ക്രീം ബൺ
കടയിൽ നിന്നും വാങ്ങുന്ന ക്രീം ബൺ വെറും രണ്ട് സാധനങ്ങൾ ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ ഈസിയായി തയ്യാറാക്കി എടുക്കാം, ഇരട്ടി രുചിയിൽ.. Preparation ഒരു പാൻ ചൂടാവാനായി വയ്ക്കുക ഇതിലേക്ക് ബട്ടർ ചേർത്ത് കൊടുത്ത് മെൽറ്റ് ആകുമ്പോൾ മുകളിലായി ബൺ വെച്ചു കൊടുക്കാം ബണ്ണിന്റെ രണ്ടുവശവും നന്നായി ടോസ്റ്റ് ചെയ്ത് മാറ്റിവയ്ക്കുക ഇനി ഒരു ബൗളിലേക്ക് റൂം ടെമ്പറേച്ചറിൽ