Blog

  • മുതിര ഉലർത്തിയതും മുതിര കറിയും.

    മുതിര ഉലർത്തിയതും മുതിര കറിയും.

    മുതിരഉലർത്തിയത്.

    വേവിച്ച മുതിര:2കപ്പ്‌

    ചെറിയഉള്ളി:10

    വെളുത്തുള്ളി:8

    കുരുമുളക്:10

    ചുവന്ന മുളക്:2

    സവാള:1നീളത്തിൽ അരിഞ്ഞത്

    കടുക്‌:11/2ടീസ്പൂൺ

    വെളിച്ചെണ്ണ

    കറി വേപ്പില

    ഉപ്പ്‌

    എണ്ണ ചൂടാക്കി കടുക്‌ പൊട്ടിക്കുക. കടുക്‌ പൊട്ടിയാൽ ഉള്ളി,വെളുത്തുള്ളി, കുരുമുളക്, മുളക്‌ ചതച്ചതിനു ശേഷം ചേർക്കുക. അത് ഒന്നു മൂത്തതിനു ശേഷം സവാള ചേർക്കുക,കറി വേപ്പില ചേർക്കുക. വഴന്നു വന്നാൽ മുതിര ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ചെടുക്കുക. മുതിര ഉലർ ത്തി യത് റെഡി.

    മുതിര കറി:

    മുതിര വേവിച്ചത്‌:2കപ്പ്‌

    ചുവന്ന മുളക്:3

    നാളികേരം:1മുറി

    വെളിച്ചെണ്ണ

    ഉപ്പ്

    മുതിര നന്നായി കുക്കറിൽ വേവിച്ചെടുക്കുക. നാളികേരം, മുളക്‌ ചേർത്ത് നന്നായി അരച്ചെടുക്കുക. വേവിച്ച മുതിരയിൽ അരപ്പ് ചേർത്ത് ആവശ്യത്തിന് വെള്ളം, ഉപ്പ്‌ ഇട്ട് നല്ലവണ്ണം തിളപ്പിച്ചതിനു ശേഷം കറി വേപ്പില ഇട്ട് വാങ്ങുക. വാങ്ങി വെച്ച ശേഷം വെളിച്ചെണ്ണ ഒഴിക്കുക. മുതിര കറി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുതിര ഉലർത്തിയതും മുതിര കറിയും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കിങ്കിൽ കിട്ടുന്ന അതെ റോയൽ റാപ്പ് എങ്ങനെ വീട്ടിൽ ഉണ്ടാക്കി നോക്കൂ

    ചിക്കിങ്കിൽ കിട്ടുന്ന അതെ റോയൽ റാപ്പ് എങ്ങനെ വീട്ടിൽ ഉണ്ടാക്കി നോക്കൂ

    ചേരുവകൾ :

    ടോർട്ടില്ല :

    മൈദ

    കോൺ ഫ്ളർ

    ബേക്കിംഗ് പൗഡർ

    ഉപ്പ്

    വെള്ളം

    എണ്ണ

    മാരിനേറ്റിനായി:

    ചിക്കൻ

    വെളുത്തുള്ളി പേസ്റ്റ്

    വെളുത്ത കുരുമുളക് പോടീ

    ഉപ്പ്

    മുളകുപൊടി

    അരമണിക്കൂറെങ്കിലും മാരിനേറ്റ് ചെയ്ത് വെക്കുക .

    റാപ്പ് സെറ്റ് ചെയ്യാൻ :

    ടോർട്ടില്ല

    സിങ്കർ ചിക്കൻ

    ഐസ് ബെർഗ് ലെറ്റുസ്

    മയോന്നൈസ്

    തക്കാളി

    ചീസ് (ഓപ്ഷണൽ)ഇത് റോൾ ചെയ്ത് ഫ്രഞ്ച് ഫ്രൈയും കെച്ചപ്പും കൂട്ടി കഴിക്കുക .

