Advertisement
കപ്പലണ്ടി മിട്ടായിയുടെ രുചി ഒരിക്കല്‍ എങ്കിലും അറിഞ്ഞിട്ടില്ലാത്ത മലയാളികള്‍ ആരും ഉണ്ടാകില്ല .ഒരിക്കല്‍ കഴിച്ചവര്‍ വീണ്ടും വീണ്ടും കഴിക്കാന്‍ ഇഷ്ടപ്പെടും എന്ന കാര്യം ഉറപ്പ് .എന്നാല്‍ ഈ വിഭവം ആരും തന്നെ ഒരിക്കലും വീട്ടില്‍ ഉണ്ടാക്കി നോക്കിയിരിക്കാന്‍ സാധ്യത ഇല്ല .ഇന്ന് നമുക്ക് വളരെ എളുപ്പത്തില്‍ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് പഠിക്കാം .ഇത് തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ ഉണ്ടാക്കുക .ഈ റെസിപ്പി ഇഷ്ടപ്പെട്ടാല്‍ ലൈക് ചെയാനും ഷെയര്‍ ചെയാനും മറക്കല്ലേ .ഒപ്പം നിങ്ങളുടെ നിര്‍ദേശങ്ങള്‍ കമന്റ് ചെയുക .അപ്പൊ ശരി വീഡിയോ കണ്ടോളു .