നല്ല മഞ്ഞു പോലുള്ള ക്ലൗഡ് ബ്രെഡ് ഉണ്ടാക്കുന്ന വിധം…
മുട്ട -3
ഉപ്പ് -ഒരു നുള്ള്
പഞ്ചസാര – 3 ടേബിൾ സ്പൂൺ
കോൺഫ്ലൗർ -1 1/2 ടേബിൾ സ്പൂൺ
വാനില എസ്സെൻസ് -1/2 ടീസ്പൂൺ
3 മുട്ടയുടെ വെള്ള ഒരു നുള്ള് ഉപ്പു ചേർത്ത് ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി പതപ്പിച്ച് എടുക്കുക അതിലേക്ക് ബാക്കിയുള്ള ചേരുവകൾ കൂടി ചേർത്ത് നല്ല ഫോം പോലെ ബീറ്റ് ചെയ്തെടുക്കുക ഇത് ഒരു ബേക്കിങ് ട്രേയിലേക്ക് മാറ്റി 20 മിനിറ്റ് ബേക്ക് ചെയ്തു എടുത്താൽ നല്ല സോഫ്റ്റ് ക്ലൗഡ് ബ്രെഡ് റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്ലൗഡ് ബ്രെഡ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
പഴം പുഴുങ്ങി പഴത്തിലെ കുരു നീക്കിയ ശേഷം ഉടച്ചെടുക്കണം. തിളച്ച വെള്ളത്തിലേക്ക് ഉപ്പ് ചേർത്ത് ഇളക്കി വെക്കുക .ഒരു പാത്രത്തിൽ അരിപൊടി ഇട്ടശേഷം അതിലേക്കു നെയ്യ് ചേർത്ത് കൊടുക്കാം .ഇനി ഉപ്പുചേർത്ത തിളച്ച വെള്ളം കുറേശേ ചേർത്ത് കുഴച്ചെടുക്കണം .ഈ കുഴച്ച അരിപൊടിയില്ലേക്ക് പഴം ഉടച്ചതുചേർത്ത് ഒന്ന് കുഴക്കുക ഇനി നാളികേരം ചിരകിയതും , ശർക്കര ചിരകിയത് ,ഏലക്കായ പൊടിയും ചേർത്ത് ഒന്ന് കൂടി കുഴച്ചെടുക്കുക .കുഴച്ച മാവു ഒരു ഉരുള എടുത്തു ഇലയിൽ പരത്തി എടുക്കണം .കനം കുറച്ചു പരത്തി എടുക്കാൻ ശ്രദ്ധിക്കണം .ഇനി ഇല മടക്കി എടുക്കണം .അങിനെ മുഴുവൻ മാവും പരത്തി എടുക്കണം . ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് അപ്പത്തട്ടും വച്ച് വെള്ളം തിളപ്പിച്ച ശേഷം ഇല അടകൾ അപ്പത്തട്ടിൽ നിരത്തി വെച്ച് ഇഡലി പാത്രം മൂടിനേന്ത്രപ്പഴം ഇല അട വേവിച് എടുക്കണം .അങിനെ നമ്മുടെ നേന്ത്ര പഴം ഇല അട തയ്യാർ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇലയട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
സിമ്പിൾ ചോക്ലേറ്റ് കേക്ക് നമുക്ക് വളരെ പെട്ടന്ന് വീട്ടിൽ ഉണ്ടാക്കാം…..
