മുട്ട പഫ്‌സ്
മുട്ട പഫ്‌സ് വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കണ്ടു നോക്കാം, നല്ല ലയറുകൾ ആയി ഒരു ബുദ്ധിമുട്ടുമില്ലാതെ ഉണ്ടാക്കിയെടുക്കാം, ഓവൻ ഇല്ലാതെ തന്നെ.. Ingredients മൈദ 200 ഗ്രാം ഉപ്പ് എണ്ണ ബട്ടർ വെള്ളം എണ്ണ സവാള ഉപ്പ് ക്യാബേജ് തക്കാളി മുളകുപൊടി മഞ്ഞൾപൊടി ഗരംമസാല പൊടി മല്ലിയില Preparation ആദ്യം മൈദ ഉപ്പ് എണ്ണ വെള്ളം ഇവ ചേർത്ത്