Latest

മാങ്ങ ഇഞ്ചി കറി

മാങ്ങയുടെ മണവും രുചിയും ഒക്കെയുള്ള ഈ ഇഞ്ചി ഉപയോഗിച്ച് നല്ലൊരു കറി തയ്യാറാക്കാം, വയറിനും നല്ലത് കഴിക്കാൻ നല്ല രുചിയും Ingredients മാങ്ങ ഇഞ്ചി വെളിച്ചെണ്ണ കടുക് ഉണക്കമുളക് കറിവേപ്പില പച്ചമുളക് മഞ്ഞൾപൊടി ഉപ്പ് മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപൊടി വാളൻപുളി വെള്ളം കായം ശർക്കര Preparation മാങ്ങ ഇഞ്ചി കഴുകി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക ഇതിന്

പച്ചമാങ്ങ കൂട്ടുകറി

പച്ചമാങ്ങ ഉപയോഗിച്ച് കൂട്ടുകറി സ്റ്റൈലിൽ ഉള്ള ഒരു വിഭവം തയ്യാറാക്കിയാലോ? നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത റെസിപ്പി… Ingredients മാങ്ങ ഒന്ന് തേങ്ങ കാൽ കപ്പ് ഉലുവ കാൽ ടീസ്പൂൺ കടുക് കാൽ ടീസ്പൂൺ കാശ്മീരി മുളക് 4 വെളിച്ചെണ്ണ രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി ഇഞ്ചി കറിവേപ്പില ഉപ്പ് മഞ്ഞൾപൊടി കായപ്പൊടി ശർക്കര Preparation മാങ്ങ ചെറിയ കഷണങ്ങളായി

കുമ്പളങ്ങ ദോശ

കുമ്പളങ്ങ ഉപയോഗിച്ച് ദോശയുണ്ടാക്കാൻ പറ്റുമെന്ന് നിങ്ങൾക്ക് അറിയാമോ? അടിപൊളി ടേസ്റ്റ് ആയിരിക്കും കൂടെ കഴിക്കാനായി പാലക്കാടൻ സ്റ്റൈൽ ഉള്ളി ചമ്മന്തിയും Ingredients പച്ചരി -അരക്കിലോ കുമ്പളങ്ങ -അരക്കിലോ ഇഞ്ചി -രണ്ട് പച്ചമുളക് തേങ്ങ ചിരവിയത് -1 ഉപ്പ് ചമ്മന്തി ഉണ്ടാക്കാൻ സവാള -രണ്ട് മുളകുപൊടി ഉപ്പ് Preparation ആറുമണിക്കൂർ കുതിർത്തെടുത്ത പച്ചരിയും തേങ്ങ ഇഞ്ചി പച്ചമുളക് കുമ്പളങ്ങ എന്നിവയും

കിളിക്കൂട്

മലബാർ സ്പെഷ്യൽ കിളിക്കൂട്, നോമ്പിന് തയ്യാറാക്കാൻ പറ്റിയ നല്ലൊരു സ്നാക്ക് Ingredients ചിക്കൻ വേവിച്ചുടച്ചത് അരക്കിലോ കാട മുട്ട 12 ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് അരക്കിലോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ സവാള രണ്ട് സേമിയ ഉപ്പ് എണ്ണ പെരുഞ്ചീരകം മഞ്ഞൾപൊടി കുരുമുളകുപൊടി ഗരം മസാല ഒന്നര ടീസ്പൂൺ മല്ലിയില മുട്ട രണ്ട് എണ്ണ Preparation ഒരു

തരിവട്ട്

നാടൻ പലഹാരം ആയ തരിവട്ട് കഴിച്ചിട്ടുണ്ടോ, പോഷകസംമ്പുഷ്ടമായ ചേരുവകൾ ചേർത്താണ് ഇത് തയ്യാറാക്കുന്നത്, Ingredients റവ കറുത്ത എള്ള് കപ്പലണ്ടി തേങ്ങ ജീരകം പഞ്ചസാര ഏലക്കായ പൊടി ഉപ്പ് നെയ്യ് തിളച്ച വെള്ളം Preparation ആദ്യം റവയും കറുത്ത എള്ളും നന്നായി റോസ്റ്റ് ചെയ്തെടുക്കാം അടുത്തതായി കപ്പലണ്ടി വറുത്തെടുക്കാം ചൂടാറുമ്പോൾ ഇത് തരിയായി പൊടിച്ചെടുക്കണം ഇനി തേങ്ങയും ഏലക്കായപ്പൊടിയും

മുളക് അച്ചാർ

കാലങ്ങളോളം കേടാവാതെ ഇരിക്കും ഈ കിടിലൻ മുളക് അച്ചാർ, ചോറിന്റെ കൂടെ സ്‌പൈസിയായ ഒരു തൊട്ടുകൂട്ടാൻ… Ingredients ചുവന്ന നിറത്തിലുള്ള പച്ചമുളക് കടുകെണ്ണ മല്ലി ചെറിയ ജീരകം ഉലുവ പെരും ജീരകം കുരുമുളക് മഞ്ഞക്കടുക് അയമോദകം കരിഞ്ചീരകം മഞ്ഞൾപൊടി മുളകുപൊടി കായം വിനെഗർ ഉപ്പ് Preparation ആദ്യം മുളക് നന്നായി കഴുകിയെടുത്ത് തുടച്ചെടുക്കുക ശേഷം കത്തി ഉപയോഗിച്ച് ഒരു

ക്യാരമല്‍ തരിക്കഞ്ഞി

നോമ്പ് സ്പെഷ്യൽ ആയ തരിക്കഞ്ഞി ഒരു വെറൈറ്റി രുചിയിൽ തയ്യാറാക്കിയാലോ? കുട്ടികളുടെ കൂടി ഫേവറേറ്റ് ആയ ക്യാരമല്‍ ടേസ്റ്റിൽ തരിക്കഞ്ഞി തയ്യാറാക്കാം… Ingredients പഞ്ചസാര -അരക്കപ്പ് പാല് -ഒരു ലിറ്റർ റവ -കാൽ കപ്പ് നെയ്യ് ചെറിയുള്ളി കശുവണ്ടി Preparation ഒരു പാനിലേക്ക് പഞ്ചസാര ചേർത്തു കൊടുത്ത് ചെറിയ തീയിൽ വച്ച് ക്യാരമലൈസ് ചെയ്യുക നന്നായി കാരമലൈസ് ആകുമ്പോൾ

ഉരുളക്കിഴങ്ങ് കൂൺ മസാല

ഉരുളക്കിഴങ്ങും കൂണും ചേർത്ത് കിടിലൻ മസാല, പലഹാരങ്ങളുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാനായി കിടിലൻ കറി… Ingredients കൂൺ -ഒരു ബോക്സ് ഉരുളക്കിഴങ്ങ് -2 സവാള -2 തക്കാളി -ഒന്ന് വെളിച്ചെണ്ണ പെരുഞ്ചീരകം വെളുത്തുള്ളി -മൂന്ന് ഇഞ്ചി കശുവണ്ടി- അഞ്ച് പച്ചമുളക്- രണ്ട് ചെറിയ ജീരകം മഞ്ഞൾപൊടി മല്ലിപ്പൊടി മുളകുപൊടി കുരുമുളകുപൊടി മല്ലിയില Preparation ഒരു കുക്കറിൽ എണ്ണയൊഴിച്ച്
1 49 50 51 52 53 1,508