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Chicking Royal Wrap ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചോറിനും ചപ്പാത്തിക്കും എല്ലാം കോമ്പിനേഷൻ ആയ ചെറുപയർ കൊണ്ടുള്ള ഒരു കിടിലൻ കറി

    ചോറിനും ചപ്പാത്തിക്കും എല്ലാം കോമ്പിനേഷൻ ആയ ചെറുപയർ കൊണ്ടുള്ള ഒരു കിടിലൻ കറി

    ചോറിനും ചപ്പാത്തിക്കും കിടു കോമ്പിനേഷൻ ആയ ചെറുപയർ കൊണ്ടുള്ള ഒരു കിടിലൻ രുചികരമായ കറി കുംഭകോണം കടപ്പ 😋വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ കറി തീർച്ചയായും നിങ്ങളുടെ വീട്ടിലെ സ്ഥിരസാന്നിധ്യമാവും ഉറപ്പ് 🤝💪

    ചേരുവകൾ

    ചെറുപയർ -1/2 cup(100gm)

    സവാള 1

    പച്ചമുളക് 4

    മഞ്ഞൾപ്പൊടി കാൽ ടീ സ്പൂൺ

    ചെറുനാരങ്ങാനീര് ഒരു ടീസ്പൂൺ

    മല്ലിയില കുറച്ച്

    അരച്ചെടുക്കാൻ

    നാളികേരം രണ്ട് ടേബിൾ സ്പൂൺ

    പച്ചമുളക് 3

    പൊട്ടുകടല1tsp

    വെളുത്തുള്ളി 2

    പെരുഞ്ചീരകം ഒരു ടീസ്പൂൺ

    കാച്ചി ഇടാൻ

    കടുക് ഒരു ടീസ്പൂൺ

    നല്ല ജീരകം കാൽ ടീസ്പൂൺ

    കറുവാപ്പട്ട 1

    കരയാമ്പൂ 3

    ഏലക്കായ ഒന്ന്

    ഉണക്കമുളക് 2

    കറിവേപ്പില കുറച്ച്

    എണ്ണ ആവശ്യത്തിന്

    ഉണ്ടാക്കുന്നവിധം

    ചെറുപയർ അര മണിക്കൂർ കുതിർത്തുവയ്ക്കുക ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷണങ്ങൾ ആയി നുറുക്കുക നന്നായി കഴുകി എല്ലാംകൂടി ഒരു കുക്കറിൽ ഇടുക മൂന്നോ നാലോ കപ്പ് വെള്ളം മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.
    അരയ്ക്കാൻ ഉള്ള ചേരുവകൾ കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് ആയി മിക്സിയിൽ അരച്ചെടുക്കുക ചെറുപയർ നന്നായി ഉടച്ചെടുക്കുക കറി ഉണ്ടാക്കാൻ ഉള്ള പാത്രത്തിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ജീരകം ,കറുവപ്പട്ട, ഗ്രാമ്പൂ ,ഏലക്കായ എന്നിവ ഇട്ട് ഒന്ന് വഴറ്റുക.

    സവാള ,പച്ചമുളക് ,ഉണക്കമുളക് ,കറിവേപ്പില ഇവ രണ്ടോ മൂന്നോ മിനിറ്റ് വഴറ്റിയെടുക്കുക .വെന്ത ചെറുപയറും ഉരുളക്കിഴങ്ങും ഇതിലേക്ക് ഇടുക .അരച്ച് പേസ്റ്റ് ഇതിലേക്കിട്ട് ആവശ്യത്തിന് വെള്ളം ചേർക്കുക .ഉപ്പ് വേണമെങ്കിൽ ചേർക്കുക നന്നായി തിളച്ചുവരുമ്പോൾ തീയ് ഓഫ് ചെയ്തു ചെറുനാരങ്ങാനീര് ചേർക്കുക .മല്ലിയില ഉപയോഗിച്ച് അലങ്കരിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Liz-bee Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നവരാത്രി സമയത്തും, വൈകുന്നേരം ചായയുടെ കൂടെയും  ഉണ്ടാക്കുന്ന രണ്ടു മധുര മുള്ള വിഭവങ്ങൾ..

    നവരാത്രി സമയത്തും, വൈകുന്നേരം ചായയുടെ കൂടെയും ഉണ്ടാക്കുന്ന രണ്ടു മധുര മുള്ള വിഭവങ്ങൾ..

