Blog

  • മലബാർ സ്പെഷ്യൽ | മീൻ അട നിങ്ങളും  ഉണ്ടാക്കി നോക്കൂ

    മലബാർ സ്പെഷ്യൽ | മീൻ അട നിങ്ങളും ഉണ്ടാക്കി നോക്കൂ

    മീൻ അട / ഹെൽത്തി ഇലയട എളുപ്പത്തിൽ..
    വാഴയില ഇല്ലാതെയും അട ഉണ്ടാക്കാട്ടോ..

    ഇതിലേക്ക് വേണ്ട സാധനങ്ങൾ :-

    മീൻ – 100 – 250 ഗ്രാം

    സവാള – 1

    തക്കാളി  – 1/2

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1ടീസ്പൂൺ

    പച്ചമുളക് – 1

    വേപ്പില

    മല്ലിയില

    വെളിച്ചെണ്ണ – 1ടേബിൾ സ്പൂൺ

    അരിപ്പൊടി – 1 കപ്പ്‌

    മുളക് പൊടി – 1/4 ടീസ്പൂൺ

    മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

    മുളക് ചതച്ചത് – 1 ടീസ്പൂൺ

    പെരുംജീരകം – 2 നുള്ള്

    ഉപ്പ്

    ഉണ്ടാക്കുന്ന വിധം :-

    ഒരു പാൻ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഉള്ളി ഇട്ട് വാട്ടുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി പച്ചമുളക് ഇവ ചേർക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടി ഉപ്പ് ചേർത്ത് വേവിച്ചുവെച്ച മീൻ ചേർത്തു കൊടുക്കാം. ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായ പൊടികൾ ചേർത്തു കൊടുക്കാം. മുളകുപൊടി, മഞ്ഞൾപ്പൊടി, മുളക് ചതച്ചത് പെരുഞ്ചീരകം ചേർത്തു നന്നായി വാട്ടി കൊടുക്കുക.. ഒരു അഞ്ചു മിനിറ്റ് വേവിച്ചെടുക്കാം.. മല്ലിയില ചേർത്തുകൊടുക്കാം.
    ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിച്ച്, അരിപ്പൊടി, ഉപ്പ് ചേർത്ത് കൊടുത്ത വാട്ടിയെടുക്കുക. ശേഷം ഇതു കുഴച്ചു നന്നായിട്ട് പരത്തിയെടുക്കുക. വാഴയിലയിൽ വെച്ച് മസാല ചേർത്ത് മടക്കുക.. ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കാം.. വീഡിയോയിൽ വാഴയില ഇല്ലാതെ എങ്ങനെ അട ഉണ്ടാക്കാമെന്നും കാണിക്കുന്നുണ്ട്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ അട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തന്തൂരി ചിക്കൻ റസ്റ്ററന്റ് സ്റ്റൈലിൽ ഓവൻ ഇല്ലാതെ വീട്ടിൽ ഉണ്ടാക്കാം

    തന്തൂരി ചിക്കൻ റസ്റ്ററന്റ് സ്റ്റൈലിൽ ഓവൻ ഇല്ലാതെ വീട്ടിൽ ഉണ്ടാക്കാം

    തന്തൂരി ചിക്കൻ ഓവൻ ഇല്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കാം. കുബൂസിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെ കഴിക്കാൻ നല്ലതാണ്. തന്തൂരി ചിക്കൻ മസാല വളരെ ടേസ്റ്റി ആണ്. കുറച്ച് ചേരുവകൾ എളുപ്പം ചെയ്യാവുന്ന ഒരു വിഭവം ആണ്. തന്തൂരി ചിക്കൻ എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

