പാൻ കേക്ക് ഈ രീതിയിൽ ഒന്നു തയ്യാറാക്കി കഴിച്ചു നോക്കൂ,
ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് അര ലിറ്റർ പാലും , 100 ഗ്രാം പഞ്ചസാരയും, ഒരു നുള്ള് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക, ശേഷം സ്റ്റോവിലേക്ക് വെച്ച് ചൂടാക്കാം, നന്നായി ചൂടായാൽ മാറ്റിവയ്ക്കാം, മറ്റൊരു ബൗളിലേക്ക് ഇത് 100 ഗ്രാം അരിപ്പൊടിയും, 40 ഗ്രാം മൈദ, ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക, ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചു ചേർക്കാം, കൂടെ ചൂടാറിയ പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം ഒരു മണിക്കൂർ മാറ്റി വെക്കാം, ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയതിനുശേഷം ഒരു തവി മാവ് എടുത്ത് ഇതിലേക്ക് ഒഴിക്കാം, തവി ഉപയോഗിച്ച് ഒന്ന് ചുറ്റിക്കണം ശേഷം മൂടിവെച്ച് വേവിച്ചെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinastar Channel






