Blog

  • മാളിൽ പോയില്ലെങ്കിലും പോപ്‌കോൺ കഴിക്കാം|5 മിനുട്ടിൽ വീട്ടിൽ ഉണ്ടാക്കി എടുക്കാം

    മാളിൽ പോയില്ലെങ്കിലും പോപ്‌കോൺ കഴിക്കാം|5 മിനുട്ടിൽ വീട്ടിൽ ഉണ്ടാക്കി എടുക്കാം

    നമ്മൾ മാളിൽ ഒക്കെ പോകുമ്പോൾ അല്ലെങ്കിൽ സിനിമ തീയേറ്ററിലേക്ക് പോകുമ്പോൾ എല്ലാവരും വാങ്ങിക്കഴിക്കുന്ന ഒന്നാണ് ഈ ക്യാരമലൈസ്ഡ് പോപ്കോൺ.. അഞ്ച് മിനിറ്റിനുള്ളിൽ തന്നെ അതേ ടേസ്റ്റിൽ നമുക്ക് ഇത് വീട്ടിൽ ഉണ്ടാക്കി എടുക്കാം… എങ്ങനെയാണെന്ന് നോക്കാം അതിനു വേണ്ട സാധനങ്ങൾ..

    ബട്ടർ 40 ഗ്രാം

    കോൺ അര കപ്പ് ബ്രൗൺ ഷുഗർ അല്ലെങ്കിൽ സാദാ പഞ്ചസാര അരക്കപ്പ്

    ഉപ്പ് ഒരു നുള്ള്

    സൺ ഫ്ലവർ ഓയിൽ രണ്ട് ടേബിൾസ്പൂൺ ചുവടുകട്ടിയുള്ള ഒരു പാത്രത്തിലേക്ക് സൺഫ്ലവർ ഓയിൽ ഒഴിച്ച് അതിലേക്ക് കോൺ ചേർത്ത് മൂടിവെക്കുക കോൺ എല്ലാം പൊട്ടിക്കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.
    ഇനി ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് ബട്ടർ, ബ്രൗൺ ഷുഗർ ഇവ ചേർത്തിളക്കുക. ഒരു നുള്ള് ഉപ്പ് കാൽകപ്പ് വെള്ളം ഇവ കൂടി ചേർത്ത് നന്നായി കുറുകി വരുമ്പോൾ തയ്യാറാക്കി വെച്ച പോപ്കോൺ ചേർത്ത് ഇളക്കുക. അങ്ങനെ ടേസ്റ്റിയായ ക്യാരമലൈസ്ഡ് ഇവിടെ റെഡിയായിക്കഴിഞ്ഞു….

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പോപ്‌കോൺ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ആട്ട പൊടികൊണ്ട് സോഫ്റ്റ് & crispy ആയ പൂരി ഉണ്ടാക്കാം

    ആട്ട പൊടികൊണ്ട് സോഫ്റ്റ് & crispy ആയ പൂരി ഉണ്ടാക്കാം

    ആട്ട പൊടികൊണ്ട് സോഫ്റ്റ് & crispy ആയ പൂരി ഉണ്ടാക്കാം. കൂടെ ബാജി യും
    നല്ല ക്രിസ്പിയും സോഫ്റ്റ് ആയ പൂരി കഴിക്കാൻ എല്ലാവർക്കും ഇഷ്ടപ്പെടും. ആട്ട പൊടി മാത്രം ഉപയോഗിച്ച് ആണ് പൂരി ഉണ്ടാക്കിയത്. ഇതിൽ മൈദയും, പഞ്ചസാരയും ഒന്നും ചേർക്കാതെ തന്നെ അടിപൊളി പൂരി ,ബാജി നമുക്ക് ഉണ്ടാക്കാം. എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