    2 വലിയ ചിക്കൻ ലെഗ് ആണ് എടുത്തത്. നിങ്ങൾക്ക് ഇഷ്ടമുള്ള വലിയ പീസ് ചിക്കൻ എടുക്കാവുന്ന ആണ്. നന്നായി കഴുകി വൃത്തിയാക്കി അതിലെ വെള്ളം ഒക്കെ പോകണം. കത്തി വെച്ചിട്ട് ഒന്ന് വരഞ്ഞു കൊടുക്കാം. മസാല ഉള്ളിൽ നന്നായി പിടിക്കാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. മസാല തയ്യാറാക്കുന്നതിന് വേണ്ടി 1 പാത്രത്തിലേക്ക് 1.5 tbsp തൈര് , 1 tbsp മുളക് പൊടി , 1/4 tbsp മഞ്ഞൾ പൊടി , ആവിശ്യത്തിന് ഉപ്പ് , ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് , ചെറു നാരങ്ങ നീര് പകുതി ഇത്രെയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ചിക്കൻ ഇട്ടു കൊടുക്കാം മസാല നന്നായി ഉള്ളിൽ കയറുന്ന വിധം തേച്ചു പിടിപ്പിക്കണം .

    30 മിൻ എങ്കിലും മിക്സ് ചെയ്ത് വെക്കാം. ഇനി 1 പാൻ സ്റ്റൗ വെച്ചിട്ട് അതിലേക്ക് കുറച്ച് എണ്ണ ചേർത്ത് അതിലേക്ക് 1 tbsp ബട്ടർ ചേർക്കാം. ഇതാണ് തന്തൂരി മസാല ടേസ്റ്റ് കൂട്ടുന്നത്. ചിക്കൻ ഫ്രൈ ചെയ്യുക. തിരിച്ചും മറിച്ചും ഒക്കെ ഇട്ടു കൊടുക്കാം. ഫ്രൈ ആയി വന്നിട്ടുണ്ട്. ഇനി തന്തൂരി ചിക്കെൻ ഓവൻ ഇല്ലാതെ അതെ ടേസ്റ്റ് കിട്ടാൻ വേണ്ടി കനൽ അല്ലെങ്കിൽ ചർക്കോൾ ചൂടാക്കി 1 പാത്രത്തിൽ വെച്ച് അതിന്റെ അടുത്ത് ചിക്കൻ ഫ്രൈ വെച്ച് കൊടുത്തു ക നലിൽ 1 tsp എണ്ണയോ, ബട്ടർ ഒഴിച്ച് കൊടുക്കാം. പെട്ടെന്ന് തന്നെ നന്നായി പുക വരും. വേറെ ഒരു അടപ്പ് വെച്ച് അടച്ചു വെക്കണം അ പുക മണം ചിക്കേനിൽ നല്ലപോലെ പിടിക്കും. ഓവൻ ഇല്ലാതെ തന്നെ അതെ ടെസ്റ്റിൽ തന്തൂരി ചിക്കൻ കടയിൽന് വാങ്ങുന്ന ടെസ്റ്റിൽ ഉണ്ടാക്കാം. ഇത് പോലെ ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തന്തൂരി ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇങ്ങിനെ മയോണൈസ് ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ മറ്റ് മയോണൈസ് ഒന്നും കഴിക്കാനേ തോന്നില്ല

    ഇങ്ങിനെ മയോണൈസ് ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ മറ്റ് മയോണൈസ് ഒന്നും കഴിക്കാനേ തോന്നില്ല

    ഇത് 100% വെജിറ്റേറിയൻ ആയ ഒരു ഹെൽത്തി മയോണൈസ് റെസിപ്പി ആണ്… ഇതുണ്ടാക്കാൻ ഓയിലോ മുട്ടയോ വേണ്ട….

    അതിനു വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

    അണ്ടിപ്പരിപ്പ് 25 എണ്ണം

    വെള്ളുള്ളി 2 അല്ലി കുരുമുളകുപൊടി കാൽ ടീസ്പൂൺ ചെറുനാരങ്ങാനീര് ഒരു ടീസ്പൂൺ

    ആപ്പിൾ സിഡാർ വിനഗർ ഒരു ടീസ്പൂൺ

    ഉപ്പ് ആവശ്യത്തിന്

    ഒരു നുള്ള് പഞ്ചസാര.. ഇതെല്ലാം കൂടി ഒരു മിക്സിയിൽ നന്നായി അരച്ചെടുക്കുക.. വളരെ ടേസ്റ്റി ആയിട്ടുള്ള

