Blog

  • സാമ്പാർ വളരെ രുചിയോടും, എളുപ്പത്തിലും ഉണ്ടാക്കാം ഇതുപോലെ ചെയ്തു നോക്കൂ

    സാമ്പാർ വളരെ രുചിയോടും, എളുപ്പത്തിലും ഉണ്ടാക്കാം ഇതുപോലെ ചെയ്തു നോക്കൂ

    സാമ്പാർ വളരെ രുചിയോടും, എളുപ്പത്തിലും ഉണ്ടാക്കാം ഇതുപോലെ ചെയ്തു നോക്കൂ. തീർച്ച ആയും നിങ്ങൾക്ക് ഇഷ്ടപ്പെടും. സാമ്പാർ വളരെ എളുപ്പത്തിലും , രുചിയോടും കൂടി ഉണ്ടാക്കാനും, ആദ്യം ആയിട്ട് ഉണ്ടക്കുന്നവർക് പോലും വളരെ എളുപ്പത്തിൽ സാമ്പാർ ഉണ്ടാക്കുന്ന എങ്ങനെ ആണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചിട്ടുണ്ട്.

    ആദ്യമായി സാമ്പാറിന് വേണ്ട പച്ചക്കറികൾ കട്ട് ചെയ്തു വെക്കാം.ആദ്യം നമുക്ക് ക്യാരാറ്റ് ,വെള്ളരിക്ക,ചേന,വഴുതനങ്ങ,സവോള,തക്കാളി,പച്ചമുളക് ഉള്ളി,മുരിങ്ങക്ക,വെണ്ടക്ക,വെളുത്തുള്ളി,ഇത്രെയും മതി. ഇതൊക്കെ ആദ്യം കട്ട് ചെയ്തു വെച്ചിട്ടുണ്ട്. ഇനി നമുക്ക് വേണ്ടത്
    സാമ്പാർ പരിപ്പ് നന്നായി കഴുകി കുക്കറിൽ ഇടണം,4 വിസിൽ വരുന്നത് വരെ വേവിക്കണം,
    1 നെല്ലിക്ക വലുപ്പത്തിൽ പുളി വെള്ളത്തിൽ പുതൃത്‌ വെക്കണം.പരിപ്പ് നന്നായി വെന്തു വന്നിട്ടുണ്ട്.കട്ട് ചെയ്തു വെച്ച പച്ചക്കറി കുക്കറിൽ വേവിക്കുക.എല്ലാം ഇടൻ പാടില്ല.തക്കാളി,വെണ്ടക്ക,വഴുതനങ്ങ എന്നിവ ഇടന് പാടില്ല.

    1 വിസിൽ മതി.
    ഇനി 1 പാനിൽ കുറച്ച് എണ്ണ ഒഴിച്ച്.ചെറിയ ഉള്ളി,വെണ്ടക്ക എന്നിവ നന്നായി വഴറ്റി എടുക്കണം.
    അതിനു ശേഷം വീണ്ടും ഒരു പാനിലേക് തേങ്ങ ചേർത്ത് കൊടുക്കണം.വെളുത്തുള്ളി,ജീരകം,ചേർത്ത് ഫ്രൈ ആകി എടുക്കുക,കുറച്ച് കുരുമുളകും ഇട്ടു കൊടുക്കുക.
    ഇനി അതിലേക്ക് മഞ്ഞൾ പൊടി,മുളക് പൊടി,മല്ലി പൊടി,സാമ്പാർ പൊടി,ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റണം. എന്നിട്ട് മിക്സിയിൽ അരച്ചെടുക്കുക.

    പച്ചക്കറി വെന്തു വന്നിട്ടുണ്ട്.അതിലേക്ക് പുളി വെള്ളം ഒഴിച്ച് കൊടുക്കുക.കൂടാതെ അരച്ച് വെച്ച തേങ്ങ കൂട്ടും ചേർക്കുക. നന്നായി തിളപ്പിക്കുക, കായം,ഉപ്പ് എന്നിവ ചേർക്കുക.
    താളിച്ച് ഇടാൻ ആയി 1 പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക് ഇട്ടു കൊടുക്കാം.ജീരകം,വറ്റൽ മുളക്, കറവേപ്പിലയും ഇട്ടു പൊട്ടിച്ചു എടുക്കാം.അത് സാമ്പാറിന് ഒഴിച്ച് കൊടുക്കാം. സാമ്പാർ റെഡി. വളരെ ടേസ്റ്റി ആയ സാമ്പാർ ആണ്. എല്ലാവരും ഇത് പോലെ ഒന്ന് ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സാമ്പാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു കായ ഉണ്ടെങ്കിൽ ഉച്ചക്കും രാത്രിയിലേക്കും ഉള്ള കറി ഉണ്ടാക്കാം

