Advertisement
പഴയകാല സ്നാക്സ് വിഭവമായ പൂവട വെറും മൂന്ന് ചേരുവകൾ കൊണ്ട് തയ്യാറാക്കാം
Ingredients
തേങ്ങ -ഒന്ന്
മൈദ -മൂന്ന് കപ്പ്
ഉപ്പ്
പഞ്ചസാര
വെള്ളം
എണ്ണ
മൈദ ഒരു ബൗളിൽ എടുത്ത് ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴയ്ക്കുക ആവശ്യമുണ്ടെങ്കിൽ അല്പം ഓയിൽ ചേർക്കാം കുഴച്ചതിനുശേഷം ചെറിയ ബോളുകൾ ആക്കി മാറ്റം. മറ്റൊരു ബൗളിൽ തേങ്ങയും പഞ്ചസാരയും മിക്സ് ചെയ്തു വയ്ക്കാം, നേരത്തെ തയ്യാറാക്കി വെച്ച ബോളുകൾ എടുത്ത് പരത്തി അതിനുശേഷം പൂവട ഉണ്ടാക്കുന്ന അച്ചിലേക്ക് വെച്ചുകൊടുക്കാം, നടുവിലായി ഫില്ലിംഗ് വെച്ചുകൊടുത്ത് അച്ചു മടക്കുക എല്ലാം ഇതുപോലെ ചെയ്തെടുത്തതിനുശേഷം വറുത്തെടുക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fasi vlog