Blog

  • ഇറച്ചി ചോറ് എങ്ങനെ ഉണ്ടാക്കാം എന്നു കാണൂ.

    ഇറച്ചി ചോറ് എങ്ങനെ ഉണ്ടാക്കാം എന്നു കാണൂ.

    ഇറച്ചി ചോറ് പലര്‍ക്കും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ്. ബീഫ് വെച്ച് ഉണ്ടാക്കുന്ന ഇറച്ചി ചോറാണ് ഇവിടെ തയ്യാറാക്കുന്നത്. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: കറിയ്ക്ക്; ഒന്നര കിലോ ബീഫ്, 4 സവാള, 4 തക്കാളി, 15 പച്ചമുളക്, 2 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 ടീസ്പൂണ്‍ ഗരംമസാല, 2 ടേബിള്‍സ്പൂണ്‍ മുളകുപൊടി, 2 ടേബിള്‍സ്പൂണ്‍ മല്ലിപൊടി, 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ആവശ്യത്തിനു ഉപ്പ്. ചോറിനു; രണ്ടര ഗ്ലാസ്‌ അരി, ഷാഹി ജീര, ചെറിയ ജീരകം, 1 സവാള, പട്ട, ഗ്രാമ്പൂ, ഏലക്ക, ബിരിയാണി ലീഫ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. ഇത്രയുമാണ് ആവശ്യമുള്ളത്. ഇത് തയ്യാറാക്കുന്നത് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ട് നിങ്ങളും ട്രൈ ചെയ്യൂ. Courtesy: Mymoonz Kitchen

     

  • കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ ഓട്സ് തയാറാക്കേണ്ട വിധം

    കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ ഓട്സ് തയാറാക്കേണ്ട വിധം

    കുട്ടികള്‍ക്ക് കൊടുക്കാന്‍ എങ്ങിനെയാണ് ഓട്സ് ഉണ്ടാക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ട് .. ഇതാ കുഞ്ഞു വാവയ്ക്ക് കൊടുക്കാന്‍ ഓട്സ് ഉണ്ടാക്കേണ്ട വിധം .. ഇതിനുവേണ്ട സാധനങ്ങള്‍..ഓട്സ് – നാല് ടിസ്പൂണ്‍ , വെള്ളം – ഒരു കപ്പു , പാല്‍ – ഒരു കപ്പു, ഉപ്പു , പഞ്ചസാര അല്പം.. കുട്ടികള്‍ക്ക് കൊടുക്കാനായി ഓട്സ് ഉണ്ടാക്കേണ്ട വിധം വിശദമായി താഴെ വീഡിയോയില്‍ കൊടുത്തിട്ടുണ്ട്‌.. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാനായി ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.

  • ഈ പൊടിക്കൈകള്‍ അടുക്കളയില്‍ പരീക്ഷിച്ചുട്ടുണ്ടോ?

    ഈ പൊടിക്കൈകള്‍ അടുക്കളയില്‍ പരീക്ഷിച്ചുട്ടുണ്ടോ?

    പലപ്പോഴും പുറത്ത് പോയി കഴിക്കുന്ന ഭക്ഷണത്തിന്‍റെ അല്ലെങ്കില്‍ കല്യാണത്തിന് കിട്ടുന്ന സാമ്പാറിന്‍റെയൊക്കെ രുചി നമ്മള്‍ വീട്ടിലുണ്ടാക്കുമ്പോള്‍ കിട്ടാറില്ല. നല്ല കൊഴുത്ത അല്ലെങ്കില്‍ കുറുകിയ സാമ്പാര്‍ എങ്ങനെയുണ്ടാക്കാം എന്നായിരിക്കും പലരും ചിന്തിക്കുന്നത്. സാമ്പാര്‍ ഉണ്ടാക്കുമ്പോള്‍ പരിപ്പിനൊപ്പം ഒരു സ്പൂണ്‍ ഉണക്കലരി കൂടി പൊടിച്ചു ചേര്‍ത്താല്‍ മതി സാമ്പാറിന് നല്ല കൊഴുപ്പ് ലഭിക്കും. ഉപ്പുമാവ് കട്ട പിടിക്കതിരിക്കാന്‍ റവ എണ്ണയില്‍ വറുത്ത ശേഷം ഉപ്പുമാവ് ഉണ്ടാക്കിയാല്‍ മതി. മീന്‍ വറുക്കുമ്പോള്‍ പൊടിഞ്ഞു പോകാതിരിക്കാന്‍ ഇതാ മറ്റൊരു വിദ്യ. ഇതുപോലെ കുറേ പൊടികൈകള്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യുക. Courtesy: Oneindia Malayalam.

     

  • കായ് പോള ഉണ്ടാക്കാം.

    കായ് പോള ഉണ്ടാക്കാം.