    1. വൻപയർ വിളയിച്ചത്

    ചേരുവകൾ :

    വേവിച്ച വൻപയർ -1 കപ്പ്‌(ഉപ്പ് ഇടാതെ വേവിച്ചത് )ശർക്കര പാനി – 2 ശർക്കര ഉരുക്കിയത് (150 gm ശർക്കര )

    നെയ്യ് – 1 ടീസ്പൂൺ

    നാളികേരം -1 ചെറിയ കപ്പ്

    തയ്യാറാക്കുന്ന വിധം :

    ഒരു പാനിൽ ശർക്കര പാനി ഒഴിച്ച് ഒന്ന് കുറുകി (നാരു പരിവത്തിൽ ) ആകുന്ന വരെ ഇളക്കുക. അതിലേക്ക് വേവിച്ച വൻപയർ ഇട്ടു ഇളക്കുക. ശർക്കര മുഴുവൻ വൻപയറിൽ ആയി വരുന്ന വരെ ഡ്രൈ ആക്കി എടുക്കുക. അതിലേക്കു നാളികേരം ഇട്ടു ഇളക്കുക. അവസാനം നെയ്യ് ഒഴിച്ച് ഇളക്കി തീ അണക്കുക.

    2. അവൽ വിളയിച്ചത്

    ചേരുവകൾ :

    അവൽ – 150 ഗ്രാം

    നെയ്യ് – 1ടീസ്പൂൺ

    ശർക്കര പാനി – 2 ശർക്കരയുടെ (150 ഗ്രാം )

    നാളികേരം – 1 കപ്പ്

    ഏലക്ക പൊടി – 1/4 ടീസ്പൂൺ

    Or

    ഏലക്ക ചതച്ചത് – 3 എണ്ണം

    തയ്യാറാക്കുന്ന വിധം :

    ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി അവൽ ഒരു രണ്ടു മിനിറ്റ് വറക്കുക. അതിലേക്കു ശർക്കര പാനി ഒഴിച്ച് ഇളക്കി വറ്റിച്ചെടുക്കുക. അതിലേക്കു ഏലക്ക പൊടി ഇട്ടു ഇളക്കുക. അതിനു ശേഷം നാളികേരം ഇട്ട് ഒന്ന് നന്നായി ഇളക്കി തീ അണക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നവരാത്രി സ്പെഷ്യൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കേക്ക് സിക്ക്ൾ ഉണ്ടാക്കുന്ന വിധം …

    കേക്ക് സിക്ക്ൾ ഉണ്ടാക്കുന്ന വിധം …

    കേക്ക് സിക്ക്ൾ ഉണ്ടാക്കുന്ന വിധം …

    200 ഗ്രാം വൈറ്റ് ചോക്ലേറ്റ് ചെറുതായി കട്ട് ചെയ്ത് എടുക്കുക ….അരക്കിലോ വാനില സ്പോഞ്ച് എടുത്തു മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക:അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക ….വൈറ്റ് ചോക്ലേറ്റ് ഡബിൾ ബോയിലർ മെത്തഡിൽ ഉരുക്കി എടുക്കുകകേക്ക് സിക്കിൾ മോൾഡ് എടുത്ത് അതിലേക്ക് ഒരു ടേബിൾസ്പൂൺ വൈറ്റ് ചോക്ലേറ്റ് ഉരുക്കിയത് ഒഴിക്കുക ….ഒരു മിനിറ്റിനു ശേഷം ഒരു സ്പൂണോ പെയിൻറ് ബ്രഷ് എന്തെങ്കിലും വെച്ച് സൈഡിൽ ഒക്കെ വൈറ്റ് ചോക്ലേറ്റ് ആക്കുക..മോൾഡിൽ ഒഴിച്ച ചോക്ലേറ്റ് ഡ്രൈ ആവാൻ വെക്കുക …..മോൾഡിലേക്ക് ഐസ്ക്രീം സ്റ്റിക്ക് കടത്തി വെക്കുക ….സ്റ്റിക്കിന്റെ മേലെ കുറച്ചു വൈറ്റ് ചോക്ലേറ്റ് ഒഴിക്കുക …..ഒരു ഒരു ടേബിൾസ്പൂൺ കൂടി വൈറ്റ് ചോക്ലേറ്റ് ഒഴിച്ച് ഒന്നുകൂടി മോൾഡ് കവർ ചെയ്യുക ….നേരത്തെ തയ്യാറാക്കി വെച്ച കേക്ക് മിക്സ് മോൾഡിലേക്ക് ഇട്ട് ചെറുതായി പ്രസ്സ് ചെയ്തുകൊടുക്കുക ….

