ലബനീസ് ബീഫ് ഷവർമ അടിപൊളിയായിട്ട് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം
ഇൻഗ്രീഡിയൻസ്;
ബീഫ് മാരിനേറ്റ് ചെയ്യുന്നതിന്;
ബീഫ് – 1/2 കിലോ
വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
കുരുമുളക് – 1 ടേബിൾസ്പൂൺ
ബീഫ് പ്രഷർകുക്കറിൽ 3-4 വിസിൽ അടുപ്പിക്കുക, ഓവർ cook ആക്കരുത്, അന്നിട്ട് ഒരു പാനിൽ 2 ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിക്കുക.ബീഫ് ചേർക്കുക, ബീഫ് ലൈറ്റ് ബ്രൗൺ ആയി വരുമ്പോൾ തൈര് – 4 ടേബിൾസ്പൂൺ വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ ചേർക്കുക.
ഷവർമ റോളിന് ആവശ്യമുള്ളത്:
കുബ്സ് / പിറ്റാ ബ്രെഡ്
ഷവർമ സോസ്
ഗോമാംസം പൂരിപ്പിക്കൽ
തക്കാളി-താഹിനി സോസ്
ഫ്രെഞ്ച് ഫ്രൈസ്
ലെബനീസ് പിക്കിൾ
ലെബനീസ് പിക്കിൾ ഉണ്ടാക്കേണ്ട വിധം:
കുക്കുമ്പർ – 2
കാരറ്റ് – 3
മുളക് – 50 ഗ്രാം
വിനാഗിരി – 1 കപ്പ്
വെള്ളം – 1/2 കപ്പ്
ഉപ്പ് – 1 ടീസ്പൂൺ (നിങ്ങളുടെ ആവശ്യത്തിന്)
ഒരു പാത്രത്തിൽ മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്ത് തിളപപിക്കുക ശേഷം തീ അണയ്ക്കുക.തക്കാളി-താഹിനി സോസിനായി; കഷ്ണം തക്കാളി – 1 അല്ലെങ്കിൽ 2 തഹിനി – 2 ടേബിൾസ്പൂൺ വെള്ളം – 2 മുതൽ 3 ടേബിൾസ്പൂൺ എല്ലാം ചേർത്ത് അധികം കട്ടി ഇല്ലാതെ ഉണ്ടാക്കുക, ആവശ്യമെങ്കിൽ വെള്ളം ചേർക്കുക.
മുകളിൽ പറഞ്ഞ എല്ലാ ഫില്ലിങ് കുബ്ബൂസിനെ വെച്ച്, റോൾ ചെയ്യുക. അപ്പോ അടിപൊളി ലബനീസ് ബീഫ് ഷവർമ എല്ലാവരും ട്രൈ ചെയ്തു നോക…..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലബനീസ് ബീഫ് ഷവർമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.