Latest

ചിക്കൻ പക്കവട

ചിക്കൻ ചേർത്ത രുചികരമായ പക്കവട, നോമ്പിന് തീർച്ചയായും ട്രൈ ചെയ്തിരിക്കേണ്ട റെസിപ്പി.. Ingredients എല്ലില്ലാത്ത ചിക്കൻ കഷ്ണം മഞ്ഞൾപൊടി ഉപ്പ് വെള്ളം മല്ലിയില സവാള ഇഞ്ചി ചെറിയ ഉള്ളി കറിവേപ്പില പച്ചമുളക് കടലമാവ് അരിപ്പൊടി ഉപ്പ് മൈദ മഞ്ഞൾപൊടി മുളക് പൊടി സോഡാ പൊടി വെള്ളം എണ്ണ Preparation ആദ്യം ചിക്കൻ മഞ്ഞൾപൊടി ഉപ്പ് വെള്ളം എന്നിവ ചേർത്ത്

ആപ്പിൾ മിൽക്ക് ഷേക്ക്

ആപ്പിൾ കൊണ്ട് നല്ല ഹെൽത്തി ആയ കിടിലൻ മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ? നോമ്പ് തുറക്കുമ്പോൾ ഇതുണ്ടെങ്കിൽ ക്ഷീണം ഒക്കെ പമ്പകടക്കും Ingredients ആപ്പിൾ രണ്ട് കശുവണ്ടി 5 6 ഏലക്കായ രണ്ട് പഞ്ചസാര തണുത്ത പാൽ preparation ആപ്പിൾ തൊലി കളഞ്ഞശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക, ഇതിന് മിക്സിയുടെ ജാറിലേക്ക് ഇട്ടതിനുശേഷം കുതിർത്തെടുത്ത കശുവണ്ടിയും ഏലക്കായും ചേർക്കാം ആവശ്യത്തിനുള്ള

ഉരുളക്കിഴങ്ങ് തൈര് കറി

ഉരുളക്കിഴങ്ങ് കൊണ്ട് നിങ്ങൾ ഇതുവരെ കാണാത്ത രുചിയിൽ ഒരു കിടിലൻ കറി ചോറിനൊപ്പം കഴിക്കാൻ ഇതൊന്നു തയ്യാറാക്കി നോക്കൂ Ingredients ഉരുളക്കിഴങ്ങ് ചെറുത് -3 സവാള -രണ്ട് പച്ചമുളക് -രണ്ട് വെളുത്തുള്ളി ചെറിയുള്ളി -3 ഇഞ്ചി മല്ലിയില കറിവേപ്പില തൈര് -ഒന്നര കപ്പ് വെളിച്ചെണ്ണ കടുക് ചെറിയ ജീരകം ഉണക്കമുളക് മഞ്ഞൾ പൊടി ഉപ്പ് കായപ്പൊടി മുളകുപൊടി Preparation

ഉഴുന്നുവട

സോഡാപ്പൊടി ഒന്നും ചേർക്കാതെ തയ്യാറാക്കിയ സോഫ്റ്റ്‌ ആയ,നല്ല പൊങ്ങി വന്ന ഉഴുന്നുവട.. ഇനി ആർക്കുവേണമെങ്കിലും ഈസിയായി ഉണ്ടാക്കാം Ingredients ഉഴുന്ന് ചെറിയുള്ളി കറിവേപ്പില പച്ചമുളക് ഇഞ്ചി കുരുമുളക് ഉപ്പ് എണ്ണ നന്നായി കുതിർത്ത ഉഴുന്ന് വെള്ളം വാർക്കാനായി അരിപ്പയിലേക്ക് മാറ്റുക, നന്നായി വെള്ളം പോയിക്കഴിഞ്ഞ് മിക്സിയിൽ ഇട്ട് അരച്ചെടുക്കുക, ചെറിയ ജാർ യൂസ് ചെയ്യുക. മാവിനെ ഒരു പാത്രത്തിലേക്ക്

പഴുത്തമാങ്ങ മുളകിട്ടത്

തീ പോലും കത്തിക്കാതെ വെറും അഞ്ചു മിനിറ്റിൽ പഴുത്ത മാങ്ങ കൊണ്ട് ചോറിനും ചപ്പാത്തിക്കും ഒക്കെ ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സൈഡ് ഡിഷ്‌ Ingredients പഴുത്ത മാങ്ങ- 1 സവാള -ഒന്ന് പച്ചമുളക് -2 ഉപ്പ് വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ വിനെഗർ Preparation മാങ്ങ പഴുത്തത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക, ഒരു

ചിക്കൻ പോപ്പ്സിക്കിൾ

മാവ് കുഴയ്ക്കണ്ട മസാല വഴറ്റി സമയം കളയേണ്ട, ഇഫ്താറിൽ തയ്യാറായി ഇതാ എളുപ്പത്തിൽ ഒരു റെസിപ്പി.. ചിക്കൻ പോപ്പ്സിക്കിൾ.. Ingredients ചിക്കൻ -250 ഗ്രാം ഉപ്പ് മഞ്ഞൾപൊടി മുളകുപൊടി -അര ടീസ്പൂൺ ഗരം മസാല -1/4 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ തൈര് -ഒരു ടീസ്പൂൺ കറിവേപ്പില സവാള -1 ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ക്യാപ്സിക്കം

മുള്ളൻചക്ക തോരൻ

മുള്ളൻചക്ക, ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഈ ചക്ക ഉപയോഗിച്ച് നല്ലൊരു തോരൻ തയ്യാറാക്കിയാലോ? ആദ്യം ചക്ക മുറിച്ച് ചെറിയ വലിപ്പമുള്ള കഷണങ്ങൾ ആക്കുക, ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക ആദ്യം കടുക് ചേർത്ത് പൊട്ടിക്കാം ശേഷം വെളുത്തുള്ളിയും ചെറിയുള്ളിയും ചതച്ചതും ഉണക്കമുളകും കറിവേപ്പിലയും എല്ലാം ചേർത്ത് മൂപ്പിക്കാം എടുത്തു വച്ചിരിക്കുന്ന ചക്ക ചേർത്ത്

ശതാവരി അച്ചാർ

ശതാവരി കിഴങ്ങിന് ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അറിയാമെങ്കിലും നമ്മൾ അത് പാചകം ചെയ്യാനായി എടുക്കാറില്ല, ഇതാ ശതാവരിക്കിഴങ്ങ് ഉപയോഗിച്ച് കിടിലൻ ഒരു റെസിപ്പി Ingredients ശതാവരിക്കിഴങ്ങ് എണ്ണ കടുക് കായം മഞ്ഞൾപൊടി പച്ചമുളക് കറിവേപ്പില കാശ്മീരി ചില്ലി പൗഡർ ഉപ്പ് വിനാഗിരി വെള്ളം Preparation ആദ്യം കിഴങ്ങ് നന്നായി കഴുകി എടുക്കുക, ശേഷം തൊലി കളഞ്ഞു
1 50 51 52 53 54 1,508