ചോക്ലേറ്റ് കേക്ക്
ചേരുവകൾ:
മൈദ പൊടി – 3/4 cup
ബേക്കിംഗ് പൗഡർ – 1tsp
ബേക്കിംഗ് സോഡാ – 1/4 tsp
കൊക്കോ പൗഡർ -1/4 cup
പൊടിച്ച പഞ്ചസാര – 1/2 cup
വാനിലാ എസ്സൻസ് -1tbsp
ഉപ്പ് -1/4 tsp
പാൽ -4tbsp
മുട്ട – 4no.s
സൺഫ്ളവർ ഓയിൽ -1/2 cup
ഉണ്ടാക്കേണ്ട വിധം:
ഒരു ബൗളിലേക്ക് 3/4 കപ്പ് മൈദ പൊടി , 1/4 കപ്പ് കൊക്കോ പൗഡർ , 1 tsp ബേക്കിംഗ് പൗഡർ, 1/4 tsp ബേക്കിംഗ് സോഡാ, ഒരു നുള്ള് ഉപ്പ് ഇതെല്ലാം ചേർത്ത് അരിപ്പയിൽ നന്നായി അരിച്ചുമാറ്റി വയ്ക്കാം. നാല് മുട്ടകൾ പൊട്ടിച്ച് മുട്ടയുടെ വെളളയും മഞ്ഞ ഉണ്ണിയും മാറ്റിവയ്ക്കാം. മാറ്റിവെച്ച് 4 മുട്ടയുടെ മഞ്ഞ ഉണ്ണിയിലേക്ക് 1/4 കപ്പ് സൺ ഫ്ലവർ ഓയിൽ അതോ വെജിറ്റബിൾ ഓയിൽ ഒഴിച്ചു കൊടുക്കാം. അതിലേക്ക് 4 tbsp പാൽ, 1/4 കപ്പ് പൊടിച്ച പഞ്ചസാര, 1 tbsp വാനില എസൻസ് ചേർത്ത് അത് നന്നായി മിക്സ് ചെയ്ത് എടുക്കാം.
ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച വെച്ച് പൊടികൾ കുറച്ചു കുറച്ചായി ചെയ്തു മിക്സ് ചെയ്തു കൊടുക്കാം. ഇനി മുട്ടയുടെ വെള്ളയിൽ 1/4 പൊടിച്ച പഞ്ചസാര ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്ത് എടുക്കാം. മുട്ടയുടെ വെള്ളം മിക്സ് ചെയ്തുവെച്ച അതിലേക്ക് കുറച്ചു കുറച്ചായി ബാറ്ററിൽ ഹോൾഡ് ചെയ്തെടുക്കാം. ഓവർ മിക്സ് ചെയ്യാതെ നോക്കുക. ഈ മിക്സ് ട്രേയിലേക്ക് ഒഴിച്ച് പ്രീഹീറ്റ്(180°c,10mint) ചെയ്ത ഓവനിൽ വച്ച് ബേക്ക്(180°c,35-40 mints) ചെയ്തെടുക്കാം. കേക്ക് തണുത്തതിനുശേഷം വിപ്പിംഗ് ക്രീം ഓ അതോ ബട്ടർ ക്രീം ഓ വെച്ച് കേക്ക് ഡെക്കറേറ്റ് ചെയ്തെടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swadishtam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ചിക്കൻ പൊരിച്ച് കൊണ്ട് നല്ല അടിപൊളി ചിക്കൻ ചോറ് തയ്യാറാക്കാം ……
ഒരു കിലോ ചിക്കൻ നന്നായി കഴുകി എടുക്കുക അതിൽ നിന്ന് മൂന്ന് പീസ് മസാലയിൽ ചേർക്കാൻ വേണ്ടി മാറ്റി വെക്കുക ….
