ചെറുപഴം ഇലയട
ഇലയട ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ, കേരളത്തനിമയുള്ള ഈ പലഹാരം രുചി കൊണ്ടും ആരോഗ്യഗുണങ്ങൾ കൊണ്ടും വളരെ നല്ലതാണ്, അരിപ്പൊടിയും ശർക്കര തേങ്ങ എന്നിവയും ഉപയോഗിച്ചാണ് സാധാരണ ഇലയുടെ തയ്യാറാക്കുന്നത്, ചെറുപഴവും ഗോതമ്പ് പൊടിയും ചേർത്ത് നല്ല നൈസ് ആയിട്ടുള്ള ഇലയട തയ്യാറാക്കുന്നത് എങ്ങനെ എന്ന് കാണാം. INGREDIENTS ഗോതമ്പ് രണ്ട് രണ്ട് കപ്പ് വെള്ളം ഉപ്പ് തേങ്ങ ശർക്കര