Latest

ക്യാപ്സിക്കം ഗ്രേവി

ക്യാപ്സിക്കം ഗ്രേവി റെസിപ്പി ആവശ്യമുള്ള ചേരുവകൾ: ക്യാപ്സിക്കം (ബെൽ പെപ്പർ) തക്കാളി സവാള ഉപ്പ് ഏലക്കായ കറുവപ്പട്ട ഗ്രാമ്പൂ പെരുംജീരകം മല്ലി (ചെറിയ അളവിൽ) വറ്റൽ മുളക് (കാശ്മീരി മുളക് നിറത്തിനായി ഉത്തമം) ഇഞ്ചി വെളുത്തുള്ളി കശുവണ്ടി മഞ്ഞൾപ്പൊടി മുളകുപൊടി (കൂടുതൽ എരിവ് വേണമെങ്കിൽ) ചൂടുവെള്ളം കസൂരി മേത്തി (ഉണങ്ങിയ ഉലുവ ഇല) ഗരം മസാല പൊടി (നിർബന്ധമില്ല)

അരിയുണ്ട

രുചികരവും പോഷകസമൃദ്ധവുമായ നാടൻ പലഹാരം അരിയുണ്ട ഇതുപോലെ തയ്യാറാക്കി സൂക്ഷിച്ചുവയ്ക്കൂ.. കുട്ടികൾക്ക് കൊടുക്കാൻ ഇതിലും നല്ലൊരു സ്നാകില്ല Ingredients മട്ടയരി പച്ച കപ്പലണ്ടി തേങ്ങ ശർക്കര Preparation മട്ടയരി നന്നായി കഴുകി വെള്ളം വാർന്നതിനു ശേഷം നന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കാം അടുത്തതായി കപ്പലണ്ടി ഇതുപോലെ വറുത്തെടുക്കുക തേങ്ങയും നന്നായി വറുത്തെടുത്ത് മാറ്റണം അരിയും കപ്പലണ്ടിയും നന്നായി പൊടിച്ചെടുക്കുക തേങ്ങയും

പച്ചരി റൈസ്.

പച്ചരിയിലേക്ക് സവാളയും തക്കാളിയും ചേർത്ത് ഇതുപോലെ കുക്കറിൽ തയ്യാറാക്കി നോക്കൂ, ഇത്രയും രുചിയിൽ ഒരു റൈസ്… Ingredients വെളിച്ചെണ്ണ മസാലകൾ സവാള തക്കാളി പച്ചമുളക് പച്ചരി മഞ്ഞൾപൊടി ഗരം മസാല മുളകുപൊടി മല്ലിയില വെള്ളം നാരങ്ങ നീര് Preparation കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക മസാലകൾ ചേർത്ത് മൂപ്പിച്ച് സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ ചേർത്ത് വഴറ്റുക

മിനി മംഗോ കേക്ക്

ഉണ്ണിയപ്പം ചട്ടിയിൽ തയ്യാറാക്കിയ മിനി മംഗോ കേക്ക്, പഴുത്ത മാങ്ങ കൊണ്ട് ഇങ്ങനെയൊരു വിഭവം നിങ്ങൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ടോ? Ingredients മാങ്ങ- 1 പാൽപ്പൊടി -രണ്ട് ടേബിൾ സ്പൂൺ എണ്ണ -കാൽ കപ്പ് പഞ്ചസാര -അരക്കപ്പ് മഞ്ഞ ഫുഡ് കളർ -രണ്ടു നുള്ള് വിനാഗിരി -രണ്ട് ടീസ്പൂൺ മൈദ -ഒരു കപ്പ് ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ

റെഡ് വെൽവെറ്റ് കേക്ക്

വളരേ എളുപ്പത്തിൽ ആർക്കും തയ്യാറാക്കി എടുക്കാവുന്ന ഒരു റെഡ് വെൽവെറ്റ് കേക്ക് റെസിപ്പി, ബേക്കിംഗ് ടൂളുകൾ ഇല്ലെങ്കിലും കുഴപ്പമില്ല… Ingredients മൈദ -ഒരു കപ്പ് ബേക്കിംഗ് സോഡ -ഒരു സ്പൂൺ ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ ഉപ്പ് -കാൽ ടീസ്പൂൺ മുട്ട -നാല് പഞ്ചസാര -അരക്കപ്പ് സൺഫ്ലവർ ഓയിൽ -കാൽ കപ്പ് വാനില എസൻസ് റെഡ് ഫുഡ് കളർ

ഇഡലിപൊടി

ദോശയുടെയും ഇഡലിയുടെയും കൂടെ കഴിക്കാനായി തയ്യാറാക്കുന്ന രുചികരമായ പൊടി, ഇതുപോലെ ചേരുവകൾ ചേർത്ത് തയ്യാറാക്കി നോക്കൂ, മറ്റു കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാൻ പറ്റും… Ingredients ഉഴുന്ന് പരിപ്പ് -മുക്കാൽ കപ്പ് ഉണക്കമുളക് -10 കായം കറിവേപ്പില ഉപ്പ് ആദ്യം ചേരുവകൾ ഓരോന്നായി വേറെ വേറെ ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക ചൂടാറുമ്പോൾ ഉപ്പു ചേർത്ത് നന്നായി പൊടിച്ചെടുക്കാം വിശദമായി

റവ ഹൽവ

നല്ല ജെല്ലി പോലുള്ള വായിൽ അലിഞ്ഞ് ഇറങ്ങും ഹൽവ, അതും റവ ഉപയോഗിച്ചാണ് ഉണ്ടാക്കിയത്, ഇത്രയ്ക്ക് രുചികരമായി കിട്ടും കരുതിയില്ല, Ingredients റവ- ഒരു കപ്പ് വെള്ളം -രണ്ട് കപ്പ് പഞ്ചസാര -ഒന്നര കപ്പ് ഷുഗർ കാരമൽ ഏലക്കായ പൊടി -അര ടീസ്പൂൺ നെയ്യ് -കാൽ കപ്പ് നട്സ് Preparation റവ വെള്ളമൊഴിച്ച് ഒന്നര മണിക്കൂർ കുതിർക്കാൻ വയ്ക്കുക

ക്രിസ്പി ചിക്കൻ സ്റ്റിക്ക്

നല്ല ക്രിസ്പി ആയ ഒരു ചിക്കൻ സ്നാക്ക്, ക്രിസ്പി ചിക്കൻ സ്റ്റിക്ക്, ഇടയ്ക്കൊക്കെ ചിക്കൻ ഉപയോഗിച്ച് ഇങ്ങനെയും തയ്യാറാക്കി കഴിക്കൂ… Ingredients ചിക്കൻ -ഒരു കപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ മല്ലിപ്പൊടി -ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി -അര ടീസ്പൂൺ മഞ്ഞൾപൊടി -കാൽ ടീസ്പൂൺ ഉപ്പ് കുരുമുളകുപൊടി -അര ടീസ്പൂൺ ഗരം മസാല -കാൽ ടീസ്പൂൺ
1 13 14 15 16 17 1,506

Facebook