ഉള്ളിവട
ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ളിവട ഉണ്ടാക്കിയാലോ ചേരുവകൾ Ingredients മൈദ – 1 കപ്പ് സവാള – 4 എണ്ണം. ഇഞ്ചി -1 ചെറിയ കഷ്ണം കറിവേപ്പില – 2 തണ്ട് തൈര് – 1/2 കപ്പ് ഉപ്പ് – ആവശ്യത്തിന് എണ്ണ – വറുക്കാൻ ആവശ്യത്തിന് Preparation ഒരു പാത്രം എടുക്കുക അതിലേക്ക് സവാള അരിഞ്ഞത്,