Latest

കിച്ചരിക്കഞ്ഞി

നോമ്പ് തരിക്കഞ്ഞി അഥവാ കിച്ചരിക്കഞ്ഞി, ഈ വിഭവം കഴിച്ചു നോക്കിയിട്ടുണ്ടോ? വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കിയ രുചികരമായ ഒരു വിഭവമാണ് ഇത്… Ingredients ചെറുപയർ പരിപ്പ് -1/2 കപ്പ് പച്ചരി -അരക്കപ്പ് വെള്ളം നെയ്യ് തേങ്ങാപ്പാൽ പഞ്ചസാര Preparation അരിയും ചെറുപയർ പരിപ്പും നന്നായി കഴുകി കുക്കറിൽ ഇടുക ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക ചൂടാറുമ്പോൾ

എഗ്ഗ് ബോംബ്

നോമ്പിന് തയ്യാറാക്കാനായി ഇതാ എളുപ്പത്തിൽ ഒരു മുട്ട വിഭവം, പാചകം അറിയാത്തവർക്ക് പോലും ഈസിയായി ഉണ്ടാക്കാം Ingredients മുട്ട -5 കടലമാവ് -അരക്കപ്പ് അരിപ്പൊടി -ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ ഉപ്പ് ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ കായം -ഒരു നുള്ള് അരിഞ്ഞുവെച്ച മല്ലിയില കറിവേപ്പില വെള്ളം Preparation ആദ്യം മുട്ട വേവിച്ചെടുക്കുക

പുട്ടുപൊടി പലഹാരം

എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു നാലുമണി പലഹാരത്തിന്റെ റെസിപ്പി, ഈ വെറൈറ്റി പലഹാരം നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും Ingredients വെള്ളം -മുക്കാൽ കപ്പ് ഉപ്പ് പുട്ടുപൊടി -മുക്കാൽ കപ്പ് തേങ്ങ -മുക്കാൽക്കപ്പ് ചെറിയുള്ളി -6 ഇഞ്ചി -ഒരു കഷണം പച്ച മുളക് -2 കറിവേപ്പില മുളക് പൊടി മഞ്ഞൾ പൊടി ഉപ്പ് Preparation ഒരു പാത്രത്തിലേക്ക് വെള്ളവും ഉപ്പും

പിടി

നോമ്പുകാലത്ത് ഉണ്ടാക്കാൻ പറ്റിയ നല്ലൊരു നാടൻ വിഭവം, പിടി, ഇതുണ്ടാക്കുമ്പോൾ കൂടുതൽ രുചികരമാവാനായി ഈ ടിപ്പുകൾ എല്ലാം ചെയ്താൽ മതി… Ingredients അരിപ്പൊടി തേങ്ങാ ചിരവിയത് ചെറിയ ഉള്ളി ഉപ്പ് ജീരകം വെളുത്തുള്ളി വെള്ളം ഉപ്പ് Preparation ഒരു ബൗളിൽ തേങ്ങയും അരിപ്പൊടിയും ഉപ്പും മിക്സ് ചെയ്യുക, ചെറിയുള്ളി ജീരകം വെളുത്തുള്ളി എന്നിവ ചതച്ചെടുക്കാം. ഒരു വലിയ ബൗളിൽ

കിച്ചൻ ടിപ്സ്

പപ്പടം കുക്കറിൽ വറുക്കുന്നത് കണ്ടിട്ടുണ്ടോ? എണ്ണ ലഭിക്കാൻ ഇത് കിടിലൻ ഐഡിയ തന്നെ, കൂടാതെ കുറച്ച് കിച്ചൻ ടിപ്പുകളും… ആ ഉപയോഗിക്കാനുള്ള എളുപ്പത്തിനായി നമ്മളെല്ലാവരും പൊടിയുപ്പാണ് വേടിക്കാറ്, എന്നാൽ ആരോഗ്യപരമായി കല്ലുപ്പിനാണ് ഗുണങ്ങൾ ഏറെ കല്ലുപ്പ് മേടിച്ച് മിക്സിയിലിട്ട് നന്നായി പൊടിക്കുക ഇങ്ങനെ ചെയ്താൽ മിക്സി ജാറിന്റെ ബ്ലേഡ് നന്നായി മൂർച്ചയാവും പൊടിച്ച ഉപ്പ് ചെറുതായി ചൂടാക്കിയതിനു ശേഷം

ബ്രെഡ് റമദാൻ സ്നാക്ക്

ചിക്കനും ബീഫും ഒന്നുമില്ലെങ്കിലും കുഴപ്പമില്ല ബ്രെഡ് ഉപയോഗിച്ചുകൊണ്ട് നല്ലൊരു റമദാൻ സ്നാക്ക് തയ്യാറാക്കിയാലോ? Ingredients മുട്ട -6 സവാള -അരക്കപ്പ് മല്ലിയില- അരക്കപ്പ് പച്ചമുളക് -രണ്ട് ഇഞ്ചി -ഒരു ടീസ്പൂൺ ബ്രെഡ് -12 ബ്രെഡ് ക്രുംബ്സ് ഉപ്പ് കുരുമുളകുപൊടി -അര ടീസ്പൂൺ പാല് -ഒരു കപ്പ് മുളകുപൊടി ചതച്ചത് -ഒരു ടീസ്പൂൺ ഉപ്പ് എണ്ണ Preparation മുട്ട വേവിച്ച്

നാലുമണി പലഹാരം

അരിയും അരിപ്പൊടിയും ഇല്ലാതെ ഉണ്ണിയപ്പത്തിന്റെ രുചിയിലുള്ള നല്ലൊരു നാലുമണി പലഹാരം.. ഉണ്ടാക്കാൻ എളുപ്പമായതുകൊണ്ട് മടിയും തോന്നേണ്ട Ingredients ശർക്കര -രണ്ട് വെള്ളം -അര കപ്പ് റവ ഒരു കപ്പ് ഗോതമ്പുപൊടി -1/2 കപ്പ് ഉപ്പ് -ഒരു നുള്ള് വെള്ളം എള്ള് ചെറിയ ജീരകം ബേക്കിംഗ് സോഡാ ഏലക്കായ പൊടി എണ്ണ Preparation ശർക്കര ഉരുക്കിയെടുത്ത് മാറ്റിവയ്ക്കാം, മിക്സി ജാറിലേക്ക്

പച്ചമാങ്ങ കറി

പച്ചമാങ്ങ കൊണ്ട് ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഒരാഴ്ച വരെ കേടാകാതെ ഇരിക്കുന്ന കറി… ധാരാളം പച്ചമാങ്ങ കിട്ടുന്ന സമയമല്ലേ ട്രൈ ചെയ്തു നോക്കൂ Ingredients പച്ചമാങ്ങ -ഒന്ന് എള്ള് എണ്ണ -രണ്ട് ടേബിൾ സ്പൂൺ കടുക് -കാൽ ടീസ്പൂൺ ഉഴുന്നുപരിപ്പ് -കാൽ ടീസ്പൂൺ വറ്റൽ മുളക് -4 കായം -കാൽ ടീസ്പൂൺ ഉപ്പ് മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
1 53 54 55 56 57 1,508