ചിക്കൻ ആദ്യം ഒന്നര ടേബിൾസ്പൂൺ മുളകുപൊടി ,കാൽ ടീസ്പൂൺ ഗരം മസാല , ആവശ്യത്തിന് ഉപ്പ് ,ഒരു ടീസ്പൂൺവിനാഗിരി,കാൽ ടീസ്പൂൺ മഞ്ഞൾപൊടി ,എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്തു വെക്കുക. അതിനുശേഷം ഒരു പാനിൽ 6 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചിക്കൻ പൊരിച്ചെടുക്കുക .. ചിക്കൻ മാറ്റിവെച്ച് അതിലേക്ക് പട്ട ,ഗ്രാമ്പൂ, ഏലയ്ക്ക, എന്നിവ ചേർക്കുക എന്നിട്ട് അതിലേക്ക് മുറിച്ച് വെച്ച 2 ഉള്ളി ചേർക്കുക… ഉള്ളി നന്നായി വഴണ്ടു വന്നതിനുശേഷം അതിലേക്ക് പച്ച മസാല ചതച്ചത് ചേർക്കുക …
എന്നിട്ട് നന്നായി വഴറ്റുക അതിനുശേഷം മൂന്ന് തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക പിന്നെ അതിലേക്ക് ഉപ്പ് ചേർത്ത് നന്നായി വഴറ്റുക…. നേരത്തെ മാറ്റിവെച്ച ചിക്കൻ പീസ് ചേർത്ത് കൊടുക്കുക … അതിനുശേഷം അതിലേക്ക് ഒരു ടേബിൾസ്പൂൺ മുളകുപൊടിയും ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും ,അര ടീസ്പൂൺ ഗരംമസാലയും അര ടീസ്പൂൺ കുരുമുളക് പൊടിച്ചതും ഒരു മാഗ്ഗി ചിക്കൻ സ്റ്റോക്കും, ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീര് ചേർത്ത് അതിനുശേഷം കുറച്ചു മല്ലിയിലയും ചേർത്ത് നന്നായി ഇളക്കുക
എന്നിട്ട് നാലര കപ്പ് ചൂടുള്ള വെള്ളം ചേർക്കുക വെള്ളം തിളച്ചുവരുമ്പോൾ മൂന്ന് കപ്പ് അരി നന്നായി കഴുകി അതിലേക്ക് ചേർക്കുക …. അതിലേക്ക് ഒരു ടേബിൾ സ്പൂൺ നല്ലനെയ്യ് ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം പാത്രം മൂടി വെച്ച് 10 മിനുട്ട് ചെറിയ തീയിൽ വേവിച്ചെടുക്കാം… അതിനു ശേഷം നേരത്തെ പൊരിച്ചു വെച്ച ചിക്കനും ചേർത്ത് 5 മിനിറ്റ് കൂടി അടച്ച് വെച്ച് ചെറിയ തീയിൽ വയ്ക്കുക പിന്നെ തീ ഓഫ് ചെയ്യുക …. വളരെ സ്വാദിഷ്ടമായ പൊരിച്ച ചിക്കൻ കൊണ്ടുള്ള ചിക്കൻ ചോറ് റെഡി…
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
custard powder വീട്ടിൽ തന്നെ ഉണ്ടാക്കാം ഇനി കടയിൽ നിന്നും വാങ്ങേണ്ട
പഞ്ചസാര1/2 കപ്പ്
കോണ്ഫലൗർ 1/4 കപ്പ്
പാൽപ്പൊടി 1/4കപ്പ്
മഞ്ഞ കളർ 1/2ടീസ്പൂണ്
പൈനാപ്പിൾ എസ്സെൻസ് 3 തുള്ളി
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും custard powder ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAIHA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപെടുന്ന ഒരു നാലുമണി പലഹാരം ആണ് ഇന്ന് ഞാൻ കാണിക്കാൻ പോകുന്നത്. ഉണ്ണിമധുരം.
അപ്പോൾ നമ്മുക്ക് ഈ പലഹാരം എങ്ങനെ ആണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
അതിനായി ആദ്യം ബ്രഡ് മിക്സിയിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കണം. അതിനുശേഷം അതിലേക്ക് പഴം, പഞ്ചസാര എന്നിവ ചേർത്ത് കൊടുക്കുക. അതിനു ശേഷം നെയിൽ വറുത്തെടുത്ത അണ്ടിപരിപ്പും ഒന്ന് മിക്സിയിൽ ഇട്ട് പൊടിച്ചെടുത്തിട്ട് ഇട്ട് കൊടുക്കുക. ഇനി അതിലേക്ക് നെയും ചേർത്ത് നന്നായി മിക്സ് ചെയുക. അതിനു ശേഷം ഉരുളകളാക്കി എടുക്കുക. എന്നിട്ട് ബ്രഡ് പൊടിച്ചതിൽ ഇട്ട് ഒന്ന് റോൾ ചെയുക.
ഇനി ഒരു പാനിൽ എണ്ണ ഒഴിച്ചിട്ട് പൊരിച്ചെടുക്കുക. ഇപ്പോൾ സ്വാദിഷ്ടം ആയിട്ടുള്ള ഉണ്ണിമധുരം റെഡി.