    ഒരു കായ ഉണ്ടെങ്കിൽ ഉച്ചക്കും രാത്രിയിലേക്കും ഉള്ള കറി ഉണ്ടാക്കാം

    കുറുക്കു കാളന്‍ സദ്യകള്‍ക്കു പ്രധാനപ്പെട്ട ഒന്നാണ്. തലേ ദിവസം തന്നെ ഉണ്ടാക്കി വച്ചാല്‍ കുറുക്കു കാളന് രുചി കൂടും
    കുറുക്കു കാളന്‍ ഉണ്ടാക്കുന്നതെങ്ങനെയെന്നറിയണോ

    ചേന-1 കപ്പ് (ചെറിയ കഷ്ണങ്ങളാക്കിയത്)

    നേന്ത്രക്കായ-1 കപ്പ് (നാലാക്കി നുറുക്കിയത്)

    തൈര്-അരക്കപ്പ്

    നാളികേരം-1 മുറി(ചിരകിയത്)

    പച്ചമുളക്-2

    മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍

    കുരുമുളകു പൊടി-1 സ്പൂണ്‍

    ജീരകം-1 സ്പൂണ്‍

    ഉപ്പ്

    കറിവേപ്പില

    കൊല്ലമുളക്

    വെളിച്ചെണ്ണ

    കടുക്

    ഉലുവ

    ചേനയും കായയും ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് പാകത്തിന് വേവിക്കുക.
    ഇതിലേക്ക് തൈരൊഴിച്ച്‌ വറ്റിച്ചെടുക്കുക.നാളികേരം, ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് അല്‍പം വെള്ളം ചേര്‍ത്ത് അരയ്ക്കുക.ഈ കൂട്ട് വേവിച്ച പച്ചക്കറികളിലൊഴിച്ച് നല്ലപോലെ ഇളക്കി കുറുക്കിയെടുക്കുക. കൂടുതല്‍ നേരം വേവരുത്.വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, കൊല്ലമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തിടണം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാളന്‍ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വീട്ടമ്മമാർക് ഉപകാരപ്പെടുന്ന കുറച്ചു കിച്ചൻ ടിപ്സ് കണ്ടുനോക്കു

    വീട്ടമ്മമാർക് ഉപകാരപ്പെടുന്ന കുറച്ചു കിച്ചൻ ടിപ്സ് കണ്ടുനോക്കു

    വീട്ടമ്മമാർക് ഉപകാരപ്പെടുന്ന കുറച്ചു കിച്ചൻ ടിപ്സ് ആയിട്ടുള്ള വീഡിയോ ആണിത് അടുക്കള, ജോലികൾക്കിടയിൽ വൃത്തി കേടാകാതെ സൂക്ഷിക്കാനും. ഫുഡ്‌ സ്റ്റോറേജ് ചെയ്യുമ്പോൾ ശ്രെദ്ദിക്കേണ്ട കാര്യങ്ങളും അങ്ങനെ ഉള്ള 10കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക് ഉപകാരപ്പെടുന്ന കിച്ചൻ ടിപ്സ് അറിയാനായി വീഡിയോ ഫുൾ കാണുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കിച്ചൻ ടിപ്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്രീമി മസാല. നിങ്ങൾ ഇതുവരെ കഴിക്കാത്ത പുതുരുചിയിൽ. ഷവർമ പോലും തോറ്റുപോകും

    ക്രീമി മസാല. നിങ്ങൾ ഇതുവരെ കഴിക്കാത്ത പുതുരുചിയിൽ. ഷവർമ പോലും തോറ്റുപോകും

    ഹലോ കൂട്ടുകാരെ ഇന്ന് നമുക്ക് ഷവർമയുടെ രുചി പോലും തോൽപ്പിക്കുന്ന ഒരു അടിപൊളി സ്നാക് ഉണ്ടാക്കിയാലോ
    കിടിലൻ രുചിയാണ് കേട്ടോ ഇത് കഴിക്കാൻ വേണ്ടിയിട്ട്. അപ്പോൾ നമുക്ക് ഇതെങ്ങനെയാണ് തയ്യാറാക്കുന്ന നോക്കാം.

