ബനാന ഫ്രിറ്റേഴ്‌സ്
ചേരുവകള്‍
ഉപ്പിട്ട് പകുതി വേവിച്ച ഏത്തക്കായ- ഒന്നേകാല്‍ കപ്പ്
എണ്ണ- ആവശ്യത്തിന്
നുറുക്കിയ കോണ്‍ഫ്‌ളേക്‌സ്- ആവശ്യത്തിന്
അരപ്പിന്
മൈദ- മുക്കാല്‍ കപ്പ്
പച്ചമുളക് അരച്ചത്- അര ടീസ്പൂണ്‍
മുളകുപൊടി- അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
(ഈ ചേരുവകള്‍ വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കാം. അല്പം അയഞ്ഞ മാവായിരിക്കണം)
തയ്യറാക്കുന്ന വിധം
ഓരോ കഷണം ഏത്തക്കായയും മാവില്‍ മുക്കിയശേഷം കോണ്‍ഫ്‌ളേക്‌സില്‍ ഉരുട്ടിയെടുക്കുക. കടായിയില്‍ എണ്ണ ചൂടാകുമ്പോള്‍ ഏത്തക്കായ ഓരോന്നായി ഡീപ് ഫ്രൈ ചെയ്‌തെടുക്കാം. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ പുറത്തെടുത്ത് ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബനാന ഫ്രിറ്റേഴ്‌സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.