    ഇതിന് വേണ്ടി 1.5 കപ്പ് ആട്ട പൊടി ആണ് ഞാൻ എടുത്തത്. അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക. ആവിഷ്യതിന്‌ വെള്ളം ഒഴിച്ച് കുഴച്ച് എടുക്കണം. ഒരുപാട് മാവ് സോഫ്റ്റ് ആവാൻ പാടില്ല. കുഞ്ഞു ഉരുള ആക്കി പരത്തി എടുക്കാം. ഒരുപാട് കട്ടി കൂടാനും കുറയാനും പാടില്ല. ഒരു മീഡിയം ആയിരിക്കണം പരത്തി എടുക്കാൻ. സ്റ്റൗ ചീനച്ചട്ടി വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. നന്നായി ചൂടകണം. പൂരി ഇട്ടു കൊടുകുമ്പോൾ തീ കുറച്ച് മീഡിയം ആക്കണം. പൂരി നന്നായി പൊങ്ങി വരുന്നത് കാണാം. എല്ലാ പൂരിയും ഇത് പോലെ ഉണ്ടാക്കി എടുക്കാം. ഇനി നമുക്ക് ബാജി ഉണ്ടാക്കാം. അതിനായി 2 ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞത് എടുക്കണം.

    കുക്കറിൽ 1 വിസിൽ വെച്ച് വേവിക്കുക. 1 ചീന ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുകും , ഉഴുന്ന് പരിപ്പ് ഇട്ടു പൊട്ടി വരുമ്പോൾ കായ മുളക് , കറവേപ്പിലയും വെളുത്തുള്ളിയും ഇട്ട് കൊടുക്കാം. ഇതിലേക്ക് മുക്കാൽ ഭാഗം ഉള്ളി അരിഞ്ഞത് ചേർക്കണം. വഴറ്റി എടുക്കാം. കാൽ ടീ സ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. പച്ചമുളക് കൂടി ചേർക്കണം. വേവിച്ച ഉരുളക്കിഴങ്ങ് ചേർത്ത് ഇളക്കി കൊടുക്കാം. ഉപ്പും കൂടി ചേർത്ത് കൊടുക്കാം. അര കപ്പ് വെള്ളം കൂടി ഒഴിച്ച് വേവിച്ച് എടുക്കാം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പൂരി ബാജി തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൂരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓവൻ ഇല്ലാതെ വെറും ചട്ടിയിൽ ഗാർലിക് ബ്രെഡ് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം

    ഓവൻ ഇല്ലാതെ വെറും ചട്ടിയിൽ ഗാർലിക് ബ്രെഡ് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം

    ഓവൻ ഇല്ലാതെ വെറും ചട്ടിയിൽ ഗാർലിക് ബ്രെഡ് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം

    ചേരുവകൾ :

    സമൂൺ / ബ്രെഡ്

    ബട്ടർ (ഉപ്പില്ലാത്ത)

    വെളുത്തുള്ളി പേസ്റ്റ്

    മല്ലി ഇല / പാർസ്‌ലി

    ഇറ്റാലിയൻ സീസണിങ് / ഒരേഗാനോ

    മോസറെല്ല ചീസ്

    ഇത് വീട്ടിൽ ട്രൈ ചെയ്താൽ, പിന്നെ റെസ്‌റ്റോറന്റിൽ നിന്ന് വാങ്ങില്ല ….. ചൂടോടെ സർവ് ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗാർലിക് ബ്രെഡ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രഡ്ഡും പാലും കൊണ്ടൊരു അടിപൊളി പുഡ്ഡിംഗ് റെസീപ്പി ഉണ്ടാക്കി നോക്കൂ

    ബ്രഡ്ഡും പാലും കൊണ്ടൊരു അടിപൊളി പുഡ്ഡിംഗ് റെസീപ്പി ഉണ്ടാക്കി നോക്കൂ

    ബ്രഡ്ഡും പാലും കൊണ്ടൊരു അടിപൊളി പുഡ്ഡിംഗ് റെസീപ്പി

    ബദാം – 15

    പിസ്താ – 20

    പൊടിച്ചു വയ്ക്കുക .

    പാനിൽ

    പാൽ. – 3 Cup

    പഞ്ചസാര – 1/2 Cup

    ഏലക്കാപ്പൊടി – 1/4 Sp

    ഇളക്കി തിളപ്പിക്കുക .

    Bowl_ൽ

    കോൺഫ്ളോർ – 2 Sp

    പാൽ – 1 Cup

    മിക്സ് ചെയ്യുക.

    തിളപ്പിച്ച പാലിൽ ചേർത്ത് ഇളക്കി ,കുറുക്കുക.

    പൊടിച്ചു വച്ച Nuts ,1 Spoon ചേർത്ത് ഇളക്കുക .

    ഒരു പാത്രത്തിൽ ‘

    പഞ്ചസാര – 1 Cup

    വെള്ളം – 1 Cup

    തിളപ്പിച്ച് പാനിയാക്കുക.

