കടച്ചക്ക കൊണ്ട് ബജ്ജിയും ഉണ്ടാക്കാം. കണ്ടു നോക്കൂ
കടലപ്പൊടി – 250 ഗ്രാം
അരിപ്പൊടി -250 ഗ്രാം
മൈദ – 250 ഗ്രാം
മുളകുപൊടി – 2 ടേബിൾസ്പൂൺ
സോഡാപൊടി – 3 നുള്ള്
പെരുങ്കായം – 1/2 ടേബിൾസ്പൂൺ
കടച്ചക്ക – ആവിശ്യത്തിന്
ഉപ്പു – ആവിശ്യത്തിന്
ഇദയം നല്ലെണ്ണ – 300 ml
*കടലപ്പൊടി, അരിപൊടി, മൈദ, മുളകുപൊടി, സോഡാപ്പൊടി, പെരുങ്കായം, ഉപ്പു എന്നിവ *ചേർത്തു
ആക്കുക.
*വെള്ളം ചേർത്തു കുറീസ് കുഴയ്ക്കുക
*പാചകത്തിനുള്ള ഈ മിശ്രിതം കുഴമ്പ് രൂപത്തിലാക്കുക.
*കടച്ചക്ക മുറിക്കുക.
*ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച ചൂടാക്കുക. കടച്ചക്ക കഷണങ്ങൾ പാചകം ചെയ്യാനുള്ള മാവിൽ മുക്കി എണ്ണയിലേക്ക് ഇട്ട് വറുക്കുക. ബ്രൗൺ നിറം ആകുമ്പോൾ കോരി എടുക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കടച്ചക്ക ബജ്ജി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.