    മയോണൈസ് ഇവിടെ റെഡിയായി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മയോണൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഗോതമ്പു പൊടികൊണ്ട് ആരേം കൊതിപ്പിക്കും അടിപൊളി snack നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ഗോതമ്പു പൊടികൊണ്ട് ആരേം കൊതിപ്പിക്കും അടിപൊളി snack നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഒരു ബൗളിൽ ചെറുതായ് കട്ട്‌ ചെയ്തെടുത്ത ക്യാരറ്റ്, കാപ്സിക്കം, ഉള്ളി ചേർക്കുക. ഇതിലേക്കു ഒരു tbsp മയോണൈസും ഓരോ നുള്ള് വീതം ഉപ്പ്‌, കുരുമുളക് പൊടി ചേർത്തിളക്കുക. ഫ്രൈ ചെയ്തെടുത്ത ചിക്കൻ ചെറിയ കഷ്ണങ്ങളായി ചേർത്തിളക്കി തയ്യാറാക്കി വെച്ച മാവിലെന്ന് ഓരോ ഉരുളകാലെടുത്തു പരത്തി നടുവിൽ അൽപ്പം ടോമട്ടോ സോസ് തേച് ഈ ഫില്ലിംഗ് അതിന്റെ നടുവിലായി വെച്ച് മടക്കിയെടുത് ഫ്രൈ ചെയ്തെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഗോതമ്പുണ്ട കഴിച്ചിട്ടുണ്ടോ?ഇതുപോലെ ഉണ്ടാക്കിയാൽ ആർക്കും ഒന്നു കഴിക്കാൻ തോന്നും

    ഗോതമ്പുണ്ട കഴിച്ചിട്ടുണ്ടോ?ഇതുപോലെ ഉണ്ടാക്കിയാൽ ആർക്കും ഒന്നു കഴിക്കാൻ തോന്നും

    ഗോതമ്പ് ഉണ്ട എല്ലാവരും കഴിച്ചു കാണും. ഒരു വെറൈറ്റി ഗോതമ്പ് ഉണ്ട ഉണ്ടാക്കിയാലോ. ആരോഗ്യത്തിന് വളരെ നല്ലതാണ് ശർക്കര , തേങ്ങ ,ഗോതമ്പ് പൊടി ഇത്രെയും മതി. ആവിയിൽ വേവിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. കുട്ടികൾക്കും , മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

    1 കപ്പ് ഗോതമ്പ് പൊടി ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് ആവിഷ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം. ആവിശ്യതിന്‌ വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. കുറച്ച് ലൂസ് ആയിട്ട് വേണം മാവ്. ഇനി ഇത് കുഞ്ഞു ബോൾ ആക്കി ഉരുട്ടി എടുക്കാം . എല്ലാ മാവും ഇത് പോലെ ഉരുട്ടി എടുക്കാം. ഇത് ആവിയിൽ വെച്ച് വേവിക്കുക.

    നന്നായി വെന്തു വരണം. ആവിയിൽ വേവിച്ചത് ശേഷം ചൂട് മാറാൻ വേണ്ടി വെക്കുക. അടുത്തതായി 2 പീസ് ശർക്കര ഉരുക്കി എടുക്കുക. നന്നായി അരിച്ച് എടുത്തതിനു ശേഷം ഒരു പാനിൽ ഒഴിച്ച് കൊടുക്കുക. നന്നായി തിളച്ചു വരുമ്പോൾ തേങ്ങ കൂടി ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഗോതമ്പ് ഉണ്ട ചേർത്ത് കൊടുത്ത് നന്നായി ഇളക്കുക. വെള്ളം വറ്റി വരുന്ന വരെ ഇളക്കണം. അടച്ചു വെച്ച് വേവിച്ച് എടുക്കുക. ഗോതമ്പ് ഉണ്ട റെഡി ആയിട്ടുണ്ട്. തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും. വൈകുന്നേരം ചായക്കും രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ടും കഴിക്കാൻ നല്ലതാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗോതമ്പ് ഉണ്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റെസ്റ്റോറന്റ് സ്റ്റൈൽ ഹണി ചില്ലി കോളിഫ്ലവർ ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം..

