Blog

  • 2 ഏത്തപ്പഴം ഉണ്ടെങ്കിൽ 5 മിനിറ്റിൽ ഇതുപോലെ സ്നാക്ക് ഉണ്ടാക്കാം

    ബനാന ഫ്രിറ്റേഴ്‌സ്

    ചേരുവകള്‍

    ഉപ്പിട്ട് പകുതി വേവിച്ച ഏത്തക്കായ- ഒന്നേകാല്‍ കപ്പ്

    എണ്ണ- ആവശ്യത്തിന്

    നുറുക്കിയ കോണ്‍ഫ്‌ളേക്‌സ്- ആവശ്യത്തിന്

    അരപ്പിന്

    മൈദ- മുക്കാല്‍ കപ്പ്

    പച്ചമുളക് അരച്ചത്- അര ടീസ്പൂണ്‍

    മുളകുപൊടി- അര ടീസ്പൂണ്‍

    ഉപ്പ്- ആവശ്യത്തിന്

    (ഈ ചേരുവകള്‍ വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കാം. അല്പം അയഞ്ഞ മാവായിരിക്കണം)

    തയ്യറാക്കുന്ന വിധം

    ഓരോ കഷണം ഏത്തക്കായയും മാവില്‍ മുക്കിയശേഷം കോണ്‍ഫ്‌ളേക്‌സില്‍ ഉരുട്ടിയെടുക്കുക. കടായിയില്‍ എണ്ണ ചൂടാകുമ്പോള്‍ ഏത്തക്കായ ഓരോന്നായി ഡീപ് ഫ്രൈ ചെയ്‌തെടുക്കാം. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ പുറത്തെടുത്ത് ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബനാന ഫ്രിറ്റേഴ്‌സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഫ്രൈഡ് റൈസ് വളരെ രുചിയുള്ള ഒരു ഭക്ഷണം ആണ്. നമുക്ക് വീട്ടിൽ തന്നെ റെസ്റ്റോറന്റ് സ്റ്റൈൽ ഫ്രൈഡ് റൈസ് ഉണ്ടാക്കാം

    ഫ്രൈഡ് റൈസ് വളരെ രുചിയുള്ള ഒരു ഭക്ഷണം ആണ്. നമുക്ക് വീട്ടിൽ തന്നെ റെസ്റ്റോറന്റ് സ്റ്റൈൽ ഫ്രൈഡ് റൈസ് ഉണ്ടാക്കാം

    ഫ്രൈഡ് റൈസ് വളരെ രുചിയുള്ള ഒരു ഭക്ഷണം ആണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണ്. ചിക്കൻ , മുട്ട , എന്നിവ ചേർത്ത് അതീവ രുചിയിൽ തന്നെ നമുക്ക് വീട്ടിൽ റെസ്റ്റോറന്റ് സ്റ്റൈൽ ഫ്രൈഡ് റൈസ് ഉണ്ടാക്കാം. ഇത് ഉണ്ടാക്കി എടുക്കാൻ ചേർക്കുന്ന ചേരുവകൾ എന്തൊക്കെ ആണെന്ന് നോക്കാം.

    സ്പ്രിംഗ് ഓണിയൻ അല്ലെങ്കിൽ ഉള്ളിതണ്ട് എന്ന് പറയും ,ക്യാരറ്റ്, സവോള , ബീൻസ് ,വെളുത്തുള്ളി ,ക്യാബേജ് ഇത്രെയും ചെറുതായി അരിഞ്ഞത് വെക്കണം. ഇനി ചോറ് ഉണ്ടാക്കാം. 1 കപ്പ് അരി ആണ് എടുത്തത്. ബസ്മതി റൈസ് ആണ് എടുക്കേണ്ടത്. നന്നായി കഴുകി 30 മിൻ വെള്ളത്തിൽ കുതിർത്ത് വെക്കണം. അടുത്തതായി ചിക്കൻ ചെറുതായി അരിഞ്ഞത് എടുക്കണം. 1/2 tsp കുരുമുളക് പൊടിച്ചത് ,ഉപ്പ് ,1 tsp സോയ സോസ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് വെക്കാം.റൈസ് ഉണ്ടാക്കാം അതിനു വേണ്ടി 4 കപ്പ് വെള്ളം പാനിലെക് ഒഴിക്കാം. ഉപ്പ് ചേർക്കാം 1 tbs എണ്ണ ചേർത്ത് തിളപ്പിക്കുക.