    ചേരുവകൾ

    മൈദ – 2 കപ്പ് +2 ടീസ്‌പൂൺ

    പാൽ -3/4 കപ്പ്

    യീസ്റ് -1/2 ടീസ്‌പൂൺ

    പഞ്ചസാര-1ടീസ്‌പൂൺ

    ക്യാപ്സിക്കം

    സവാള

    ക്യാരറ്റ്

    ചിക്കൻ

    കുരുമുളക് പൊടി -1ടീസ്‌പൂൺ

    തൈര് -5ടീസ്‌പൂൺ

    ഉണ്ടാക്കുന്ന വിധം

    ആദ്യം ഒരു പാത്രത്തിൽ പഞ്ചസാര, യീസ്റ് ഇട്ട് നന്നായി ഒന്ന് മിക്സ് ചെയ്യുക അതിൽ ഒട്ടും ഒരു കാൽ കപ്പ് ഇളം ചൂടുള്ള വെള്ളം ഒഴിച്ചിട്ടു ഇത് ആദ്യം നമുക്കൊന്ന് പുളി ക്കാനായി മാറ്റിവയ്ക്കാം. ഇനി നമുക്ക് ഇതിനുള്ള മാവ് കുഴച്ചു വെക്കാം. അതിനായി ഒരു പാത്രത്തിൽ രണ്ട് കപ്പ് മൈദ ഇട്ട് അതിലോട്ട് ആവശ്യത്തിനു ഉപ്പും തൈരും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

    ഇനി ഇതിലോട്ട് നമ്മൾ നേരത്തെ കുഇനി ഇതിലോട്ട് നമ്മൾ നേരത്തെ പുളിക്കാനായി മാറ്റിവെച്ച യീസ്റ് ന്റെ മിക്സ് ചേർത്ത് നന്നായിട്ട് ഒരു ചപ്പാത്തി മാവ് കുഴചെടുക്കുന്നതുപോലെ കുഴച്ചെടുക്കാം. ഇനി ഇത് രണ്ടുമണിക്കൂർ റസ്റ്റ് ചെയ്യാൻ വേണ്ടി മാറ്റി വെക്കാം. ഇനി ചെറുതായിട്ട് കട്ട് ചെയ്തിട്ട് ചിക്കൻ പീസിലോട്ട് മുളകുപൊടി, ഉപ്പ്, മഞ്ഞൾപൊടി, കുരുമുളക്പൊടി എന്നിവ ഇട്ടു 1/2 മണിക്കൂർ ഒന്ന് റെസ്റ് ചെയ്യാൻ വച്ചതിനു ശേഷം എണ്ണയിൽ നന്നായി ഫ്രൈ ചെയ്തെടുക്കാം. ഇനി മറ്റൊരു പാനിൽ കുറച്ചു എണ്ണ ചൂടാക്കി എടുത്തുവച്ച വെജിറ്റബ്ൾസ് ഒന്ന് വാട്ടി എടുക്കാം. ഇനി അതേ പാനിൽ ബട്ടർ ഒഴിച്ചു അത് നന്നായി ചൂടാകുന്ന സമയത്തു മൈദ ഇട്ടു നന്നായി ഒന്ന് ഇളക്കികൊടുക്കാം. ഇനി ഇതിലൊട്ട് 3/4 കപ്പ് ഓളം പാല് ഒഴിച്ചു ആവശ്യത്തിന് ഉപ്പും, കുരുമുളക്പൊടിയും ഇട്ടു നന്നായി കുറുകി വരുമ്പോൾ വഴറ്റിയെടുത്ത വെജിറ്റബിൾസും, ചിക്കൻ പീസും ഇതിലോട്ടു ഇട്ടുകൊടുക്കാം. ഇനി മൈദ മാവ് നാന്നായി പരത്തിഎടുത്തു നടുഭാഗത്തായി ഫില്ലിങ്സ് വച്ചുകൊടുത്തു ഷേപ്പ് ചെയ്തെടുത്തിട്ട് ചെറുതായി ഒന്ന് ഫ്രൈ ചെയ്തെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്രീമി മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബേക്കറികളിലെ മിന്നും താരം ബാദുഷ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ബേക്കറികളിലെ മിന്നും താരം ബാദുഷ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ചേരുവകൾ