വിവരണം ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ കാണുക. വീഡിയോ ഇഷ്ടം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. അത് പോലെ എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയുക…ഇതുപോലെ ഉള്ള കൂടുതൽ ടിപ്സും രുചി കുട്ടികളും കാണുവാൻ എന്റെ യൂട്യൂബ് ചാനൽ ആയ അച്ചമ്മാസ് കിച്ചൻ / അച്ചാമ്മക്കുട്ടിയുടെ അടുക്കള സബ്സ്ക്രൈബ് ചെയുക…ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു ഓൾ എന്ന ഓപ്ഷനും സെലക്ട് ചെയുക…നന്ദി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ണിമധുരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Achamma’s Kitchen / Achammakuttyude Adukkala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ചേമ്പ് കൊണ്ട് തേങ്ങയും മോരും തൈരും ഒന്നും ചേർക്കാതെ നല്ലൊരു കിടിലൻ പുളിങ്കറി ഉണ്ടാക്കാം.വിശദമായ റെസിപിക്കായി വീഡിയോ കാണൂ.. 400ഗ്രാം ചേമ്പ് തൊലി കളഞ്ഞു കഷ്ണങ്ങൾ ആക്കിയതിലേക്ക് ഒരു കപ്പ് വെള്ളവും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവിശ്യത്തിന് ഉപ്പും ചേർത്ത് പകുതി വേവ് ആവുന്നത് വരെ മൂടി വെച്ച് വേവിക്കണം .. അതിന് ശേഷം മൂടി തുറന്നു വെച്ച് വെള്ളം ഒന്ന് വറ്റിക്കാം. ഒരു മുക്കാൽ വേവ് ആയാൽ തീ ഓഫാക്കാം..
അടുത്തത് ആയി പന്ത്രണ്ടു ചുവന്നുള്ളി, 6 വെളുത്തുള്ളി, 5 പച്ചമുളക്, ഒരു കഷ്ണം ഇഞ്ചി ഇത്രയും ചതച്ചെടുക്കാം.. ഇനി ഒരു ചട്ടി ചൂടാക്കിയതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂട് ആയാൽ ചതച്ചു വെച്ചിരിക്കുന്നതും കുറച്ചു കറി വേപ്പിലയും ചേർത്ത് നന്നായി ഒന്ന് വഴറ്റി എടുക്കാം.. ചുവന്നുള്ളിയുടെയും വെളുത്തുള്ളിയുടെ പച്ചമണം മാറി നല്ല പോലെ വഴന്ന് വന്നാൽ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും കാൽ ടേബിൾ സ്പൂൺ കൂടെ മഞ്ഞൾ പൊടിയും ഉലുവ വറുത്തു പൊടിച്ചത് കാൽ ടീസ്പൂണും ചേർത്ത് കൊടുക്കാം..
പൊടികൾ നന്നായി മൂത്തു വന്നാൽ ഒരു മീഡിയം സൈസിലുള്ള തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കാം..
തക്കാളിയും നന്നായി ഉടഞ്ഞു വന്നാൽ ഇതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ ഉള്ള പഴംപുളി രണ്ടു കപ്പ് വെള്ളതിൽ പിഴിഞ്ഞതിന് ശേഷം ചേർത്തു കൊടുക്കാം..
ഗ്രേവി നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചേമ്പ് ചേർത്ത് കൊടുക്കാം. ഉപ്പ് നോക്കീട്ട് കുറവ് ഉണ്ടെങ്കിൽ കുറച്ചു കൂടെ ചേർത്തു കൊടുക്കാം.. ചേമ്പ് കൈൽ കൊണ്ട് ഇടയ്ക്ക് ചെറുതായി ഒന്ന് ഉടച്ചു കൊടുക്കാം..
ഉപ്പും പുളിയും ബാലൻസ് ആവാൻ ഒരു ചെറിയ കഷ്ണം ശർക്കര ചേർത്ത് കൊടുക്കാം .. കറി ആവിശ്യത്തിന് വറ്റി ഒന്ന് കുറുകി വന്നാൽ ഇതിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടിയും കുറച്ചു കൂടെ കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം തീ ഓഫാക്കാം.. ചേമ്പ് പുളിങ്കറി റെഡി..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുളിങ്കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.