    തിളച്ചു വരുമ്പോൾ അരി ചേർത്ത് കൊടുക്കാം. നന്നായി അരി വേവിക്കണ്ട ആവിശ്യം ഇല്ല.80% വേവിച്ച് മാത്രം മതി. ഇത് അരിപ്പയിലേക് മാറ്റം. വെള്ളം പോയതിനു ശേഷം ഒരു പ്ലേറ്റിൽ മാറ്റാം. ഇനി 1 കാടയി എടുത്ത് അതിലേക്ക് കുറച്ച് എണ്ണ ചേർത്ത് 2 മുട്ട ഒഴിച്ച് ചിക്കി എടുക്കാം. അതിൽ തന്നെ ചിക്കൻ ഫ്രൈ ചെയ്ത എടുത്ത് മാറ്റി വെക്കാം. കടായിൽ എണ്ണ ഒഴിച്ച് വെളുത്തുള്ളി മൂപിക്കാം. അതിലേക്ക് കട്ട് ചെയ്തു വെച്ച പച്ചകറി ഒക്കെ ചേർത്ത് എടുക്കാം. റൈസ് , ചിക്കൻ ,എഗ്ഗ് ,കുരുമുളക് പൊടി ,ഉപ്പ് ,സോയ സോസ് ,ചില്ലി സോസ് എന്നിവ ചേർത്ത് എടുക്കാവുന്ന ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. തീർച്ച ആയും നിങ്ങൾക്ക് ഇഷ്ടപ്പെടും

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സാബൂനരി ഉണ്ടെങ്കിൽ കുറുമുറെ കഴിക്കാൻ നല്ലൊരു ഈസി നാല്മണി പലഹാരം ഉണ്ടാക്കാം

    സാബൂനരി ഉണ്ടെങ്കിൽ കുറുമുറെ കഴിക്കാൻ നല്ലൊരു ഈസി നാല്മണി പലഹാരം ഉണ്ടാക്കാം

    സാബൂനരി ഉണ്ടെങ്കിൽ കുറുമുറെ കഴിക്കാൻ നല്ലൊരു ഈസി നാല്മണി പലഹാരം ഉണ്ടാക്കാം..
    വിശദമായ റെസിപ്പിക്കായി വിഡിയോ കാണൂ
    ഒന്നര കപ്പ് സാബൂനരി കഴുകി വൃത്തിയാക്കി അതിലേക്ക് മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് അര മണിക്കൂർ കുതിർക്കാൻ ആയി വെക്കാം..

    ഇതിലേക്ക് രണ്ടു മീഡിയം സൈസുള്ള ഉരുളന്കിഴങ് പുഴുങ്ങിയതിന് ശേഷം ഗ്രേറ്റ് ചെയ്തത്, കാൽ കപ്പ് റോസ്റ്റ് ചെയ്തതിന്നു ശേഷം ക്രഷ് ചെയ്തെടുത്ത കപ്പലണ്ടി (നിലകടല ) കുറച്ചു മല്ലി ഇല അരിഞ്ഞത്, എരിവിന് അനുസരിച്ചു പച്ചമുളക്, രണ്ടു ചിക്കൻ സ്റ്റോക്ക് ക്യൂബ് പൊടിച്ചത്, മൂന്ന് ടേബിൾ സ്പൂൺ അരിപൊടി, അര ടേബിൾ സ്പൂൺ കശ്‍മീരി ചില്ലി പൗഡർ, ആവിശ്യത്തിന് ഉപ്പ് ഇവ എല്ലാം ചേർത്ത് കൈ കൊണ്ട് നല്ല പോലെ ഒന്ന് കുഴച്ചെടുക്കാം..

    ഇത്‌ ഇനി ഒന്നെങ്കിൽ ഇഷ്ടം ഉള്ള ഷേപ്പ് ആക്കി ഫ്രൈ ചെയ്ത് എടുക്കാം.. അല്ലെങ്കിൽ കൈ കൊണ്ട് വെറുത നുള്ളി ഇട്ടും ഫ്രൈ ചെയ്യാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാല്മണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബേക്കറിയിൽ കിട്ടുന്ന കാലിഫോർണിയ സാൻവിച്ച്  തയ്യാറാക്കി നോക്കൂ…

    ബേക്കറിയിൽ കിട്ടുന്ന കാലിഫോർണിയ സാൻവിച്ച് തയ്യാറാക്കി നോക്കൂ…

    ബേക്കറിയിൽ കിട്ടുന്ന കാലിഫോർണിയ സാൻവിച്ച് ഇതുവരെ കഴിച്ചിട്ടുണ്ടോ കഴിച്ചിട്ട് ഇല്ലാത്തവർ അതേ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കി നോക്കൂ…. ഒരിക്കൽ ആക്കിയാൽ നിങ്ങൾ കാലിഫോർണിയ സാൻവിച്ച് മാത്രമേ ഇനി തയ്യാറാക്കു, വീട്ടുകാരെ വിരുന്നുകാരെ ഞെട്ടിക്കാൻ ഒരു നാലുമണി പലഹാരം.

