Blog

  • തലശ്ശേരി പുതിയാപ്പിള സ്പെഷ്യൽ മുട്ട സർക്ക മുട്ട ചേർക്കാതെ അതിരുചികരമായി തയ്യാറാക്കാം

    തലശ്ശേരി പുതിയാപ്പിള സ്പെഷ്യൽ മുട്ട സർക്ക മുട്ട ചേർക്കാതെ അതിരുചികരമായി തയ്യാറാക്കാം

    തലശ്ശേരി പുതിയാപ്പിള സ്പെഷ്യൽ മുട്ട സർക്ക മുട്ട ചേർക്കാതെ അതിരുചികരമായി തയ്യാറാക്കാം

    ആവശ്യമുള്ള സാധനങ്ങൾ

    പച്ചരി -1കപ്പ്‌

    ചോറ് -1/2കപ്പ്

    ഉപ്പ് -ആവശ്യത്തിന്

    ബേക്കിംഗ് സോഡാ-1/4tbsp

    വെള്ളം-ആവശ്യത്തിന്

    ഓയിൽ-1കപ്പ്‌

    തയ്യാറാക്കുന്ന വിധം

    ഒരു കപ്പ് പച്ചരി നാലു മണിക്കൂറോളം കുതിർത്തി വെക്കുക…. നാലു മണിക്കൂറിനു ശേഷം പച്ചരി നല്ല വൃത്തിയായി കഴുകി എടുത്ത് ഒരു മിക്സിയുടെ ജാർ ഇട്ട് അരക്കപ്പ് ചോറും കാൽ ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും അരി മുങ്ങി നിൽക്കാൻ പാകത്തിനുള്ള വെള്ളവുമൊഴിച്ച് അടിച്ചെടുക്കുക…. ഇനി ഒരു പാനിലേക്ക് ഒരു കപ്പ് ഓയിൽ ഒഴിച്ച് പോയി നന്നായി ചൂടായി വരുമ്പോൾ ഒരു തവി മാവ് ഒഴിച്ചു കൊടുക്കുക… ഇനി തീ ഒന്ന് ലോ ഫ്ലോർ മിൽ ആക്കി കൊടുക്കുക മാവ് നല്ലവണ്ണം പൊങ്ങി വരുന്നത് കാണാം വന്നതിനുശേഷം ഒരു ഭാഗം തിരിച്ചെടുക്കുക ആ ഭാഗം കൂടി ഒരു രണ്ട് മിനിറ്റ് വെച്ചതിനുശേഷം ഓയിൽ നിന്നും കോരാം…. ഇങ്ങനെ മുഴുവൻ മാവും ഒഴിച്ച് സ്വാദിഷ്ഠമായ തലശ്ശേരി പുതിയാപ്പിള സ്പെഷ്യൽ മുട്ട സുർക്ക തയ്യാറാക്കാം…..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട സർക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കടച്ചക്ക കൊണ്ട് ബജ്ജിയും ഉണ്ടാക്കാം. കണ്ടു നോക്കൂ

