കൊഴുക്കട്ട
ആവിയിൽ വേവിച്ചെടുത്ത നാടൻ പലഹാരം, എത്ര കാലം കഴിഞ്ഞാലും ഏതൊക്കെ പുതിയ പലഹാരങ്ങൾ വന്നാലും ഇതിന്റെ രുചിയും മണവും ആരും മറക്കില്ല. Ingredients അരിപ്പൊടി -2 കപ്പ് വെള്ളം -രണ്ട് കപ്പ് ഉപ്പ് നെയ്യ് ശർക്കര -ഒന്നേകാൽ കപ്പ് വെള്ളം -കാൽ കപ്പ് തേങ്ങ -രണ്ട് കപ്പ് ജീരകപ്പൊടി ഏലക്കായ പൊടി Preparation വെള്ളം ഉപ്പും ചേർത്ത് തിളപ്പിച്ച്