    ആവശ്യമുള്ള സാധനങ്ങൾ

    ബ്രെഡ്-8pieces

    ചിക്കൻ-250gm

    മുളകുപൊടി-1tbsp മഞ്ഞൾപ്പൊടി -1/2tbdp

    കുരുമുളകുപൊടി-1tbsp

    ടൊമാറ്റോ സോസ് -2tbdp

    സോയ സോസ് -1/2tbsp

    ഇഞ്ചി-വെളുത്തുള്ളി ചതച്ചത് -1tbdp

    സവാള -1വലുത്

    പച്ചമുളക് -3വട്ടത്തിൽ അറിഞ്ഞത്

    ഉപ്പ് -ആവശ്യത്തിന്

    കോൺ ഫ്ലോർ-2tbdo

    ഓയിൽ-6tbsp

    മുട്ട-2

    തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ച് നല്ലവണ്ണം ബീറ്റ് ചെയ്തെടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി 2 ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് അര ടേബിൾ സ്പൂൺ സോയസോസ് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് രണ്ട് ടേബിൾസ്പൂൺ കോൺഫ്ലവർ എന്നിവയിട്ട് നല്ലവണ്ണം മിക്സ് ചെയ്തെടുക്കുക ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർക്കുക ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച് ചിക്കൻ ഇട്ട് നല്ലവണ്ണം മിക്സ് ചെയ്തു എടുക്കുക… ഇനി ഇത് ഒരു അരമണിക്കൂർ മാറ്റിവെക്കാം.. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി എടുത്തതിനുശേഷം 5 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക അതിലേക്ക് നമ്മൾ മസാല പുരട്ടി മാറ്റിവെച്ച് ചിക്കൻ ഓരോന്നും ഇട്ടു പൊരിച്ചെടുക്കുക….

    ചിക്കൻ പൊരിച്ച എടുത്തതിനുശേഷം അതെ ഓയിൽ ഇൽ നിന്ന് മൂന്ന് ടേബിൾസ്പൂൺ ബാക്കിവെച്ച ആ പാനിലേക്ക് തന്നെ ഒരു വലിയ സവാള ചെറുതായി അരിഞ്ഞതും 3 പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഇട്ടു നല്ലവണ്ണം ഒന്ന് വിക്സ് ചെയ്തെടുക്കുക ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും ഒക്കെ ഒന്ന് വന്ന് വരുന്ന സമയത്ത് നമ്മൾ നേരത്തെ പൊരിച്ചു മാറ്റി വച്ചിരിക്കുന്ന ചിക്കൻ പീസ് ഇതിലേക്ക് ഇട്ട് മിക്സ് ചെയ്തു എടുക്കുക ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ സോയാസോസും ഒരു ടീ സ്പൂൺ കുരുമുളകു പൊടിയും ഇട്ട് മിക്സ് ചെയ്യാം നമ്മുടെ മസാല തയ്യാർ….

    ഇനി സാൻവിച്ച് തയ്യാറാക്കാൻ വേണ്ടി ആവശ്യത്തിനുള്ള ബ്രെഡ് എടുത്ത് വെക്കുക ബെഡിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം ഗാർലിക് മയോണൈസ് പുരട്ടി കൊടുക്കാം ഇതിലേക്ക് നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന മസാല വെച്ചു കൊടുക്കാം ഇങ്ങനെ എല്ലാ ബ്രെഡ് പീസും മസാല വെച്ച് തയ്യാറാക്കി എടുക്കുക…. ഇനി ഒരു പാനിലേക്ക് ഒരു ടീ സ്പൂൺ ബട്ടർ പുരട്ടി അതിനു ശേഷം ഒരു മുട്ട ബീറ്റ് ചെയ്ത് എടുത്തു ആ മുട്ട യിലേക്ക് നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ ബ്രെഡും ഒന്നും മുക്കിയെടുത്ത അതിനുശേഷം വച്ച് ടെസ്റ്റ് ചെയ്ത് എടുക്കാം…by ഇങ്ങനെ രണ്ട് ഭാഗവും പോസ്റ്റ് ചെയ്തു മാറ്റിയെടുക്കാം അത് സ്വാദിഷ്ടമായ കാലിഫോർണിയ സാൻവിച്ച് തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാലിഫോർണിയ സാൻവിച്ച് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കടായ് പ്രോൺസ് മസാല നിങ്ങളും ഉണ്ടാക്കി നോക്കൂ.