    കടച്ചക്ക കൊണ്ട് ബജ്ജിയും ഉണ്ടാക്കാം. കണ്ടു നോക്കൂ

    കടച്ചക്ക കൊണ്ട് ബജ്ജിയും ഉണ്ടാക്കാം. കണ്ടു നോക്കൂ

    കടലപ്പൊടി – 250 ഗ്രാം

    അരിപ്പൊടി -250 ഗ്രാം

    മൈദ – 250 ഗ്രാം

    മുളകുപൊടി – 2 ടേബിൾസ്പൂൺ

    സോഡാപൊടി – 3 നുള്ള്‌

    പെരുങ്കായം – 1/2 ടേബിൾസ്പൂൺ

    കടച്ചക്ക – ആവിശ്യത്തിന്

    ഉപ്പു – ആവിശ്യത്തിന്

    ഇദയം നല്ലെണ്ണ – 300 ml

    *കടലപ്പൊടി, അരിപൊടി, മൈദ, മുളകുപൊടി, സോഡാപ്പൊടി, പെരുങ്കായം, ഉപ്പു എന്നിവ *ചേർത്തു
    ആക്കുക.
    *വെള്ളം ചേർത്തു കുറീസ് കുഴയ്ക്കുക
    *പാചകത്തിനുള്ള ഈ മിശ്രിതം കുഴമ്പ് രൂപത്തിലാക്കുക.
    *കടച്ചക്ക മുറിക്കുക.
    *ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച ചൂടാക്കുക. കടച്ചക്ക കഷണങ്ങൾ പാചകം ചെയ്യാനുള്ള മാവിൽ മുക്കി എണ്ണയിലേക്ക് ഇട്ട് വറുക്കുക. ബ്രൗൺ നിറം ആകുമ്പോൾ കോരി എടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കടച്ചക്ക ബജ്ജി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കൂന്തൾ റോസ്റ്റ് | കണവ മസാല നിങ്ങളും ഉണ്ടാക്കി നോക്കൂ

    കൂന്തൾ റോസ്റ്റ് | കണവ മസാല നിങ്ങളും ഉണ്ടാക്കി നോക്കൂ

    കൂന്തൾ / കണവ റോസ്റ്റ് ഹോട്ടൽ രുചിയിൽ..
    കൂന്തൽ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം?എന്നും ഈ വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്ട്ടോ.

    ഇതിലേക്ക് ആവശ്യമായ സാധനങ്ങൾ:-

    കൂന്തൾ – 3/4 kg

    സവാള – 3

    പച്ചമുളക്-3

    വെളുത്തുള്ളി – 3

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ടേബിൾസ്പൂൺ

    തക്കാളി – 2

    വേപ്പില – 3 തണ്ട്

    വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

    മസാല പൊടികൾ:-

    മുളകുപൊടി – 1 ടേബിൾസ്പൂൺ

    മഞ്ഞൾപൊടി – 1 ടീസ്പൂൺ

    കുരുമുളകുപൊടി – 1 ടീസ്പൂൺ

    പെരുംജീരകപ്പൊടി – 1/4 ടീസ്പൂൺ

    ഗരം മസാല – നുള്ള്

    ഉണ്ടാക്കുന്ന വിധം :-

    ഒരു പാൻ വെച്ചിട്ട് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് സവാളയിട്ട് കൊടുക്കാം. നന്നായി വാട്ടിയെടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം.. പിന്നീട് നമുക്ക് തക്കാളി അരിഞ്ഞതും പച്ചമുളകും വേപ്പിലയും ചേർത്ത് കൊടുക്കാം.. ഇതിലേക്ക് നമുക്ക് മസാലപ്പൊടികൾ ചേർത്ത് കൊടുത്തു നന്നായിട്ട് വഴറ്റിയെടുക്കാം. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർത്തു കൊടുത്തു നന്നായിട്ട് തിളപ്പിച്ചെടുക്കുക.. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. ഇതിലേക്ക് നമ്മക്ക് മുറിച്ചുവെച്ച കൂന്തൽ ചേർത്തുകൊടുക്കാം. മൂടി വെച്ച് നന്നായി വേവിക്കുക.. വെന്തു വന്നാൽ അവസാനമായിട്ട് ഇതിലേക്ക് കുറച്ചു കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയും ഒരു നുള്ള് ഗരംമസാലയും ചേർത്ത് കൊടുക്കാം.. നമ്മുടെ ടേസ്റ്റി കൂന്തൽ റോസ്റ്റ് ഇവിടെ റെഡിയായിട്ടുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കണവ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പഴം കൊണ്ട് ടേസ്റ്റി ആയ ഒരു പലഹാരം നിങ്ങളും  ഉണ്ടാക്കി നോക്കൂ

    പഴം കൊണ്ട് ടേസ്റ്റി ആയ ഒരു പലഹാരം നിങ്ങളും ഉണ്ടാക്കി നോക്കൂ

    സൽക്കരങ്ങളിലും , വൈകുന്നേരം ചായക്ക് വളരെ നല്ലൊരു പലഹാരം ആണ് പഴം നിറച്ചത്. പഴം നിറച്ച് പൊരിച്ചത്‌കൊണ്ട് കഴിക്കാൻ വളരെ ടേസ്റ്റി ആണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