    ഇനി അതിൻറെ മേലെ ചേക്ലേറ്റ് ഒഴിക്കുക ….മോൾഡിന്റെ സൈഡിൽ ബാക്കിവന്ന ചോക്ലേറ്റ് ഒക്കെ ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടച്ചെടുക്കുക … 20 മിനിറ്റ് ഫ്രീസറിൽ സെറ്റ് ചെയ്യാൻ വെക്കുക …..മോൾഡിൽ നിന്ന് പതുക്കെ കേക്ക് സിക്ക്ൾ മാറ്റുക …..നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഡെക്കറേറ്റ് ചെയ്തു ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് സിക്ക്ൾ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുട്ടയും വേണ്ട ഓവനും വേണ്ട… നല്ല പഞ്ഞിപോലുള്ള ഡോണട്ട് വീട്ടിൽ ഉണ്ടാക്കാം.

    മുട്ടയും വേണ്ട ഓവനും വേണ്ട… നല്ല പഞ്ഞിപോലുള്ള ഡോണട്ട് വീട്ടിൽ ഉണ്ടാക്കാം.

    മുട്ടയും വേണ്ട ഓവനും വേണ്ട… നല്ല പഞ്ഞിപോലുള്ള ഡോണട്ട് വീട്ടിൽ ഉണ്ടാക്കാം
    2 സ്പൂണ് ഈസ്റ്റും പഞ്ചാരയും കൂടി പാലിൽ അലിയിച്ചു 10 മിനിറ്റ് വെക്കുക. ഇതിലേക്ക് 3 കപ്പ് മൈദ ഇട്ടു വെള്ളവും ചേർത്തു കുഴച്ചു ഡോ തയ്യാറാക്കുക. ഇത് 5 മണിക്കൂറ് പൊങ്ങാൻ വെക്കണം.ഇത് ഡോണറ്റിന്റെ ഷേപ്പിൽ cut ചെയ്തു ഫ്രൈ ചെയ്യുക. ഇനി ഇത് ചോക്ലേറ്റിൽ മുക്കി decorate ചെയ്ത് എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഡോണട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പോർട്ടുഗീസ് രീതിയിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ചിക്കൻ റസീപ്പി,,,

    പോർട്ടുഗീസ് രീതിയിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ചിക്കൻ റസീപ്പി,,,

    Chicken – 1 kg

    ഉണക്കമുളക്- 20(മുളക് ചൂടുവെള്ളത്തിൽ 10 മിനിറ്റ് Soak ചെയ്യുക .)മിക്സിയിൽ Soak ചെയ്ത മുളക്

    പട്ട – 1

    ഗ്രാമ്പു – 8

    ഏലക്ക – 5

    ജീരകം – 1 Sp

    കടുക് – 1/2 Sp

    ഇഞ്ചി – 1 കഷ്ണം

    വെളുത്തുള്ളി – 8

    മഞ്ഞൾപ്പൊടി – 1/2 Sp

    കുരുമുളകുപൊടി – 1/2 Sp

    വിനീഗർ – 2 Sp

    വെള്ളം – 1/2 Cup

    ഇത്രയും നന്നായിട്ട് അരയ്ക്കുക.ഈ അരച്ചത് ചിക്കനിൽ ചേർക്കുക .

    ഉപ്പ് – 1 Spചേർത്ത് നന്നായിട്ട് Mix ചെയ്യുക.1/2 മണിക്കൂർ മാരീനേറ്റ് ചെയ്യുക.

    പാനിൽ എണ്ണ – 1/2 Cup ചൂടാക്കി സവാള – 2 വഴറ്റുക .

    Tomato Puree _ 1 Cup

    ചേർത്ത് വഴറ്റുക.ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ.

    ചൂടുവെള്ളം – 1/2 Cup ചേർത്തിളക്കി മൂടിവച്ച് വേവിക്കുക.

    മല്ലിയില – 2 Sp ചേർത്തിളക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Chicken Vindaloo ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.