചിക്കൻ മസാല -രണ്ട് ടേബിൾ സ്പൂൺ കുരുമുളകുപൊടി -ഒരു ടേബിൾ സ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ മഞ്ഞൾപൊടി -അര ടീസ്പൂൺ മല്ലിയില