    മാവിനായി :

    1½ കപ്പ് 250 ഗ്രാം മൈദ

    .2 ടീസ്പൂൺ പഞ്ചസാര

    ½ ടീസ്പൂൺ ബേക്കിംഗ് പൗഡർ

    ¼ കപ്പ് 50 ഗ്രാം നെയ്യ്

    ¼ കപ്പ് 65 ഗ്രാം തൈര്

    4 ടീസ്പൂൺ പാൽ

    ആവശ്യത്തിന് എണ്ണ

    ഷുഗർ സിറപ്പിനായി:

    1 കപ്പ് 250 ഗ്രാം പഞ്ചസാര

    1/2കപ്പ് വെള്ളം

    ¼ ടീസ്പൂൺ ഏലം പൊടി / ഇലാച്ചി പൊടി

    നിർദ്ദേശങ്ങൾ

    ഒന്നാമതായി, ഒരു വലിയ മിക്സിംഗ് പാത്രത്തിൽ 1½ കപ്പ് മൈദ എടുക്കുക.

    2 ടീസ്പൂൺ പഞ്ചസാര, ½ ടീസ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർക്കുക. നന്നായി സംയോജിപ്പിക്കുക.

    ഇപ്പോൾ ¼ കപ്പ് നെയ്യ് ചേർത്ത് മിശ്രിതം പൊടിക്കുക.

    അടുത്തതായി ¼ കപ്പ് തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക.

    കൂടാതെ 4-5 ടീസ്പൂൺ പാൽ ചേർത്ത് കുഴച്ചെടുക്കുക,നനഞ്ഞ തുണികൊണ്ട് മൂടി 15 മിനിറ്റ് മാറ്റിവയ്ക്കുക.

    15 മിനിറ്റ് മാറ്റിവച്ചതിന് ശേഷം കുഴച്ച മാവ് ചെറുതായി ഉരുളകൾ ആക്കുക.

    മാവ് ഉപയോഗിച്ച ചെറിയ പന്ത് രൂപത്തിൽ ഉണ്ടാക്കുക.

    മധ്യഭാഗത്ത് ഒരു കുഴി ഉണ്ടാക്കുക തള്ളവിരലിന്റെ സഹായത്തോടെ.

    മാവ് സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ കുറഞ്ഞ തീയിൽ ഇടത്തരം ചൂടുള്ള എണ്ണയിൽ ആഴത്തിലുള്ള ഫ്രൈ ചെയ്യുക.ഉടനടി ചൂടുള്ള പഞ്ചസാര സിറപ്പിലേക്ക് ഇടുക.ഇരുവശത്തും പഞ്ചസാര സിറപ്പ് ഉപയോഗിച്ച് ബദുഷയെ കോട്ട് ചെയ്ത് 5 മിനിറ്റ് മുക്കിവയ്ക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ബാദുഷ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Agro Food ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബനാന ബ്രെഡ്  വീട്ടിൽ തന്നെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ബനാന ബ്രെഡ് വീട്ടിൽ തന്നെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ബനാന ബ്രെഡ്

    ചേരുവകൾ:

    പഴം – 3 no.s

    ഗോതമ്പുപൊടി – 3/4 cup

    മൈദ – 3/4cup

    പൊടിച്ച പഞ്ചസാര – 1/2 cup

    മുട്ട -2

    സൺ ഫ്ലവർ ഓയിൽ – 1/2

    ഉപ്പ് -1/4 tsp

    ബേക്കിംഗ് സോഡാ – 1/4 tsp

    ബേക്കിംഗ് പൗഡർ – 1 tsp

    കറുക പട്ട പൊടിച്ചത് – 1 tsp

    വാനില എസൻസ് – 1 tsp

    കശുവണ്ടി – 6-7 no.s

    ഉണ്ടാക്കുന്ന വിധം:

    മൂന്ന് നല്ല പഴുത്ത പഴം ചെറിയ കഷണങ്ങളായി അരിഞ്ഞു ഒരു പാത്രത്തിൽ ഇടുക അതിലേക്ക് 1/2 cup പൊടിച്ച പഞ്ചസാര ചേർത്ത് നന്നായി ആയി ഉടച്ചെടുക്കുക വേണമെങ്കിൽ ബീറ്റർ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കാം . ഈ മിക്സി ലേക്ക് 1/2 cup സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ വെജിറ്റബിൾ വെജിറ്റബിൾ ഓയിൽ ചേർത്തുകൊടുക്കാം അതിലേക്ക് ഒരു ടീ സ്പൂൺ വാനില എസ്സൻസ്, 2 മുട്ട, ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കാം. ഇനി 3/4 കപ്പ് മൈദപ്പൊടി, 3/4 കപ്പ് ഗോതമ്പുപൊടി, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ, 1/4 ടീസ്പൂൺ ബേക്കിംഗ് സോഡാ ഈ പൊടികൾ എല്ലാം ഒന്ന് അരിച്ചെടുത്ത് കുറച്ചു കുറച്ചായി നേരത്തെ ഉണ്ടാക്കി വെച്ച ബാറ്ററിൽ ചേർത്ത് ഇളക്കി എടുക്കുക . ബനാന ബ്രെഡ് ബാറ്റർ റെഡിയായി ഇനി നമുക്ക് ഈ ബാറ്റർ ഒരു ബേക്കിംഗ് പാനിലേക്ക് ഒഴിച്ച് പ്രീഹീറ്റ്(180°c ,10 mint) ചെയ്ത ഓവനിൽ വച്ച് ബേക്ക് ചെയ്തെടുക്കാം(180°c , 35-40 mint)

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ബനാന ബ്രെഡ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swadishtam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 4 ബ്രെഡ് ഉണ്ടെങ്കിൽ 2 മിനിറ്റിൽ കട്ലറ്റ് പോലെ അടിപൊളി പലഹാരം ഉണ്ടാക്കാം

    4 ബ്രെഡ് ഉണ്ടെങ്കിൽ 2 മിനിറ്റിൽ കട്ലറ്റ് പോലെ അടിപൊളി പലഹാരം ഉണ്ടാക്കാം

    ചായയ്‌ക്കൊപ്പം മൊരിഞ്ഞ സ്‌നാക്ക്‌സ് കൂടെയുണ്ടെങ്കില്‍ പിന്നെന്തു വേണം? ബ്രെഡ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ പരീക്ഷിക്കാവുന്നതാണ് വെജ്‌ബോള്‍.

    ചേരുവകള്‍

    ബ്രെഡ്- ആറു പീസ്

    കാരറ്റ്(പൊടിയായി അരിഞ്ഞത്)- 2 ടേബിള്‍ സ്പൂണ്‍

    ബീന്‍സ്(പൊടിയായി അരിഞ്ഞത്)- 2 ടേബിള്‍ സ്പൂണ്‍

    സവാള(പൊടിയായി അരിഞ്ഞത്)- 2 ടേബിള്‍ സ്പൂണ്‍

    മല്ലിയില(പൊടിയായി അരിഞ്ഞത്)- 2 ടേബിള്‍ സ്പൂണ്‍

    പച്ചമുളക്(പൊടിയായി അരിഞ്ഞത്)- 1 ടേബിള്‍ സ്പൂണ്‍

    കുരുമുളകുപൊടി- അരടീസ്പൂണ്‍

    ഉപ്പ്- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    പൊടിച്ചെടുത്ത ബ്രെഡിലേക്ക് പൊടിയായി അരിഞ്ഞെടുത്ത കാരറ്റ്, ബീന്‍സ്, സവാള, മല്ലിയില, ഉപ്പ്, പച്ചമുളക്, കുരുമുളക് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് ഉരുളകളാക്കി ചൂടുള്ള എണ്ണയില്‍ വറുത്തുകോരുക. ചിക്കന്‍/ ബീഫ് എന്നിവ ചേര്‍ത്തും ഉണ്ടാക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും അടിപൊളി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.