    കടായ് പ്രോൺസ് മസാല നിങ്ങളും ഉണ്ടാക്കി നോക്കൂ.

    കടായ് പ്രോൺസ് മസാല

    പ്രോൺസ് – 500 g

    മുളകുപൊടി – 1 tea Spoon

    മഞ്ഞൾപ്പൊടി – 1/2 tea Spoon

    ഉപ്പ് – 1/2 tea Spoon

    മിക്സ് ചെയ്യുക.

    15 മിനിറ്റ് ,മാരീനേറ്റ് ചെയ്യുക.

    പാനിൽ എണ്ണ. – 3 Spoon ചൂടാക്കി

    കറിവേപ്പില. – 1/4 Cup

    സവാള അരിഞ്ഞത് – 2 എണ്ണം

    ഇഞ്ചി – 1 tea Spoon

    വെളുത്തുള്ളി – 1 tea Spoon

    പച്ചമുളക് – 4

    തക്കാളി – 1

    ഇത്രയും വഴറ്റുക.

    ഇതിലേക്ക്

    മുളകുപൊടി – 1 Table Spoon

    മല്ലിപ്പൊടി – 1 Table Spoon

    മഞ്ഞൾപ്പൊടി – 1/2 Spoon

    കുരുമുളകുപൊടി – 1/2 Spoon

    ജീരകപ്പൊടി – 1/2 Spoon

    ഗരം മസാല. – 1/2 Spoon

    ഉപ്പ് – 1/2 Spoon

    ഇത്രയും ചേർത്തിളക്കുക.

    പുളിവെള്ളം – 1/4 Cup

    മാരിനേറ്റ് ചെയ്ത പ്രോൺസ്.

    വെള്ളം – 1/2 Cup

    ഇത്രയും ചേർത്തിളക്കുക .

    മൂടിവച്ച് വേവിക്കുക.

    മല്ലിയില. – 1/2 Cup

    തേങ്ങാപ്പാൽ – 1 glass

    ചേർത്തിളക്കി ചൂടാക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കടായ് പ്രോൺസ് മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബേക്കറി സ്പെഷ്യൽ മോട്ടിച്ചൂർ ലഡ്ഡു നിങ്ങളും ഉണ്ടാക്കി നോക്കൂ

    ബേക്കറി സ്പെഷ്യൽ മോട്ടിച്ചൂർ ലഡ്ഡു നിങ്ങളും ഉണ്ടാക്കി നോക്കൂ

    മോട്ടിച്ചൂർ ലഡ്ഡു ഇനി വീട്ടിൽ ഉണ്ടാക്കാം… ബേക്കറിയിയിൽ പോയി വാങ്ങേണ്ട…

    തയ്യാറാക്കുന്ന വിധം :

    1 cup കടല പൊടിയിലേക്ക് ഒരു നുള്ള് ഫുഡ്‌ കളർ ഇട്ട് ഇളക്കുക (ഓപ്ഷണൽ ). അതിലേക്കു കുറേശേ കുറേശേ വെള്ളം ഒഴിച്ച് നന്നായി ഇളക്കി കട്ടകൾ ഇല്ലാതെ കട്ടി കുറഞ്ഞ മാവ് ആക്കി എടുക്കുക.. എണ്ണ ചൂടാവാൻ വച്ചിട്ട് അതിലേക്കു ഭൂന്ദി ഉണ്ടാക്കാൻ ഉള്ള തവി നടുവിൽ ആയി പിടിക്കുക. അതിലേക്കു കുറച്ചു മാവ് ഒഴിച്ച് കൊടുക്കുക. അപ്പൊ തന്നെ തവി നന്നായി കൈ വച്ചു തട്ടി ഇളക്കി കൊടുക്കണം. എന്നാലേ മാവ് ഒരു ഭാഗത്തു തന്നെ വീഴാതെ സ്പ്രെഡ് ആയി കിട്ടു. ഇതു ഒരു മിനിട്ടോളാം വറക്കുക.

