കടായ് പ്രോൺസ് മസാല
പ്രോൺസ് – 500 g
മുളകുപൊടി – 1 tea Spoon
മഞ്ഞൾപ്പൊടി – 1/2 tea Spoon
ഉപ്പ് – 1/2 tea Spoon
മിക്സ് ചെയ്യുക.
15 മിനിറ്റ് ,മാരീനേറ്റ് ചെയ്യുക.
പാനിൽ എണ്ണ. – 3 Spoon ചൂടാക്കി
കറിവേപ്പില. – 1/4 Cup
സവാള അരിഞ്ഞത് – 2 എണ്ണം
ഇഞ്ചി – 1 tea Spoon
വെളുത്തുള്ളി – 1 tea Spoon
പച്ചമുളക് – 4
തക്കാളി – 1
ഇത്രയും വഴറ്റുക.
ഇതിലേക്ക്
മുളകുപൊടി – 1 Table Spoon
മല്ലിപ്പൊടി – 1 Table Spoon
മഞ്ഞൾപ്പൊടി – 1/2 Spoon
കുരുമുളകുപൊടി – 1/2 Spoon
ജീരകപ്പൊടി – 1/2 Spoon
ഗരം മസാല. – 1/2 Spoon
ഉപ്പ് – 1/2 Spoon
ഇത്രയും ചേർത്തിളക്കുക.
പുളിവെള്ളം – 1/4 Cup
മാരിനേറ്റ് ചെയ്ത പ്രോൺസ്.
വെള്ളം – 1/2 Cup
ഇത്രയും ചേർത്തിളക്കുക .
മൂടിവച്ച് വേവിക്കുക.
മല്ലിയില. – 1/2 Cup
തേങ്ങാപ്പാൽ – 1 glass
ചേർത്തിളക്കി ചൂടാക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കടായ് പ്രോൺസ് മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.