    ബ്രഡ്ഡ് – നെയ്യിൽ Fry ചെയ്യുക.

    പുഡ്ഡിംഗ് ട്രേയിൽ

    തയ്യാറാക്കി വച്ച പാൽ മിക്സ് ഒഴിക്കുക.

    ബ്രഡ്ഡ് നിരത്തുക .പഞ്ചസാര പാനി ഒഴിക്കുക .Nuts പൊടിച്ചത് വിതറുക .അതിനു മുകളിൽ പാൽ മിക്സ് വീണ്ടും ഒഴിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ സിംപിൾ ചേരുവകൾ കൊണ്ട് സൂപ്പർ പനീർ കറി ഉണ്ടാക്കി നോക്കൂ

    വളരെ സിംപിൾ ചേരുവകൾ കൊണ്ട് സൂപ്പർ പനീർ കറി ഉണ്ടാക്കി നോക്കൂ

    സിംപിൾ പനീർ കറി :

    പനീർ – 200.gms

    ക്യാപ്സിക്കം – 1

    വെജ് ഓയിൽ – 3 tbsp

    സവാള – 2

    തക്കാളി -2

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tsp

    ജീരകം – 1/2 tsp

    മഞ്ഞൾപൊടി -1/2 tsp

    മുളകുപൊടി – 1 tsp

    ജീരകപ്പൊടി – 1/2 tsp

    മല്ലിപ്പൊടി – 1/2 tsp

    ഗരംമസാലപ്പൊടി – 1/4

    ടൈമാറ്റോ കെച്ചപ്പ്- 1 1/2 tsp

    ഉപ്പ്

    മല്ലുയില

    ചീനച്ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് ജീരകം പൊരിച്ച അതിലേക്ക് സവാള ഇട്ട് ഹൈ ഫലമെങ്കിൽ വഴറ്റി എടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റി എടുക്കുക. അതിനുശേഷം മഞ്ഞൾപൊടി മുളകുപൊടി ജീരകപ്പൊടി മല്ലിപ്പൊടി ഇട്ടു പച്ച വാസന പോകുന്നവരെ വഴറ്റിയെടുക്കുക…പിന്നെ തക്കാളി, ഉപ്പ് ഇട്ടു അടച്ചു വേവിക്കുക… ശേഷം ക്യാപ്സിക്കം ഇട്ട് ഫ്ളയിം കൂട്ടി വഴറ്റി ടൊമാറ്റോ കെച്ചപ് ഇട്ടു പനീർ ചേർത്തു ഒരു രണ്ടു മിനിറ്റ് അടച്ചു വച്ചു .അവസാനം ഗരം മസാല ഇട്ടു ഇളക്കി മല്ലിയില ചേർത്തു അലങ്കരിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 10 മിനിറ്റിൽ തക്കാളി കൊണ്ടൊരു അച്ചാർ തയ്യാറാക്കാം

    10 മിനിറ്റിൽ തക്കാളി കൊണ്ടൊരു അച്ചാർ തയ്യാറാക്കാം

    10 മിനിറ്റിൽ തക്കാളി കൊണ്ടൊരു അച്ചാർ തയ്യാറാക്കാം.ഫ്രിഡ്ജിൽ വെക്കാതെ ഒരു ആഴ്ചയോളം സൂക്ഷിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തക്കാളി അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി B S VISION ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മധുരം ഇഷ്ടപ്പെടുന്നവർക്ക പെട്ടെന്ന്  ഉണ്ടാക്കാൻ പറ്റുന്ന ക്യാരറ്റ് ഹൽവ

    മധുരം ഇഷ്ടപ്പെടുന്നവർക്ക പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ക്യാരറ്റ് ഹൽവ

    മധുരം ഇഷ്ടപ്പെടുന്നവർക്ക പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ക്യാരറ്റ് ഹൽവ

    ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ

    ക്യാരറ്റ്

    പാൽ

    പഞ്ചസാര

    നെയ്യ്

    കുട്ടികൾക്ക്‌ പോലും തയ്യാറാക്കാൻ പറ്റുന്ന ഈ ഹൽവ എങ്ങനെ തയ്യാറാക്കാം എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്
    വീഡിയോ കണ്ട് share ചെയ്തു സപ്പോർട്ട് ചെയ്യണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.