    നല്ല വണ്ണം ക്രിസ്‌പി ആകരുത്. എങ്ങനെ ബാക്കി കൂടി ചെയ്തെടുക്കാം. അതിനുശേഷം ഒരു പാത്രത്തിൽ 150 gm പഞ്ചസാര, 3/4 കപ്പ് വെള്ളം, 2 ഏലക്ക ചതച്ചത് എന്നിവ ഇട്ട് താഴ്ന്ന തീയിൽ ഇളക്കി കുറുക്കുക. പഞ്ചസാര പാനി കയ്യിൽ ഒട്ടുന്ന പാകം ആയാൽ അതിലേക്കു വറത്തു വച്ച ഭൂന്ദി ഇട്ടു കൊടുക്കുക. അതിലേക്കു 1/2 ടീസ്പൂൺ നെയ്യ് ഇട്ട് നന്നായി ഇളക്കുക. പഞ്ചസാര പാനി ഭൂന്ദി യിലേക്ക് പിടിച്ചു വറ്റി വരുന്ന വരെ ഇളക്കാം. അതിനു ശേഷം തീ അണച്ചു തണുക്കാൻ വക്കാം. ഒരു ചെറിയ ചൂടിൽ കുറച്ചു എടുത്തു ഉരുളകളക്കാം. അതിനു മുകളിൽ ഒരു അണ്ടി പരിപ്പ് കൂടി വക്കാം. അങ്ങനെ ബാക്കി കൂടി ഉരുട്ടി എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മോട്ടിച്ചൂർ ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ലബനീസ് ബീഫ് ഷവർമ അടിപൊളിയായിട്ട് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം

    ലബനീസ് ബീഫ് ഷവർമ അടിപൊളിയായിട്ട് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം

    ലബനീസ് ബീഫ് ഷവർമ അടിപൊളിയായിട്ട് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം

    ഇൻഗ്രീഡിയൻസ്;

    ബീഫ് മാരിനേറ്റ് ചെയ്യുന്നതിന്;

    ബീഫ് – 1/2 കിലോ

    വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

    ഉപ്പ് – 1 ടീസ്പൂൺ

    കുരുമുളക് – 1 ടേബിൾസ്പൂൺ

    ബീഫ് പ്രഷർകുക്കറിൽ 3-4 വിസിൽ അടുപ്പിക്കുക, ഓവർ cook ആക്കരുത്, അന്നിട്ട് ഒരു പാനിൽ 2 ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിക്കുക.ബീഫ് ചേർക്കുക, ബീഫ് ലൈറ്റ് ബ്രൗൺ ആയി വരുമ്പോൾ തൈര് – 4 ടേബിൾസ്പൂൺ വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ ചേർക്കുക.

    ഷവർമ റോളിന് ആവശ്യമുള്ളത്:

    കുബ്സ് / പിറ്റാ ബ്രെഡ്

    ഷവർമ സോസ്

    ഗോമാംസം പൂരിപ്പിക്കൽ

    തക്കാളി-താഹിനി സോസ്

    ഫ്രെഞ്ച് ഫ്രൈസ്

    ലെബനീസ് പിക്കിൾ

    ലെബനീസ് പിക്കിൾ ഉണ്ടാക്കേണ്ട വിധം:

    കുക്കുമ്പർ – 2

    കാരറ്റ് – 3

    മുളക് – 50 ഗ്രാം

    വിനാഗിരി – 1 കപ്പ്

    വെള്ളം – 1/2 കപ്പ്

    ഉപ്പ് – 1 ടീസ്പൂൺ (നിങ്ങളുടെ ആവശ്യത്തിന്)

    ഒരു പാത്രത്തിൽ മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്ത് തിളപപിക്കുക ശേഷം തീ അണയ്ക്കുക.തക്കാളി-താഹിനി സോസിനായി; കഷ്ണം തക്കാളി – 1 അല്ലെങ്കിൽ 2 തഹിനി – 2 ടേബിൾസ്പൂൺ വെള്ളം – 2 മുതൽ 3 ടേബിൾസ്പൂൺ എല്ലാം ചേർത്ത് അധികം കട്ടി ഇല്ലാതെ ഉണ്ടാക്കുക, ആവശ്യമെങ്കിൽ വെള്ളം ചേർക്കുക.
    മുകളിൽ പറഞ്ഞ എല്ലാ ഫില്ലിങ് കുബ്ബൂസിനെ വെച്ച്, റോൾ ചെയ്യുക. അപ്പോ അടിപൊളി ലബനീസ് ബീഫ് ഷവർമ എല്ലാവരും ട്രൈ ചെയ്തു നോക…..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലബനീസ് ബീഫ് ഷവർമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.