    1 പാനിൽ 1 tsp നെയ് ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഉണക്ക മുന്തിരിയും , അണ്ടിപരിപ്പും ചേർത്ത് വഴറ്റി എടുക്കാം. അതിലേക്ക് തേങ്ങ ചേർത്ത് ഇളക്കി എടുക്കാം. 3/4 tbsp പഞ്ചസാര കൂടി ചേർത്ത് നന്നായി ഇളക്കുക. കുറച്ച് ഏലക്കാ കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. ഫില്ലിംഗ് റെഡി ആയിട്ടുണ്ട്. 1/2 കപ്പ് മൈദ 1 പാത്രത്തിലേക്ക് എടുക്കാം. അതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് വെള്ളം കൂടി ഒഴിച്ച് ചപ്പാത്തി മാവ് പോലെ കുഴച്ച് എടുക്കാം. പഴുത്ത പഴം എടുത്ത് അതിന്റെ 2 വശം കട്ട് ചെയ്ത് എടുക്കാം. തോളിയോട് കൂടി തന്നെ പഴം കഴുകി തുടച്ച് എടുക്കാം.

    പഴത്തിന്റെ 2 ഭാഗം ചെറുതായി കത്തി കൊണ്ട് കട്ട് ചെയ്തു കൊടുക്കാം. അതിനുള്ളിലേക്ക് ഫില്ലിംഗ് നിറച്ച് കൊടുക്കാം. അതിനു ശേഷം പഴത്തിന്റെ തൊലി കളഞ്ഞ് എടുക്കാം.തയ്യാറാക്കി വച്ച മൈദ മാവ് നൈസ് ആയി പരത്തി പഴം അതിലേക്ക് വച്ച് പഴം കവർ ആയി വരുന്ന പോലെ എടുക്കണം. ഒരു പാനിൽ എണ്ണ അല്ലെങ്കിൽ നെയ് ഏതെങ്കിലും 1 ഒഴിച്ച് ഇത് ഫ്രൈ ചെയ്യുക. ഗോൾഡൺ കളർ ആയതിനു ശേഷം എണ്ണയിൽ നിന്നും എടുക്കാം. പഴം നിറച്ചത് പൊരിച്ചത് റെഡി. പഴം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ തീർച്ചയായും ഇഷ്ടപ്പെടും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഹൽവ പോലെ സോഫ്റ്റ്‌ ആയ ഹെൽത്തി  ആയ  പുട്ട് നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഹൽവ പോലെ സോഫ്റ്റ്‌ ആയ ഹെൽത്തി ആയ പുട്ട് നിങ്ങളും ഉണ്ടാക്കി നോക്കൂ

    പുട്ട് തയ്യാർ. ഹൽവ പോലെ സോഫ്റ്റ്‌ ആയ ഹെൽത്തി ആയ പുട്ട്

    1 കപ്പ്‌ മത്തങ്ങ ഉണ്ടോ, പുട്ട് തയ്യാർ

    മത്തങ്ങ ചിരകിയത് 1 cup

    ചെമ്പ അരിപ്പൊടി 3 tsp

    തേങ്ങ ചിരകിയത്. ആവശ്യത്തിന്

    ചിരകിയ മത്തങ്ങയും അരിപ്പൊടിയും സ്പൂൺ ഉപയോഗിച്ച് മിക്സ്‌ ചെയ്യുക. ഉപ്പും വെള്ളവും ആവശ്യമില്ല
    ശേഷം പുട്ടുകുറ്റിയിൽ തേങ്ങ ചേർത്ത് മാവ് നിറക്കാം. ആവി വരുമ്പോൾ വാങ്ങി ഉപയോഗികാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഹലോ കൂട്ടുകാരെ ഇന്ന് നമുക്ക് സ്റ്റീൽ ഗ്ലാസ്സിൽ ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയാലോ

    ഹലോ കൂട്ടുകാരെ ഇന്ന് നമുക്ക് സ്റ്റീൽ ഗ്ലാസ്സിൽ ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയാലോ

    ഹലോ കൂട്ടുകാരെ ഇന്ന് നമുക്ക് സ്റ്റീൽ ഗ്ലാസ്സിൽ ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയാലോ

    ചേരുവകൾ

    മൈദ -3/4 കപ്പ്

    ബേക്കിംഗ് പൗഡർ -1/2 ടീസ്‌പൂൺ

    ബേക്കിംഗ് സോഡാ-1/4 ടീസ്പൂൺ

    മുട്ട-1

    ഉപ്പ്

    പാൽ -3/4 കപ്പ്

    വാനില എസ്സൻസ്

    പഞ്ചസാര-1/4 കപ്പ്

    ഓയിൽ -1/4കപ്പ്

    ഉണ്ടാക്കുന്ന വിധം

    ആദ്യം നന്നായി ക്ലീൻ ആയിട്ടുള്ള ഒരു മിക്സിയുടെ ജാറിൽ പഞ്ചസാര നമുക്ക് നമുക്കു പൊടിച്ചെടുക്കാം. ഇനി അതിലോട്ട് എടുത്തു വെച്ചിട്ടുള്ള ഒരു മുട്ട ചേർത്ത് നന്നായി ഒന്ന് ബ്ലെൻഡ് ചെയ്യുക. ഇനി ഇതിലേക്ക് വാനില എസൻസ്, ഓയിൽ ചേർത്ത് നന്നായി ഒന്ന് അടിച്ചെടുക്കാം. ഇനി മറ്റൊരു പാത്രത്തിൽ ഒരു അരിപ്പയിൽ കൂടി മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ് നമുക്ക് അരിച്ചെടുക്കാം. നമ്മൾ നേരത്തെ മിക്സിയിൽ അടിച്ചെടുത്ത മിക്സ് ലോട്ട് ഈ പൊടി കുറച്ച് കുറച്ച് ഇട്ടുകൊടുത്തു കേക്ക് ബാറ്റർ പരുവം ആക്കാം. ഇനി ഇത് സ്റ്റീൽ ഗ്ലാസിൽ ഒഴിച്ച് നമുക്ക് നന്നായി ഒരു 10 മിനിറ്റ് ഒന്ന് സ്റ്റീം ചെയ്ത് എടുക്കാം. ചൂടാറിയതിനു ശേഷം സെർവ് ചെയാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രെഡും മുട്ടയും കൊണ്ട് നല്ല സൂപ്പർ ടേസ്റ്റി ചായക്കടി നിങ്ങളും ഉണ്ടാക്കി നോക്കൂ.

    ബ്രെഡും മുട്ടയും കൊണ്ട് നല്ല സൂപ്പർ ടേസ്റ്റി ചായക്കടി നിങ്ങളും ഉണ്ടാക്കി നോക്കൂ.

    ബ്രെഡ് എഗ്ഗ് ബോൾസ്:

    പുഴുങ്ങിയ മുട്ട – 3

    എണ്ണ – 2 tbsp

    സവാള – 1

    പച്ചമുളക് – 1

    കറിവേപ്പില

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tsp

    മഞ്ഞൾപൊടി – 1/2 tsp

    ജീരകപ്പൊടി – 1/4 tsp

    മുളകുപൊടി – 1/2 tsp

    കുരുമുളകുപൊടി – 1/4 tsp

    ഉപ്പ

    ബ്രെഡ് – as needed

    ബ്രഡ് പൊടി

    വറുക്കാനുള്ള എണ്ണ

    ഉണ്ടാക്കുന്ന വിധം :

    മുട്ട പുഴുങ്ങി പൊടിച്ചു വക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ സവാള പച്ചമുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി ഒന്നു വഴറ്റിയശേഷം മഞ്ഞൾപൊടി ജീരക പൊടി മുളകുപൊടി കുരുമുളകുപൊടി ഇട്ട് വീണ്ടും ഒന്ന് വഴറ്റുക ശേഷം പൊടിച്ച് മുട്ടയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇനി ബ്രെഡ് എടുത്തിട്ട് അതിന്റെ അരികു വശം മുറിച്ചുമാറ്റുക. ബ്രെഡ് വെള്ളത്തിൽ ഒന്നും മുക്കി നന്നായി പ്രസ്സ് ചെയ്തെടുക്കുക ശേഷം മുട്ടയുടെ കൂട്ട് അകത്ത് വെച്ച് ബോൾ ഷേപ്പ് ആക്കി എടുത്ത് ബ്രെഡ് പൊടിയിൽ പുരട്ടി എടുക്കുക. ഇതുപോലെ എല്ലാം ബോൾസ് ആക്കി വെക്കുക ശേഷം എണ്ണ ചൂടാക്കി ചെറു തീയിൽ ഇട്ട് ഗോൾഡൻ ബ്രൗൺ ആവുന്ന വരെ വറുത്തു കോരുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രെഡ് എഗ്ഗ് ബോൾസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.