    മലബാറിലെ ഒരു ടേസ്റ്റി വിഭവമായ കായ് പോള ഉണ്ടാക്കാം. ഇത് ഉണ്ടാക്കാന്‍ വളരെ കുറച്ചു സാധനങ്ങളേ ആവശ്യമുള്ളൂ. അതുപോലെ ഇത് വളരെ പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ്. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാവുന്ന വളരെ ടേസ്റ്റിയായ ഒരു വിഭവമാണ് ഇത്. ഇതിനു എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നു നോക്കാം. 2 വലിയ ബനാന, 4 മുട്ട, കുറച്ചു ഏലക്കപൊടി, കിസ്മിസ്, അണ്ടിപരിപ്പ്, കുറച്ചു ഷുഗര്‍. ഇത്രയും സാധനങ്ങള്‍ ആണ് കായ് പോള ഉണ്ടാക്കാന്‍ ആവശ്യമുള്ളത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട്‌ അതുപോലെ ട്രൈ ചെയ്യൂ. Courtesy: Saudaa’s kitchen

     

  • എങ്ങനെ ചെമ്മീൻ എളുപ്പത്തിൽ തൊലി പൊളിക്കാം

    എങ്ങനെ ചെമ്മീൻ എളുപ്പത്തിൽ തൊലി പൊളിക്കാം

    വീടമമാർക്ക് വളരെ അധിക്കം സമയം ആവിസ്യയമായി വരുന്ന ഒന്നാണൂ ചെമ്മീൻ തൊലി പൊളിക്ക്ക്കൂക ഏന്നതു എന്നാൽ ഇനി നിങ്ങൽക് അതും എളൂപ്പമാക്കാൻ ഉള്ള വയിയുമായി ആണ് വന്നിടുളത്ത് അതിനായി ചുവടെ നൽകിയിടുള്ള വീഡിയോ ക്കാണുക ഉപകാരപ്രദമായ ഒരു അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയാനും .ഒപ്പം ഇഷ്ടപ്പെട്ടാല്‍ ആ ഇഷ്ടം ലൈക്‌ ബട്ടണ്‍ അമര്‍ത്തി അറിയിക്കാനും മറക്കല്ലേ .അപ്പൊ ശരി വീഡിയോ കാണാം.

  • രണ്ടു മിനിട്ടുകൊണ്ട് കപ്പലണ്ടി മിട്ടായി വീട്ടില്‍ ഉണ്ടാക്കുന്ന വിധം

    രണ്ടു മിനിട്ടുകൊണ്ട് കപ്പലണ്ടി മിട്ടായി വീട്ടില്‍ ഉണ്ടാക്കുന്ന വിധം

    കപ്പലണ്ടി മിട്ടായിയുടെ രുചി ഒരിക്കല്‍ എങ്കിലും അറിഞ്ഞിട്ടില്ലാത്ത മലയാളികള്‍ ആരും ഉണ്ടാകില്ല .ഒരിക്കല്‍ കഴിച്ചവര്‍ വീണ്ടും വീണ്ടും കഴിക്കാന്‍ ഇഷ്ടപ്പെടും എന്ന കാര്യം ഉറപ്പ് .എന്നാല്‍ ഈ വിഭവം ആരും തന്നെ ഒരിക്കലും വീട്ടില്‍ ഉണ്ടാക്കി നോക്കിയിരിക്കാന്‍ സാധ്യത ഇല്ല .ഇന്ന് നമുക്ക് വളരെ എളുപ്പത്തില്‍ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് പഠിക്കാം .ഇത് തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ ഉണ്ടാക്കുക .ഈ റെസിപ്പി ഇഷ്ടപ്പെട്ടാല്‍ ലൈക്‌ ചെയാനും ഷെയര്‍ ചെയാനും മറക്കല്ലേ .ഒപ്പം നിങ്ങളുടെ നിര്‍ദേശങ്ങള്‍ കമന്റ്‌ ചെയുക .അപ്പൊ ശരി വീഡിയോ കണ്ടോളു .

  • സേമിയ പാൽ ഐസ് ഈസിയായി ഉണ്ടാക്കാം

    സേമിയ പാൽ ഐസ് ഈസിയായി ഉണ്ടാക്കാം

    പാല്‍ ഐസ് ഉണ്ടാക്കുന്നതുപോലെ തന്നെ വളരെ ഈസിയാണ് സേമിയ പാൽ ഐസ് ഉണ്ടാക്കാന്‍. ഇതിനു കാല്‍ കപ്പിന്റെ പകുതി സേമിയ എടുക്കണം. ഇത് ലോ ഫ്ലെമില്‍ ഡ്രൈ റോസ്റ്റ് ചെയ്തെടുക്കണം. പിന്നെ രണ്ടു കപ്പ് പാലില്‍ ഒരു ടീസ്പൂണ്‍ പാല്‍പൊടി കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം വറുത്ത സേമിയയിലേക്ക് ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് കാല്‍ കപ്പ് പഞ്ചസാര ചേര്‍ക്കണം. ഇതില്‍ ഒന്നുരണ്ടു പിഞ്ച് ഏലക്കപൊടി ചേര്‍ക്കണം. എന്നിട്ട് ഒരു പിഞ്ച് ഉപ്പ് കൂടി ചേര്‍ത്ത് തീ ഓഫാക്കുക. ഇത് മോള്‍ഡില്‍ ഒഴിച്ച് ഫ്രീസറില്‍ 8 മണിക്കൂര്‍ വെക്കുക. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തുനോക്കൂ. Courtesy: Garam Masala