    റെസ്റ്റോറന്റ് സ്റ്റൈൽ ഹണി ചില്ലി കോളിഫ്ലവർ ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം..

    റെസ്റ്റോറന്റ് സ്റ്റൈൽ ഹണി ചില്ലി കോളിഫ്ലവർ ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.. ഒരു കിടിലൻ വെജ് സ്റ്റാർട്ടർ…

    തയ്യാറാക്കുന്ന വിധം :

    ഒരു മീഡിയം കോളിഫ്ലവർ പകുതി എടുത്തു ചെറിയ കഷ്ണങ്ങൾ ആക്കി ഒരു 10 മിനിട്ട് തിളച്ച വെള്ളത്തിൽ ഇട്ടു വക്കുക. ഒരു പാത്രത്തിൽ 1/4 കപ്പ് മൈദ, 1.5 ടേബിൾ സ്പൂൺ കോൺഫ്ലോർ, 1.5 ടേബിൾ സ്പൂൺ മുളക് പൊടി, കുറച്ചു ഉപ്പ് എന്നിവ കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് കലക്കി ഇടുക്കുക. അതിലേക്കു ചൂട് വെള്ളത്തിൽ ഇട്ട് കോളിഫ്ലവർ വെള്ളം നന്നായി കളഞ്ഞു ഇട്ടു കൊടുക്കുക. നന്നായി ഇളക്കി കൊടുക്കുക. എണ്ണ ചൂടായി കഴിഞ്ഞാൽ കുറച്ചു ഇട്ടു കൊടുത്തു നല്ല ബ്രൗൺ കളർ ആകുന്ന വരെ വറത്തു കോരി മാറ്റുക.

    അതിനു ശേഷം വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി 1 സവാള അരിഞ്ഞത്, 4 to 5 വെളുത്തുള്ളി അരിഞ്ഞത്, സ്പ്രിങ് ഒനിയൻ, കുറച്ചു ഉപ്പ് എന്നിവ ഇട്ട് ഒരു മിനിട്ട് വഴറ്റുക. അതിലേക്കു 1/2 ടേബിൾ സ്പൂൺ മുളക് പൊടി, 1/2 tbsp കുരുമുളക് പൊടി ഇട്ട് ഒന്ന് ഇളക്കുക. അതിലേക്കു 1 tbsp സോയ സോസ്, 1/2 tbsp ടൊമാറ്റോ സോസ്, 2 tbsp തേൻ എന്നിവ ഇട്ട് നന്നായി ഒന്ന് ഇളക്കാം. അതിലേക്കു ഒരു അര ടേബിൾ സ്പൂൺ കോൺഫ്ലോർ കുറച്ചു വെള്ളത്തിൽ കലക്കി ഒഴിക്കാം. അത് ഒന്ന് നന്നായി മിക്സ്‌ ആയാൽ അതിലേക്കു വറുത്ത കോളിഫ്ലവർ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. തീ അണച്ചു സ്പ്രിങ് ഒനിയൻ ഇട്ടു കൊടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹണി ചില്ലി കോളിഫ്ലവർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സബോള കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം നിങ്ങളും ഉണ്ടാക്കി നോക്കൂ.

    സബോള കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം നിങ്ങളും ഉണ്ടാക്കി നോക്കൂ.

    സബോള കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം കുട്ടികൾക്കു പോലും തയ്യാറാക്കാൻ പറ്റുന്ന
    ഇതിന്ന് വേണ്ട സാധനങ്ങൾ

    2 സവാള

    മുളകുംപ്പൊടി

    മൈദ 2 Tp

    ഉപ്പ്

    കോൺ flour

    Tomato sauce

    Soya sauce

    കുറച്ചു ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന ഈ snack എങ്ങനെ തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ട് share ചെയ്തു സപ്പോർട്ട് ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.